Aswani vaishnav - Janam TV
Friday, November 7 2025

Aswani vaishnav

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിക്കും; 8-ാം ശമ്പള കമ്മീഷൻ നിര്‍ദേശങ്ങൾ അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏറെ പ്രതീക്ഷ നൽകി എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ. ജീവനകാര്‍ക്കും പെൻഷൻക്കാര്‍ക്കും പ്രയോജനപ്പെടും. 50 ലക്ഷം ...

2,500 ജനറൽ പാസഞ്ചർ ട്രെയിൻ കോച്ചുകൾ; 50 പുതിയ അമൃത് ഭാരത് ട്രെയിനുകൾ; ​ഗുണനിലവാരം ഉയർത്താൻ പുത്തൻ കർമ്മപദ്ധതികളുമായി ഇന്ത്യൻ റെയിൽവേ

ന്യൂഡൽഹി: റെയിൽവേ ​ഗതാ​ഗതത്തിന്റെ ​ഗുണനിലവാരം ഉയർത്താൻ പുത്തൻ കർമ്മപദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. 2,500 പുതിയ ജനറൽ പാസഞ്ചർ കോച്ചുകൾ നിർമാണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി ...

പശ്ചിമ ബം​ഗാളിലെ ട്രെയിൻ ദുരന്തം; അപകടസ്ഥലം സന്ദർശിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കൊൽക്കത്ത: കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായ സ്ഥലത്ത് സന്ദർശനം നടത്തി റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ്. മുതിർന്ന ഉദ്യോ​ഗസ്ഥർക്കൊപ്പമാണ് കേന്ദ്രമന്ത്രി സ്ഥലം സന്ദർശിച്ചത്. പൊലീസ് ...

ഇന്ന് മുതൽ പുതുയുഗം പിറക്കുന്നു; ഡൽഹിയിലെ വസതിയിൽ ദീപങ്ങൾ തെളിയിച്ച് അശ്വനി വൈഷ്ണവ്

ന്യൂഡൽഹി: പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ഡൽഹിയിലെ വസതിയിൽ ദീപങ്ങൾ തെളിയിച്ച് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. രാജ്യം ഇന്ന് സാക്ഷ്യം വഹിച്ചത് ചരിത്ര മുഹൂർത്തത്തിനാണെന്നും ശ്രീരാമൻ ജനങ്ങളെ കാണാൻ ...

അടിമുടി മാറാനൊരുങ്ങി ഭുവനേശ്വർ റെയിൽവേ സ്റ്റേഷൻ; യാത്രക്കാരെ കാത്തിരിക്കുന്നത് വമ്പൻ സൗകര്യങ്ങൾ; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി അശ്വനി വൈഷ്ണവ്

ഭുവനേശ്വർ: ഭുവനേശ്വർ റെയിൽവേ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും യാത്രക്കാർക്കായി വൻ സൗകര്യങ്ങളാണ് റെയിൽവേ സ്റ്റേഷനിൽ ...

അക്ഷീണം പ്രവർത്തിച്ചു; രാജ്യത്തിന്റെ പുരോഗതിക്കായി നിസ്വാർത്ഥ സേവനങ്ങൾ നൽകിയ റെയിൽവേ ജീവനക്കാരെ ആദരിക്കുമെന്ന് അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ മികച്ച സേവനം കാഴ്ച വച്ച ജീവനക്കാർക്ക് അതി വിശിഷ്ട റെയിൽവേ സേവാ പുരസ്‌കാരം നൽകി ആദരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷണവ്. അനുമോദന ...

രാജകീയമാകാൻ സിംഹാചലം; റെയിൽവേ സ്റ്റേഷന്റെ പുനർവികസന പദ്ധതികൾ അവലോകനം ചെയ്ത് അശ്വിനി വൈഷ്ണവ്

അമരാവതി: വിശാഖപട്ടണം സിംഹാചലം അമൃത് റെയിൽവേ സ്റ്റേഷന്റെ പുനർവികസന പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാന സന്ദർശനവേളയിലാണ് കേന്ദ്രമന്ത്രി പദ്ധതികൾ അവലോകനം ...

