അനധികൃത സ്വത്ത് സമ്പാദനം; ഡൽഹി മുൻ മന്ത്രി സത്യേന്ദർ ജെയിനിന്റെ 7 കോടി വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
ന്യൂഡൽഹി: ഡൽഹി മുൻ മന്ത്രിയും ആംആദ്മി നേതാവുമായ സത്യേന്ദർ ജെയിനിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. സത്യേന്ദർ ജെയിനിന്റെ ഉടമസ്ഥതയിലുള്ള 7.44 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ...









