കള്ളപ്പണം വെളുപ്പിക്കൽ ; ടിആർഎസ് എംപി യുടെ 80.65 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി - ED attaches assets of TRS MP worth Rs 80.65 cr 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ളപ്പണം വെളുപ്പിക്കൽ ; ടിആർഎസ് എംപി യുടെ 80.65 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി – ED attaches assets of TRS MP worth Rs 80.65 cr 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 04:50 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ടിആർഎസ് എംപി നാമ നാഗേശ്വര് റോയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. സ്ഥാവര സ്വത്തുക്കൾ ഉൾപ്പെടെ 80.65 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുക്കെട്ടിയത്. മധുകോൺ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മറവിലാണ് കള്ളപ്പണം വെളുപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

മധുകോൺ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ പ്രൊമോട്ടറും ഡയറക്ടറുമാണ് നാമ നാഗേശ്വര് റാവു. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ മധുക്കോൺ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ രജിസ്റ്റർ ചെയ്ത ഓഫീസും ഭൂമിയും കണ്ടുകെട്ടി. സ്വത്തുക്കൾ റോയുടെയും കുടുംബാംഗങ്ങളുടെയുമാണെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹൈദരാബാദ്, ഖമ്മം, പ്രകാശം ജില്ലകളിലെ 67.08 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും നാമ നാഗേശ്വര റാവുവിന്റെയും കുടുംബാംഗങ്ങളുടെയും ഓഹരി പങ്കാളിത്തം ഉൾപ്പെടെ 13.57 കോടി രൂപയുടെ ആസ്തികളും ഇഡി കണ്ടെത്തി. കമ്പനികളുടെ മൊത്തം 80.65 കോടി രൂപയോളമാണ് കണ്ടുകെട്ടിയത്.

കഴിഞ്ഞ ജൂലൈയിൽ മധുകോൺ ഗ്രൂപ്പ് ഓഫ് കമ്പനികളുടെയ ഡയറക്ടർമാരുടെയും പ്രൊമോട്ടർമാരുടെയും 73.74 കോടി രൂപ വിലമതിക്കുന്ന 105 സ്ഥാവര സ്വത്തുക്കളും മറ്റ് ആസ്തികളും ഇഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു.ഇതിന് പിന്നാലെയാണ് എംപിയുടെ സ്വത്തുക്കളും കണ്ടുകെട്ടിയത്.

Tags: EDassetsTRS MP
ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Latest News

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies