അസമിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റ് ഭീകരനെ വകവരുത്തി സുരക്ഷാസേന, കൊല്ലപ്പെട്ടത് റെയിൽവേ ട്രാക്ക് ഐഇഡി സ്ഫോടനത്തിൽ തകർത്തയാളാണെന്ന് വിവരം
ദിസ്പൂർ: അസമിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടു. വനപ്രദേശമായ സലകാട്ടിയിലാണ് ഏറ്റുമുട്ടൽ നടന്നത്. അടുത്തിടെയുണ്ടായ റെയിൽവേ ട്രാക്ക് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഝാർഖണ്ഡ് കേന്ദ്രീകരിച്ച് ...
























