Assam - Janam TV

Assam

അസമിൽ പ്രളയക്കെടുതി രൂക്ഷം; 12 മരണം ; 3 .5 ലക്ഷം പേർ ദുരിതത്തിൽ

ഗുവാഹത്തി:  അസമിൽ പ്രളയക്കെടുതി രൂക്ഷം. ദിവസങ്ങളായി തുടരുന്ന മഴയും വെള്ളപ്പൊക്കവും ഏകദേശം 11 ജില്ലകളെയാണ് ബാധിച്ചത്. റോഡ്, റയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. അതേസമയം കഴിഞ്ഞ മെയ് ...

വടക്കുകിഴക്കൻ ഇന്ത്യക്ക് ആദ്യ എഐ അദ്ധ്യാപിക; അസമിലെ കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ ‘ഐറിസ്’

അസാമിൻ്റെ പരമ്പരാ​ഗത വസ്ത്രമായ മേഖേല ചാദോർ അണിഞ്ഞ് ഗുവാഹത്തിയിലെ സ്വകാര്യ സ്കൂളായ റോയൽ ഗ്ലോബലിൽ പുതിയ അദ്ധ്യാപികയെത്തി... പേര് 'ഐറിസ്'. വടക്കുകിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എഐ അദ്ധ്യാപികയാണ് ...

കുളിമുറിയിൽ ഇഴയുന്നത് 35 പാമ്പുകൾ; ഭയന്ന് വിറച്ച് വീട്ടുകാർ, ഞെട്ടിക്കുന്ന വീഡിയോ

പെട്ടെന്ന് ഒരു ദിവസം നമ്മുടെ കുളിമുറി പാമ്പുകളുടെ താവളമായാൽ എങ്ങനെയിരിക്കും? കുളിമുറികളിൽ നിറയെ പാമ്പുകൾ ഇഴയുന്നതിനെപ്പറ്റി ഓർക്കുമ്പോൾ തന്നെ ഭയം തോന്നും അല്ലേ! എന്നാൽ അങ്ങനെയൊരു സംഭവമാണ് ...

‘വത്തക്ക ബാ​ഗില്ല, സ്വന്തം സംസ്കാരം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന വസ്ത്രധാരണം’; കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി നടി ഐമി ബറുവ

കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ. മലയാളത്തിൽ നിന്നടക്കം നിരവധി താരങ്ങളാണ് ഈ അന്താരാഷ്ട്ര ഫെസ്റ്റിവലിൽ ശ്രദ്ധയാകർഷിച്ചത്. അതിൽ എടുത്ത് പറയേണ്ടത് അസമിലെ പ്രശസ്ത നടി ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമം ; വരനും, ഖാസിയും ഉൾപ്പെടെ അറസ്റ്റിൽ ; പെൺകുട്ടിയെ രക്ഷപെടുത്തി പൊലീസ്

ഗുവാഹത്തി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമിച്ച കേസിൽ എട്ടോളം പേർ അറസ്റ്റിൽ . അസമിലെ കരിംഗഞ്ച് ജില്ലയിലെ പഥർകണ്ടി കബരിബന്ദ് ഗ്രാമത്തിലാണ് സംഭവം . ...

സംവരണം നിർത്തലാക്കുമെന്ന് വ്യാജ വീഡിയോ; കേൺ​ഗ്രസ് വാർ റൂം ‘പോരാളി” അറസ്റ്റിൽ

സംവരണം നിർത്തലാക്കുമെന്ന് അമിത് ഷാ പറഞ്ഞെന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ അസം കോൺ​ഗ്രസിന്റെ വാർ റൂം കോർഡിനേറ്റർ അറസ്റ്റിൽ. റീതം സിം​ഗെന്ന ആളാണ് പിടിയിലായതെന്ന് ...

നാട്ടിലിറങ്ങിയ കാട്ടാന രണ്ട് ഫോറസ്റ്റ് ഗാർഡുകൾ ഉൾപ്പെടെ മൂന്ന് പേരെ ചവിട്ടിക്കൊന്നു

ദിസ്പൂർ: നാട്ടിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു ഫോറസ്റ്റ് ഗാർഡുകൾ ഉൾപ്പെടെ മൂന്നു പേര് കൊല്ലപ്പെട്ടു. ആസാമിലെ സോനിത്പൂർ ജില്ലയിൽ ഇന്നാണ് സംഭവം. സമീപത്തെ ധേകിയാജുലി വനത്തിൽ നിന്ന് ...

അസം റൈഫിൾസിന്റെ വാഹനത്തിന് നേരെ ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

ശിവസാഗർ: അസം റൈഫിൾസിന്റെ വാഹനത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. അരുണാചൽപ്രദേശുമായി അതിർത്തി പങ്കിടുന്ന മാർഗരിറ്റയിലെ നംദാങ് മേഖലയിലാണ് ആക്രമണം നടന്നത്. ...

