Assam - Janam TV
Sunday, July 13 2025

Assam

അസമിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം: മാതൃകയായി സോനോവാള്‍ നേതൃത്വം നല്‍കുന്ന സന്നദ്ധ സേന

ഗുവാഹട്ടി: അസമിലെ പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോ വാള്‍ നേതൃത്വം നല്‍കുന്ന സന്നദ്ധസേന സ്തുത്യര്‍ഹമായ സേവനത്തില്‍. അസമിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിലും നിലവില്‍ രൂക്ഷമായ ...

അസമില്‍ പ്രളയം രൂക്ഷം; 48 ലക്ഷം പേര്‍ദുരിതത്തില്‍ 28 ജില്ലകള്‍ ഒറ്റപ്പെട്ടു; 80 മരണം

ഗുവാഹട്ടി: അസമിലെ 28 ജില്ലകളെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തി പ്രളയം രൂക്ഷമാകുന്നു. 48 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. 80 പേരാണ് ഇതുവരെ പ്രളയത്തില്‍ മരണപ്പെട്ടത്.മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ ...

വീട്ടിലേയ്‌ക്ക് കയറിവന്ന അതിഥിയെ കണ്ട് ഞെട്ടിത്തരിച്ച് വീട്ടുകാര്‍

നാഗോണ്‍: അസമിലെ ഒരു വീട്ടിലേയ്ക്ക് കയറിവന്ന അതിഥിയെ കണ്ട് വീട്ടിലുള്ളവര്‍ ഞെട്ടി. നാഗോണിലെ വീട്ടിലേയ്ക്ക് ഒരു പെണ്‍കടുവയാണ് കയറിവന്നത്. തന്ത്രപരമായി വീടു പൂട്ടി ഒച്ചവെച്ചാണ്  വീട്ടുകാര്‍  വിവരം ...

അസമില്‍ പ്രളയം രൂക്ഷം; ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനത്തില്‍; 24000 ഹെക്ടറില്‍ കൃഷി നാശം

ഗുവാഹട്ടി: ശക്തമായ മഴയില്‍ അസമിലെ പ്രളയക്കെടുതി രൂക്ഷമാകുന്നു. അഞ്ചു ദിവസമായി ബ്രഹ്മപുത്രാനദിയിലെ ജലനിരപ്പ് താഴുന്നില്ലെന്നതാണ് പ്രളയം രൂക്ഷമാക്കിയത്. നിരവധി ജില്ലകള്‍ ഒറ്റപ്പെട്ടതിനൊപ്പം വ്യാപക കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ...

പാലത്തിനടിയില്‍ ഭീകരര്‍ സ്ഥാപിച്ച ഐഇഡികള്‍ കണ്ടെടുത്ത് ഇന്ത്യന്‍ സൈന്യം ; ഒഴിവായത് വന്‍ദുരന്തം

ഗുവാഹട്ടി : അസ്സമില്‍ ഭീകരാക്രമണത്തിനായി സ്ഥാപിച്ച ഉഗ്രസ്‌ഫോടക ശേഷിയുള്ള ഐഇഡികള്‍ കണ്ടെടുത്ത് ഇന്ത്യന്‍ സൈന്യം. ദേശീയപാത 38 ലെ പാലത്തില്‍ ഭീകരര്‍ സ്ഥാപിച്ച ഐഇഡികളാണ് സൈന്യം കണ്ടെടുത്തത്. ...

അസം പ്രകൃതി വാതക കിണര്‍ സ്‌ഫോടനം: തീ അണയ്‌ക്കല്‍ അവസാന ഘട്ടത്തില്‍

ദിബ്രുഗഡ്: അസമിലെ പ്രകൃതിവാതക കിണറിലെ തീ അണയ്ക്കല്‍ അവസാന ഘട്ടത്തിലെന്ന് കേന്ദ്ര ദുരന്ത നിവാരണ സേന. ജൂലൈ 7-ാം തീയതിയോടെ അവസാനഘട്ട തീഅണയ്ക്കല്‍ ജോലിയും പൂര്‍ത്തിയാകുമെന്നാണ് സേനാംഗങ്ങള്‍ ...