റെയിൽവേ ക്രോസിംഗിൽ ഫ്ളൈ-ഓവർ വേണം; രാമനാഥപുരത്തുകാരുടെ ആവശ്യം റെയിൽവേ മന്ത്രിയെ അറിയിച്ച് നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി ധനമന്ത്രി നിർമ്മല സീതാരാമൻ. തമിഴ്നാട്ടിൽ രാമനാഥപുരം ജില്ലയിലെ റെയിൽവേ ക്രോസിം​ഗിൽ ഫ്ലൈ ഓവർ കൊണ്ടുവരുന്നത് സംബന്ധിച്ച് ...

‘രാജ്യത്തിന്റെ ഭാവിയേയും വികസനത്തെയും കുറിച്ച് നിരന്തരം ചിന്തിക്കാനാണ് പ്രധാനമന്ത്രി സഹപ്രവർത്തകർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്’- അശ്വനി വൈഷ്ണവ്

ഇൻഡോർ:  സഹപ്രവർത്തകരോട്  രാജ്യത്തിന്റെ ഭാവിയേയും വികസനത്തെയും കുറിച്ച് ചിന്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷണവ്. മധ്യപ്രദേശിലെ ലക്ഷമിഭായ് നഗർ റയിൽവേ സ്റ്റേഷൻ ...

റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന്റെ പേരിൽ ഒരിക്കലും യാത്രാനിരക്ക് വർദ്ധിപ്പിക്കില്ല: അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ ഒരിക്കലും ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിലേക്ക് നയിക്കുകയില്ലെന്ന് വ്യക്തമാക്കി റെയിൽവേ ...

ഒഡീഷ അപകടസ്ഥലത്തെ റെയിൽവേ ലൈൻ പുനഃസ്ഥാപിച്ചു; സർവീസ് തുടങ്ങി

ഭുവനേശ്വർ: ഒഡീഷ അപകടം നടന്ന് സ്ഥലത്തെ പ്രധാന റെയിൽവേ ലൈൻ പുനഃസ്ഥാപിച്ചു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിൽ ആദ്യ സർവീസ് തുടങ്ങി. അപ്പ്-ലൈനിന്റെ ട്രാക്ക് ലിങ്കിംഗ് ...

ഇന്ത്യക്കാരെ എന്നും പഴഞ്ചൻ ട്രെയിനിൽ കയറ്റാമെന്നാണ് പലരും കരുതിയിരുന്നത് ; അങ്ങനെയുള്ളവർ വന്ദേഭാരതിനെ പറ്റി ഈ കോട്ടയംകാരൻ പറയുന്നത് കേൾക്കണമെന്ന് അശ്വനി വൈഷ്ണവ്

ന്യൂഡൽഹി : വന്ദേഭാരതിനെ ചുറ്റി വലിയ ചർച്ചകൾ നടക്കുന്നുണ്ടെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ...

”കൊച്ചു കൊച്ചു സന്തോഷങ്ങൾ ; വന്ദേഭാരതിനൊപ്പം സാവിത്രിയും ദേശീയ ശ്രദ്ധയിൽ ; സന്ദീപ് വാചസ്പതിയുടെ മകളുടെ ചിത്രം പങ്കുവെച്ച് അശ്വിനി വൈഷ്ണവ്

വന്ദേഭാരതിൽ ശ്രദ്ധനേടി ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ മകൾ സാവിത്രി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് വന്ദേഭാരതിൽ യാത്രചെയ്യുന്ന സന്ദീപ് വാചസ്പതിയുടെ മകൾ സാവിത്രിയുടെ ചിത്രം ട്വിറ്ററിൽ ...

“ ബ്രാവോ അശ്വിനി വൈഷ്‌ണവ് , ചെറുതെങ്കിലും ഏറെ പ്രാധാന്യമുള്ള ഈ തുടക്കത്തിന് “ ; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി : ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയ്ക്കായി രാജ്യത്തെ ആദ്യ ട്രാൻസ് ടീ സ്റ്റാൾ ആരംഭിച്ച റെയിൽ വേ മന്ത്രിയ്ക്ക് അഭിനന്ദനവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര . ...

സെമി ഹൈസ്പീഡ് റെയിൽ ലൈൻ; സാമ്പത്തികബാധ്യതയിൽ കേരളം വ്യക്തത വരുത്തണമെന്ന് കേന്ദ്രം;കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

ന്യൂഡൽഹി: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നാലു മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ കഴിയുന്ന സെമി ഹൈസ്പീഡ് റെയിൽ ലൈൻ (സിൽവർ ലൈൻ) പ്രോജക്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി ...