assault - Janam TV
Wednesday, July 16 2025

assault

ചികിത്സക്ക് വന്ന രോ​ഗികളെ പീഡിപ്പിച്ചു; ഡോക്ടറെ അതേ ആശുപത്രിയിലെ “ICU”-ലാക്കി ബന്ധുക്കൾ!

കട്ടക്കിൽ ചികിത്സ തേടിയെത്തിയ വനിത രോ​ഗികളെ ലൈം​ഗികാതിക്രമത്തിനിരയാക്കിയ ഡോക്ടറെ സ്ത്രീകളുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് കൈര്യം ചെയ്തു. SCB മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു സംഭവം. കട്ടക്കിലെ പ്രധാന ...

ലൈം​ഗിക അതിക്രമത്തിനിടെ പ്രതികരിക്കാൻ 20 സെക്കൻഡ് വൈകി! പ്രതിയെ കുറ്റ വിമുക്തനാക്കി കോടതി

ലൈം​ഗിക അതിക്രമം നടക്കുന്നതിനിടെ പ്രതികരിക്കാൻ ഇര 20 സെക്കൻഡ് വൈകിയെന്ന വിചിത്ര കാരണം പറഞ്ഞ് പ്രതിയെ കുറ്റ വിമുക്തനാക്കി ഇറ്റാലിയൻ കോടതി. ജഡ്ജിയുടെ വിധിന്യായം വ്യാപക വിമർശനത്തിന് ...

വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചി ഞാറയ്ക്കലിൽ വനിതാ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. മനു, അജിൻ എന്നിവരാണ് പിടിയിലായത്. മുംബൈയിൽ നിന്നുമാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ...

കണ്ണിൽ മുളക് പൊടി വിതറി, പിന്നാലെ പൊതിരെ തല്ല്; കോളേജ് പ്രൊഫസർക്ക് പൂർവ വിദ്യാർത്ഥിയുടെ ക്രൂര മർദ്ദനം

ഭോപ്പാൽ: കോളേജ് പ്രൊഫസർക്ക് പൂർവ വിദ്യാർത്ഥിയുടെയും സംഘത്തിന്റെയും ക്രൂര മർദ്ദനം. മധ്യപ്രദേശിലെ ഗവണ്മെന്റ് കോളേജിലാണ് സംഭവം. സംസ്‌കൃത വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ നീരജ് ധാക്കാടിനാണ് മർദ്ദനമേറ്റത്. പൂർവ ...

ചങ്ങനാശേരി നഗരമധ്യത്തില്‍ യുവതിയെ കടന്നുപിടിച്ചു; രണ്ടുപേര്‍ പൊലീസ് പിടിയില്‍

കോട്ടയം: ചങ്ങനാശേരി നഗരമധ്യത്തില്‍ കുടുംബത്തോടൊപ്പം എത്തിയ യുവതിയെ കയറിപ്പിടിച്ച യുവാവിനെ ആളുകള്‍ പിടികൂടി. ഇയാളെ ചോദ്യംചെയ്യുന്നതിനിടയില്‍ പിന്നാലെ എത്തിയ മറ്റൊരു യുവാവ് ഇവരുടെ നേരെ തട്ടിക്കയറുകയും ആളുകള്‍ക്കിടയിലേക്ക് ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചു; യുവാവിനെ കൊന്ന് കെട്ടിത്തൂക്കി അമ്മയും സഹോദരനും; സംഭവം ഛത്തീസ്ഗഢിൽ

റായ്പൂർ: പ്രായപൂർത്തിയാകാത്ത പെൺമക്കളെ പിന്തുടർന്ന് ഉപദ്രവിച്ച യുവാവിനെ കൊന്ന് കെട്ടിത്തൂക്കി അമ്മയും സഹോദരനും. ഛത്തീസ്ഗഢിലെ പ്രതാപ് പൂരിലാണ് സംഭവം.  സഞ്ജയ് എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്. മരത്തിൽ ...

കൈകൂപ്പി യാചിച്ചിട്ടും വെറുതെവിട്ടില്ല; നടുറോഡിൽ ഏഴുപേരുടെ കൊടുംക്രൂരത; സിറിയയിൽ ദുരഭിമാന കാെലയ്‌ക്ക് ഇരയായി യുവതി? വീഡിയോ

സിറിയയിലെ തെരുവീഥിയിൽ ഒരു യുവതിയെ അതിക്രൂരമായി മർദിച്ച് മൃതപ്രായയാക്കി ഏഴ് പുരുഷന്മാർ. പ്രായപൂർത്തിയാകാത്തവരടക്കമാണ് ഇവരെ തല്ലിച്ചതച്ചത്. വടിയും ഇരുമ്പ് ദണ്ഡും ഉപയോ​ഗിച്ചായിരുന്നു മർ​ദനം ഇവർ വാവിട്ട് കരഞ്ഞ് ...

കണ്ണിൽ മുളകുപൊടി വിതറി, വായ പശ കൊണ്ട് ഒട്ടിച്ചു; സ്വത്തിനുവേണ്ടി യുവതിയെ ക്രൂര പീഡനത്തിനിരയാക്കി കാമുകൻ

മധ്യപ്രദേശ്: സ്വത്തിനുവേണ്ടി യുവതിയെ ക്രൂരമായി മർദ്ദിച്ച ശേഷം കെട്ടിയിട്ടു പീഡിപ്പിക്കാൻ ശ്രമം. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. സംഭവത്തിൽ യുവതിയുടെ അയൽവാസിയായ യുവാവിനെ പൊലീസ്‌ അറസ്റ്റ് ചെയ്തു. ...

അശ്ലീല ദൃശ്യങ്ങൾ കാട്ടി വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; അറബി അദ്ധ്യാപകൻ ബാത്തി ഷാൻ ഒളിവിൽ; കേസ് ഒതുക്കാൻ സ്കൂൾ; പരാതിയുമായി നിരവധി കുട്ടികൾ

കൊല്ലം: അശ്ലീല ദൃശ്യങ്ങൾ കാട്ടി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകൻ പിടിയിലായി. കുളത്തപ്പുഴയിലെ ട്രൈബൽ എൽപി സ്കൂളിലെ അറബി അദ്ധ്യാപകൻ കാട്ടാക്കട പൂവച്ചൽ സ്വദേശി ബാത്തി ഷാനെതിരെയാണ് കേസ് ...

നടന്‍ ജാമി ഫോക്‌സിനെതിരെ വീണ്ടും പീഡനാരോപണം; 2015ലെ കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി

ഹോളിവുഡ് നടന്‍ ജാമി ഫോക്‌സിനെതിരെ വീണ്ടും പീഡനാരോപണം. 2015ല്‍ നടന്ന സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ഒരു റൂഫ്ടോപ്പ് ബാറില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ചെന്നാണ് ആരോപണം. ക്യാച്ച് ...

കാറിൽ ചാരിനിന്ന ബാലനെ ചവിട്ടി തെറിപ്പിച്ച 20-കാരൻ മുഹമ്മദ് ശിഹ്ഷാദ് അറസ്റ്റിൽ; പ്രതിയെ ആദ്യം ചോദ്യം ചെയ്ത് വിട്ടയച്ചത് ഉന്നതബന്ധങ്ങൾ മൂലമെന്ന് സൂചന; വീഴ്ച സമ്മതിക്കാതെ പോലീസ്

കണ്ണൂർ: കാറിൽ ചാരിനിന്നതിന് ആറ് വയസുകാരനെ ചവിട്ടിതെറിപ്പിച്ച സംഭവത്തിൽ പ്രതി മുഹമ്മദ് ശിഹ്ഷാദിനെ (20) പോലീസ് അറസ്റ്റ് ചെയ്തു. പൊന്ന്യംപാലം സ്വദേശിയാണ് അറസ്റ്റിലായ ശിഹ്ഷാദ്. രാവിലെ 9 ...

നടി മുഖത്തടിച്ചയാളല്ല പ്രതി; പിന്നെയാര് ? കണ്ടെത്താനാകാതെ നെട്ടോട്ടമോടി പോലീസ്

കോഴിക്കോട് : കോഴിക്കോട് മാളിൽ വെച്ച് യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. യുവനടി മുഖത്തടിച്ചയാളല്ല പ്രതിയെന്ന് തെളിഞ്ഞു. എന്നാൽ യഥാർത്ഥ പ്രതി ആരാണെന്ന് കണ്ടെത്താനാകാതെ ...

പിസ്സ റെസ്റ്റോറന്റ് ജീവനക്കാരിക്ക് നേരെ ക്രൂരമർദ്ദനം; യുവതികൾക്കെതിരെ കേസ്

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ പിസ്സ റെസ്റ്റോറന്റ് ജീവനക്കാരിക്കെതിരെ ക്രൂര മർദ്ദനം. ഡോമിനോസ് ജീവനക്കാരി നന്ദിനി യാദവിനാണ് മർദ്ദനമേറ്റത് എന്നാണ് വിവരം. നാല് യുവതികൾ ചേർന്നാണ് മർദ്ദനം നടത്തിയത്. ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ. എറണാകുളം വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗീസ് (32) നെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം റൂറൽ ജില്ലാ ...

Page 2 of 2 1 2