അസമില്‍ പ്രളയം: കുത്തൊഴുക്കില്‍ പാലം തകര്‍ന്നു;99 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു

തിന്‍സുകിയ: പ്രളയക്കെടുതി വിതച്ച് അസമില്‍ കനത്ത മഴ.  മഴമൂലം തിന്‍സുകിയയിലെ പാലംതകര്‍ത്തു. 99 ഗ്രാമങ്ങളും ഒറ്റപ്പെട്ടതായാണ് വിവരം. ദൂംദൂമാ-ബാഗ്ജാന്‍ റോഡിലെ പാലമാണ് പ്രളയജലത്തില്‍ തകര്‍ന്നത്. കഴിഞ്ഞ ഒരു ...

അസം പ്രകൃതി വാതകക്കിണര്‍ തീപിടുത്തം: ദൗത്യത്തിനായി പാലം പണിത് സൈന്യം

ഗുവാഹട്ടി: അസമില്‍ തീയണയ്ക്കാന്‍ കഴിയാത്ത പ്രകൃതി വാതക കിണറിനടുത്തേക്ക് തീയണയ്ക്കല്‍ സംവിധാനം ഒരുക്കാന്‍ സൈന്യം പാലം നിര്‍മ്മിച്ചു. പ്രദേശത്തേക്ക് ആവശ്യത്തിന് വെള്ളം എത്തിക്കാനുള്ള സംവിധാനത്തിനാണ് ചതുപ്പുനിലത്തിന് മുകളിലായി ...

അസമില്‍ പ്രകൃതിവാതക കിണറില്‍ പൊട്ടിത്തെറി: കാണാതായ രണ്ടു അഗ്നിശമന സേനാംഗങ്ങളുടെ മൃതദേഹം കണ്ടെത്തി

ഗുവാഹട്ടി: അസമിലെ പ്രകൃതി വാതക കിണറിലുണ്ടായ പൊട്ടിത്തെറിയില്‍ കാണാതായവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തി. രണ്ടു അഗ്നിശമന സേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ദേശീയ ദുരന്തനിവാരണ സേനയാണ് മൃതദേഹം കണ്ടെത്തിയത്. കത്തിക്കൊണ്ടിരിക്കുന്ന കിണറിന് ...

അസമില്‍ വെള്ളപ്പൊക്കം, രണ്ടു ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു

ഗുവാഹട്ടി: അസമില്‍ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. അതിശക്തമായ മഴ രണ്ടു ദിവസത്തിനകം രണ്ടു ഗ്രാമങ്ങളെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തിയതായി ദേശീയമാദ്ധ്യമങ്ങള്‍ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ കണക്കില്‍ 630 ...

അസമിലും അരുണാചലിലും ആഫ്രിക്കന്‍ പന്നിപ്പനി ബാധ കണ്ടെത്തി; മനുഷ്യരിലേക്കും പകരാന്‍ സാധ്യത

ഗുവാഹട്ടി: കൊറോണ ബാധക്കിടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനിബാധ(സ്വൈൻ ഫ്‌ളൂ) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. അസമിലും അരുണാചല്‍പ്രദേശിലുമാണ്  സ്വൈൻ ഫ്‌ളൂയുള്ളതായി കണ്ടെത്തിയത്. ഈ രോഗം മനുഷ്യരിലേക്ക് പകരുമെന്ന ...

അസം സര്‍ക്കാര്‍ വരുത്തിച്ച ചൈനാ സുരക്ഷാഉപകരണങ്ങള്‍ മാറ്റിവച്ചു; ഗുണനിലവാര പ്രശ്‌നം ചൂണ്ടിക്കാട്ടി ഡോക്ടര്‍മാര്‍

ഗുവാഹട്ടി: കൊറോണ പ്രതിരോധത്തിനായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത സുരക്ഷാ ഉപകരണങ്ങള്‍ അസം സര്‍ക്കാര്‍ ഉപയോഗിക്കില്ല. ഗുണനിലവാര പ്രശ്‌നം നിരവധിപേര്‍ ചൂണ്ടിക്കാണിച്ചതോടെയാണ് വരുത്തിച്ച സുരക്ഷാ വസ്തുക്കളെല്ലാം മാറ്റിവയ്ക്കാന്‍ ...

Page 13 of 13 1 12 13