ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍; ചൈനയുടെ പ്രതിരോധ മതില്‍ തകര്‍ക്കാന്‍ ഇന്ത്യ; ആശങ്കകള്‍ ഏറെ; മത്സരം വൈകിട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍; ചൈനയുടെ പ്രതിരോധ മതില്‍ തകര്‍ക്കാന്‍ ഇന്ത്യ; ആശങ്കകള്‍ ഏറെ; മത്സരം വൈകിട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 02:08 pm IST
FacebookTwitterWhatsAppTelegram

ഹാങ്ചൗ; ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. എന്നാൽ കളിക്കളത്തിലെ പോരാട്ട വീര്യം ഏങ്ങനെയായിരിക്കും എന്ന ആശങ്കയും ആരാധകരെ അലട്ടുന്നുണ്ട്. മതിയായ പരിശീലനമോ തയ്യാറെടുപ്പോ ഇല്ലാതെയാണ് ആതിഥേയരായ ചൈനയ്‌ക്കെതിരെ ഇന്ന് ഭാരതപുത്രന്മാർ ഇറങ്ങുന്നത്. ഏഷ്യൻ ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിക്കാനായി താരങ്ങളെ ഐഎസ്എൽ ക്ലബ്ബുകൾ വിട്ട് നൽകാത്തതാണ് ടീമിന്റെ താളം തെറ്റാൻ കാരണം. ഇന്നലെ ചൈനയിലെത്തിയ ടീമിലെ അംഗങ്ങൾ പരസ്പരം ആദ്യമായി കാണുന്നത് പോലും വിമാനത്തിൽ വച്ചാണ്.

സുനിൽ ഛേത്രി നയിക്കുന്ന സംഘത്തിലെ പ്രതിരോധത്തിലെ കാവൽക്കാരൻ സീനിയർ ടീമംഗം സന്ദേശ് ജിങ്കനാണ്. അണ്ടർ 23 താരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റിലെ മലയാളിസാന്നിധ്യമാണ് കെ പി രാഹുലും അബ്ദുൽ റബീഹും. 21ന് ബംഗ്ലാദേശുമായാണ് അടുത്ത കളി. 24ന് മ്യാൻമറിനെയും ഇന്ത്യ നേരിടും.

അതേസമയം, വിസാ പ്രശ്‌നങ്ങളാൽ പ്രതിരോധതാരങ്ങളായ കൊൻസാം ചിങ്ളെൻസന സിങ്ങും ലാൽചുങ്നുൻഗയും ടീമിനൊപ്പം ചേർന്നിട്ടില്ല.രണ്ടു ദിവസത്തിനകം ഇവര്‍ ടീമിനൊപ്പം ചേരും. ചൈനയ്‌ക്കെതിരെ ഛേത്രിയും ജിങ്കനും കളിക്കില്ലെന്ന് പരിശീലകൻ ഇഗോർ സ്റ്റിമാകും അറിയിച്ചു. രണ്ടാഴ്ച മുമ്പ് മാത്രമാണ് ഛേത്രി പരിശീലനം തുടങ്ങിയത്. അവസാന രണ്ട് മത്സരങ്ങളിൽ ഇരുവരും കളിക്കും.

സ്വന്തം തട്ടകത്തിൽ ചൈന കരുത്തരാണ്. 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിലാണ് അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയത്. ബൈചുങ് ബൂട്ടിയ, ജോപോൾ അഞ്ചേരി, നിലവിലെ സഹപരിശീലകൻ മഹേഷ് ഗാവ്ലി എന്നിവരുൾപ്പെട്ട ഇന്ത്യൻ നിര അന്ന് രണ്ട് ഗോളിന് തോറ്റു. ആറ് ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മികച്ച നാല് മൂന്നാംസ്ഥാനക്കാരും പ്രീ ക്വാർട്ടറിലേക്ക് മുന്നേറും.

Tags: INDIAN FOOTBALL TEAMAsian Games 2023
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies