assault - Janam TV
Friday, November 7 2025

assault

നിർബന്ധിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ചു; യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്തിനെതിരെ കേസ്

എറണാകുളം : നിർബന്ധിച്ച് മതം മാറ്റാൻ നിർബന്ധിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്. മതം മാറ്റാൻ നിർബന്ധിച്ചതിനും മാനസിക- ശാരീരിക പീഡനത്തിനുമാണ് ...

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

മലപ്പുറം: ഓട്ടിസം ബാധിച്ച ആറുവയസുകാരനെ ക്രൂര മർദ്ദനത്തിനിരയാക്കിയ കേസിൽ രണ്ടാനമ്മ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. കുട്ടിക്ക് ഭക്ഷണം നിഷേധിക്കുകയും പൊള്ളലേല്പിക്കുകയും ചെയ്തതിനാണ് വിവിധ വകുപ്പുകൾ പ്രകാരം ...

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ തല്ലിച്ചതച്ച് ബന്ധുക്കൾ. ബിഹാറിലെ സുപോൾ ജില്ലയിലാണ്. മർദ്ദനത്തിന് പിന്നാലെ ആന്റിയെയും(അമ്മായി) 24-കാരനെയും നിർബന്ധപൂർവം വിവാഹം ചെയ്യിപ്പിക്കുകയും ചെയ്തു. ജൂലായ് 2ന് നടന്ന ...

16-കാരനെ മദ്യം നൽകി നിരവധി തവണ പീഡിപ്പിച്ചു; മുൻ അദ്ധ്യാപിക അറസ്റ്റിൽ

16-കാരനെ ലൈം​ഗിക പീഡനത്തിനിരയാക്കിയ മുൻ അദ്ധ്യാപിക അറസ്റ്റിലായി. ബിപാഷ കുമാർ എന്ന 40-കാരിയാണ് പിടിയിലായത്. ഇവർ ബോംബൈ സ്കോട്ടിഷ് സ്കൂളിലെ മുൻ അദ്ധ്യാപികയായിരുന്നു. അറസ്റ്റിലായ ഇവരെ പോക്സോ ...

കൈകാലുകൾ കെട്ടിയിട്ട് അടിച്ചു; സിഗരറ്റുകൊണ്ട് കവിൾ പൊള്ളിച്ചു; ഉറങ്ങാത്തതിന് 5 വയസുകാരിയോട് പിതാവിന്റെ ക്രൂരത

മുംബൈ: കൃത്യസമയത്ത് ഉറങ്ങിയില്ലെന്ന് ആരോപിച്ച് അഞ്ചുവയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്. കുട്ടിയുടെ അമ്മ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അച്ഛൻ ...

വിവാഹവാ​ഗ്ദാനം നൽകി പീഡനം! ഒരേ പെൺകുട്ടിയുടെ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ

വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. പത്തനംതിട്ട സീതത്തോടാണ് സംഭവം. ഒരേ പെൺകുട്ടി നൽകിയ മൂന്ന് കേസുകളിലാണ് മൂന്നുപേരെയാണ് ചിറ്റാർ പൊലീസ് പിടികൂടിയത്. ചിറ്റാർ ...

വിൻഡീസ് ക്രിക്കറ്റ് താരത്തിനെതിരെ പീഡനാരോപണം; 11 സ്ത്രീകൾ പരാതിയുമായി രം​ഗത്ത്

വിൻഡ്സ് ക്രിക്കറ്റ് താരത്തിനെതിരെ ​ഗുരുതരമായ ലൈം​ഗികാതിക്രമ ആരോപണം. നിലവിൽ ദേശീയ ടീമം​ഗമായ താരത്തിനെതിരെയാണ് ആരോപണം ഉയരുന്നത്. ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയടക്കം 11 യുവതികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയതെന്നാണ് ആരോപണം. ...

ആൺ സുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ; യുവതിയുടെ ആത്മഹത്യയിൽ 3 എസ്‌ഡിപിഐക്കാർ അറസ്റ്റിൽ

കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് എസ്.ഡി.പി.ഐക്കാർ അറസ്റ്റിലായി. സംഭവത്തിൽ പറമ്പായി സ്വദേശികളായ വി.സി. മുബഷീർ (28), കെ.എ. ...

കരഞ്ഞാൽ ഇരു കരണത്തും മാറി മാറി അടിക്കും; അമ്മ നോക്കി നിൽക്കും; രണ്ടാനച്ഛന്റെ ക്രൂര പീഡനം വെളിപ്പെടുത്തി യുകെജി വിദ്യാർത്ഥി

ചേർത്തല: ചേർത്തലയിൽ അഞ്ചുവയസുകാരനായ യുകെജി വിദ്യാർത്ഥിക്ക് ക്രൂരപീഡനം. കുട്ടിയെ പ്രതി മാനസികവും ശാരീരികവുമായി ഉപദ്രവിച്ചുവെന്ന് കാട്ടി സ്കൂൾ അധികൃതരും പിടിഎ ഭാരവാഹികളും ചേർത്തല പൊലീസിൽ പരാതി നൽകുകയായിരുന്നു. ...