നെഹ്റുവും ഇന്ദിരയും അസമിനോട് കാണിച്ചത് ആരും മറന്നിട്ടില്ല; മോദിയുടെ കാലത്ത് ഒരിഞ്ച് ഭൂമി പോലും കൈയ്യേറാൻ ചൈനയ്‌ക്ക് കഴിഞ്ഞിട്ടില്ല; അമിത് ഷാ

ഗുഹാവത്തി: നരേന്ദ്രമോദി സർക്കാർ അധികാരമേറ്റെടുത്ത ശേഷം ഭാരതത്തിന്റെ ഒരിഞ്ച് ഭൂമി പോലും കൈയ്യേറാൻ ചൈനയ്ക്ക് സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 1962ലെ ചൈനീസ് ആക്രമണകാലത്ത് ...

ബഹുഭാര്യത്വവും ശൈശവ വിവാഹവും നിരോധിക്കും; വനവാസി സമൂഹത്തെ യുസിസിയിൽ നിന്ന് ഒഴിവാക്കും: ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: അസമിൽ ബഹുഭാര്യത്വവും ശൈശവ വിവാഹവും നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. മറ്റു സംസ്ഥാനങ്ങളിൽ ...

അവനെ കരുതിയിരിക്കണം..!റിയാൻ പരാ​ഗ് 2.0; കളമറിഞ്ഞ് കളിക്കുന്ന പുത്തൻ അവതാരം

റിയാൻ പരാ​ഗ്..ഒരു പക്ഷേ ഈ ഒരു വർഷം മുൻപ് കേൾക്കുന്നവർ നെറ്റി ചുളിച്ച് ചോ​ദിക്കുമായിരുന്നു, എന്തിനാണ് സ്ഥിരതയില്ലാത്ത ഈ താരത്തെ ടീമിലുൾപ്പെടുത്തുന്നത്? എന്തിനാണ് നിർണായക ഘട്ടത്തിൽപ്പോലും അനാവശ്യ ...

‘2026ഓടെ കോൺഗ്രസ് പാർട്ടി അസമിൽ നിന്ന് തുടച്ചുനീക്കപ്പെടും; സ്വന്തം ഭാവി ഇരുളടഞ്ഞതാണെന്ന് രാഹുലിന് ബോധ്യമുണ്ട്’; പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ്മ

ബിശ്വനാഥ്: 2026ഓടെ സംസ്ഥാനത്ത് നിന്നും കോൺഗ്രസ് എന്ന പാർട്ടി പൂർണമായും തുടച്ചുനീക്കപ്പെടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസ് എംപിയായ രാഹുൽഗാന്ധിയുടെ ഭാവി വഴിമുട്ടി നിൽക്കുകയാണെന്നും ...

കാസിരം​ഗ നാഷണൽ പാർക്കിലെത്തി പ്രധാനമന്ത്രി; ജീപ്പ് റൈഡിനൊപ്പം ആന സഫാരിയും നടത്തി; അസമിൽ 18,000 കോടിയുടെ കേന്ദ്ര-സംസ്ഥാന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

അസമിലെ കാസിരം​ഗ നാഷണൽ പാർക്കിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നാഷണൽ പാർക്കിലും ടൈഗർ റിസർവിലും ആന-ജീപ്പ് സഫാരികൾ നടത്തി. പാർക്ക് ഡയറക്ടർ സൊണാലി ഘോഷും മറ്റ് ...

ഗാന്ധി കുടുംബം രണ്ടാമത്, ആദ്യം രാഷ്‌ട്രം’ എന്ന് സോണിയയുടെ മുന്നിൽ നിന്ന് പറയാൻ കോൺഗ്രസുകാർക്ക് കഴിയുമോ?: ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: കോൺ​ഗ്രസ് പാർട്ടിയുടെ അജണ്ടകൾ ഇപ്പോഴും തീരുമാനിക്കപ്പെടുന്നത് ഒരു കുടുംബത്തിന്റെ ഡൈനിം​ഗ് റൂമിലാണെന്ന് പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബർപേത ജില്ലയിലെ ചക്ചകയിൽ പുതിയതായി സ്ഥാപിച്ച ...

അസമിലെ മുതിർന്ന കോൺ​ഗ്രസ് നേതാവ് റാണ ​ഗോസ്വാമി രാജിവച്ചു; ബിജെപിയിൽ ചേർന്നേക്കും

ദിസ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി. അസമിലെ കോൺ​ഗ്രസ് വർക്കിം​ഗ് പ്രസിഡന്റ് റാണ ​ഗോസ്വാമി രാജിവച്ചു. പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്ന ...

മുസ്ലീം വിവാഹ നിയമം റദ്ദാക്കരുതെന്ന് കോൺഗ്രസ്; താൻ ജീവിച്ചിരിക്കുന്നത് വരെ അസമിൽ ശൈശവ വിവാഹം അനുവദിക്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: താൻ ജീവിച്ചിരിക്കുന്ന കാലത്തോളം അസാമിൽ ശൈശവ വിവാഹം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. 1935 ലെ മുസ്ലീം വിവാഹ നിയമം, വിവാഹമോചന രജിസ്‌ട്രേഷൻ നിയമം എന്നിവ ...

“മുസ്ലീങ്ങൾ ശരിഅത്തും ഖുറാനും മാത്രമേ അനുസരിക്കൂ, സർക്കാർ ഏത് നിയമം കൊണ്ടുവന്നാലും”: എസ്പി നേതാവ് എസ്.ടി. ഹസ്സൻ

ലക്നൗ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന് മുന്നോടിയായി ശൈശവ വിവാഹത്തെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ മുസ്ലീം വിവാഹ നിയമം റദ്ദാക്കിയ അസം സർക്കാരിന്റെ നടപടിയെ എതിർത്ത് സമാജ് വാദി ...

89 വർഷം പഴക്കമുള്ള മുസ്ലീം വിവാഹ നിയമം റദ്ദാക്കി അസം സർക്കാർ; ശൈശവ വിവാഹം തുടച്ചുനീക്കുക ലക്ഷ്യം; ഏകീകൃത സിവിൽ കോഡ് ഉടൻ

ദിസ്പൂർ:  89 വർഷം പഴക്കമുള്ള മുസ്ലീം വിവാഹ നിയമം റദ്ദാക്കി ചരിത്രം സൃഷ്ടിച്ച് അസം സർക്കാർ. പ്രത്യേക മന്ത്രസഭ യോ​ഗത്തിന്റേതാണ് തീരുമാനം. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് ...

‘പറഞ്ഞു മടുത്തു; ഇനി സമയമില്ല’: അസമിൽ ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആംആദ്മി; സീറ്റ് വിഭജനത്തിൽ തീരുമാനമില്ലാതെ ഇൻഡി മുന്നണി

ന്യൂഡൽഹി: ഇൻഡി മുന്നണിയിൽ സീറ്റ് വിഭജനത്തിലെ വിള്ളൽ വ്യക്തം. സീറ്റ് വിഭജനത്തിലുണ്ടാകുന്ന കാലതാമസം കാരണം അസമിൽ അസമിലെ മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ആംആദ്മി പാർട്ടി ഏകപക്ഷീയമായി ...

അസമിലും സഖ്യമില്ല; ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് കോൺ​ഗ്രസ് പിസിസി അദ്ധ്യക്ഷൻ ഭൂപൻ ബോറ

ദിസ്പൂർ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അസമിലും ഇൻഡി സഖ്യമില്ല. തൃണമൂൽ കോൺ​ഗ്രസുമായി സഖ്യത്തിന് തയ്യാറാല്ലെന്ന് പറഞ്ഞ് അസം പിസിസി അദ്ധ്യക്ഷൻ ഭൂപൻ ബോറ. ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് കോൺ​ഗ്രസ് ...

പ്രധാന സേവകൻ ഇന്ന് അസമിന്റെ മണ്ണിൽ; 11,600 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ രാജ്യത്തിന് സമർപ്പിക്കും

ദിസ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസമിൽ. 11,600 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ രാജ്യത്തിന് സമർപ്പിക്കും. രാവിലെ 11.30-ന് ഖാനപ്പാറയിലെ വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ...

പ്രകൃതിയെ ആരാധിക്കുന്ന മതങ്ങളെ എന്ത് വില കൊടുത്തും സംരക്ഷിക്കും; ഒരു കല്ലു പോലും നശിക്കാൻ പോകുന്നില്ല: അമിത് ഷാ

ദിസ്പൂർ: പ്രകൃതിയെ ആരാധിക്കുന്ന മതങ്ങളെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. പ്രകൃതിയേക്കാൾ വലുതായി ഒന്നുമില്ല. പ്രകൃതിയെ ആരാധിക്കുന്ന മതങ്ങളെ, പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ...

തീർത്ഥാടന യാത്രക്കിടെ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; കുട്ടികളടക്കം 14-പേർക്ക് ദാരുണാന്ത്യം; 27-പേർ ​ഗുരുതരാവസ്ഥയിൽ

തീർത്ഥാടന യാത്രക്ക് പോയ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 പേർ മരിച്ചു. അസമിൽ ഇന്ന് രാവിലെയാണ് ദാരുണാപകടം നടന്നത്. 27 പേർക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദേശീയപാത 37 ...

ആയിരത്തോളം സ്വകാര്യ മദ്രസകൾ അടച്ചുപൂട്ടി ജനറൽ സ്‌കൂളുകളാക്കി മാറ്റും; ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: സ്വകാര്യ മദ്രസകൾ അടച്ചുപൂട്ടി ജനറൽ സ്‌കൂളുകളാക്കി മാറ്റുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സ്വകാര്യ മദ്രസകളുടെ സംഘടനകളുമായാണ് അസം സർക്കാരിന്റെ ചർച്ച ...

Page 2 of 12 1 2 3 12