പൊലീസിന് കാട്ടിക്കൊടുത്തതിലുള്ള വൈരാഗ്യം; എട്ടുവയസുകാരനെ അടിച്ചു; തുടയിൽ കടിച്ചു; 40 കാരനെതിരെ കേസ്

കൊച്ചി: മുൻവൈരാഗ്യത്തിന്റെ പേരിൽ എട്ടുവയസുകാരൻ ക്രൂരമായി മർദ്ദിച്ച 40 കാരനെതിരെ കേസെടുത്ത് പൊലീസ്. ഇയാൾ കുട്ടിയുടെ പുറത്തിടിക്കുകയും തുടയിൽ കടിക്കുകയും ചെയ്ത ഞാറയ്ക്കൽ സ്വദേശി ജോമോനെതിരെയാണ് മുനമ്പം ...

ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച ബെയ്ലിൻ ദാസ് പിടിയിൽ

വഞ്ചിയൂർ കോടതി വളപ്പിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർ​ദിച്ച സീനിയർ അഡ്വ. ബെയ്ലിൻ ദാസ് പിടിയിൽ. തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്നാണ് ഇയാളെ തുമ്പ പാെലീസ് പിടികൂടിയത്. ...

പള്ളിയിൽ നിസ്കാരത്തിനിടെ 13-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 55-കാരന്റെ അതിക്രമം പോക്സോ കേസിൽ പരോളിലിറങ്ങി

തൃശൂര്‍: പോക്സോ കേസിൽ 4 ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി 13-കാരനെ പ്രകൃതി വിരുദ്ധ പീ‍ഡനത്തിനിരയാക്കി. 55 കാരന് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും. നിസ്കാര ...

‘പണി’ സിനിമയിലെ ദൃശ്യം അനുകരിച്ചതെന്ന് മൊഴി; വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിന്റെ കാല് തല്ലിയൊടിച്ച് കാപ്പാ കേസ് പ്രതി

കൊച്ചി: 'പണി' സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊച്ചിയിൽ കാപ്പാ കേസ് പ്രതിയുടെ അതിക്രമം. കഴിഞ്ഞ ദിവസം അറസ്റ്റിലായ ശ്രീരാജാണ് തൃക്കാക്കര സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. ...

വെള്ളം ചോദിച്ചപ്പോൾ തുപ്പിയിട്ട് നൽകി, ക്രൂര മർദ്ദനം; SFI യൂണിറ്റ് റൂമിൽ കൊണ്ടുപോയി മർദ്ദിച്ചെന്ന് വിദ്യാർത്ഥി;കാര്യവട്ടം കോളേജിൽ റാഗിംഗ് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗവണ്മെന്റ് കോളേജിൽ ഒന്നാംവർഷ ബയോ ടെക്നോളജി വിദ്യാർത്ഥിയെ റാഗ് ചെയ്‌തെന്ന് പരാതി. ഒന്നാംവർഷ വിദ്യാർത്ഥി ബിൻസ് ജോസഫാണ് കോളേജ് പ്രിൻസിപ്പലിനും കഴക്കൂട്ടം പൊലീസ് ...

മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുഖ്യപ്രതിയായ ഹോട്ടലുടമ പിടിയിൽ

കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. ഹോട്ടലുടമ ദേവദാസാണ് തൃശൂർ കുന്നംകുളത്തുനിന്ന് പിടിയിലായത്. പ്രതിയെ രാവിലെയോടെ കോഴിക്കോട്ടേക്കെത്തിച്ചു. ഇയാളെ താമരശ്ശേരി ...

കർണാടകയിൽ എട്ടുവയസുകാരിയെ സഹപാഠി സംഘം പീഡിപ്പിച്ചു; സ്വകാര്യ ഭാ​ഗത്ത് കമ്പ് കയറ്റി; അന്വേഷണം

കർണാടകയിൽ എട്ടുവയസുകാരിയെ സഹപാഠികൾ ക്രൂര പീഡ‍നത്തിനിരയാക്കിയെന്ന് പരാതി. മാണ്ഡ്യയിലെ സ്കൂളിലെ ടോയ്ലെറ്റിലാണ് രണ്ടാം ​​ക്ലാസ് വിദ്യാർത്ഥി പീഡിപ്പിക്കപ്പെട്ടതെന്നാണ് പരാതി. ജനുവരി 31ന് നടന്ന സംഭവത്തിൽ കുട്ടിയുടെ മാതാവാണ് ...

പരാതി നൽകിയതിലുള്ള വൈരാഗ്യം; കൊല്ലത്ത് 14 കാരിയെ വീട്ടിൽ കയറി മർദ്ദിച്ചു; 52 കാരൻ അറസ്റ്റിൽ

കൊല്ലം: 14 കാരിയെ വീടുകയറി ആക്രമിച്ച 52 കാരൻ പൊലീസ് പിടിയിൽ. ചടയമംഗലം അയ്യപ്പൻകുന്ന് സ്വദേശി ശ്രീകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16-ാം തീയതിയാണ് ഇയാൾ പെൺകുട്ടിയെ ...

16-കാരനെ പലയിടങ്ങളിൽ ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ചു; കൊല്ലം സ്വദേശി 19-കാരി പിടിയിൽ

ആലപ്പുഴ: 16-കാരനെ വീട്ടിൽ നിന്ന് കടത്തിക്കാെണ്ടുപോയി ലൈം​ഗിക പീഡനത്തിനിരയാക്കിയ 19-കാരി അറസ്റ്റിൽ. കൊല്ലം ചവറ ശങ്കരമം​ഗലം സ്വദേശിയായ യുവതിയെ വള്ളിക്കുന്നം പൊലീസാണ് അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളിൽ എത്തിച്ചാണ് ...

16 കാരനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അമ്മയുടെ പരാതിയിൽ യുവതി അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19 കാരിയായ യുവതി അറസ്റ്റിൽ. കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടിയെയാണ് വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ചവറ ശങ്കരമംഗലത്താണ് സംഭവം. ...

ഇനി അത് ചെയ്യാതെ ചെരിപ്പിടില്ല! ശപഥം ചെയ്ത് കെ. അണ്ണാമലൈ

തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കാതെ ഇനി ചെരുപ്പ് ധരിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. അണ്ണാ സർവകലാശാല ക്യാമ്പസിൽ യുവതി ബലാത്സം​ഗത്തിന് ഇരയായ സംഭവത്തിൽ ...

ആദ്യം ഓട്ടോ ഡ്രൈവർ കാജ; പിന്നീട് ഒരുകൂട്ടം ടെക്കികൾ; 16-കാരിയെ കൂട്ടബലാത്സം​ഗത്തിന് ഇരയാക്കി ബീച്ചിലുപേക്ഷിച്ചു

മുംബൈ സ്വദേശിനിയായ 16-കാരിയെ പുതുച്ചേരി ബീച്ചിൽ അവശനിലയിൽ കണ്ടെത്തി. ദീപാവലിക്ക് പുതുച്ചേരിയിലെ കുടുംബത്തെ കാണാനെത്തിയ കുട്ടിയാണ് കൂട്ട ബലാത്സം​ഗത്തിനിരയായത്. തർക്കത്തെ തുടർന്ന് വീട് വിട്ട കുട്ടിയെ രണ്ടുദിവസമായി ...

നടിയുടെ പരാതിയിൽ മുകേഷ് അറസ്റ്റിൽ,രഹസ്യമാക്കി പൊലീസ്

എറണാകുളം: നടനും എംഎൽഎയുമായ മുകേഷ് അറസ്റ്റിൽ. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്ത്. തൃശൂർ വടക്കാഞ്ചേരി പൊലീസാണ് നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അപമര്യാദയായി പെരുമാറിയെന്ന ...

രേവതിയെ പോലെയാകാൻ ആഗ്രഹിച്ചു; സംവിധായക ദമ്പതികൾ വർഷങ്ങളോളം ലൈംഗിക അടിമയാക്കി; ഇരുമ്പ് കമ്പികൊണ്ടു പോലും അയാൾ അതിക്രമം കാട്ടി: നടി സൗമ്യ

നീലക്കുറുക്കൻ, അദ്വൈതം, പൂച്ചയ്ക്കാര് മണിക്കെട്ടും തുടങ്ങിയ ഒരുപിടി മലയാളം സിനിമകളിൽ അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് സൗമ്യ എന്ന ഡോ. സുജാത. വിദ്യാർത്ഥിനിയായിരുന്ന കാലത്തായിരുന്നു നടി ...

മകളെ ബലാത്സം​ഗം ചെയ്ത പിതാവിന് മൂന്നു തവണ മരണം വരെ കഠിന തടവ്

തിരുവനന്തപുരം: മകളെ ബലാത്സം​ഗത്തിനിരയാക്കിയ പിതാവിനെ ശിക്ഷിച്ച് തിരുവനന്തപുരം പോക്സോ കോടതി. പിതാവിന് മൂന്നു തവണ മരണം വരെ കഠിന തടവും 1.60 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ...

Page 1 of 2 12