അക്ഷീണം പ്രവർത്തിച്ചു; രാജ്യത്തിന്റെ പുരോഗതിക്കായി നിസ്വാർത്ഥ സേവനങ്ങൾ നൽകിയ റെയിൽവേ ജീവനക്കാരെ ആദരിക്കുമെന്ന് അശ്വിനി വൈഷ്ണവ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അക്ഷീണം പ്രവർത്തിച്ചു; രാജ്യത്തിന്റെ പുരോഗതിക്കായി നിസ്വാർത്ഥ സേവനങ്ങൾ നൽകിയ റെയിൽവേ ജീവനക്കാരെ ആദരിക്കുമെന്ന് അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 06:28 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ മികച്ച സേവനം കാഴ്ച വച്ച ജീവനക്കാർക്ക് അതി വിശിഷ്ട റെയിൽവേ സേവാ പുരസ്‌കാരം നൽകി ആദരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷണവ്. അനുമോദന ചടങ്ങുകൾ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ആദ്യത്തെ ട്രെയിൻ ഓടി തുടങ്ങിയതിന്റെ സ്മരണയ്‌ക്കായി എല്ലാവർഷവും ഡിസംബർ 16 വരെ റെയിൽവേ വാരമായി ആഘോഷിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേയ്‌ക്ക് നിസ്വാർത്ഥ സേവനങ്ങൾ നൽകിയ ജീവനക്കാരെ ഡിസംബർ 15-ന് അതി വിശിഷ്ട റെയിവേ സേവാ പുരസ്‌കാരം നൽകി ആദരിക്കുന്നുവെന്നും അശ്വനി വൈഷണവ് അറിയിച്ചു.

ഇന്ത്യയിൽ ആദ്യമായി ട്രെയിൻ ഓടി തുടങ്ങിയതിന്റെ സ്മരണയ്‌ക്കായി റെയിൽവേ ജീവനക്കാരെ ആദരിക്കുന്നത് ഇത് 68-ാം വർഷമാണ്. 1853-ലാണ് ഭാരതത്തിൽ ആദ്യമായി ഒരു ട്രെയിൻ ഓടി തുടങ്ങിയത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന 100 റെയിൽവേ ജീവനക്കാർക്ക് പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. രാജ്യത്തുടനീളമുള്ള വിവിധ സോണലുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർ, പ്രൊഡക്ഷൻ യൂണിറ്റുകൾ, റെയിൽവേ പൊതുമേഖല സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയ വിവിധ വകുപ്പുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയാണ് തിരഞ്ഞെടുത്ത് ആദരിക്കുന്നത്. കേന്ദ്രമന്ത്രി റാവു പാട്ടീൽ ദൻവെ, സഹമന്ത്രി ദർശന ജർദോഷ്, റെയിൽവേയുടെ വിവിധ സോണുകളിൽ നിന്നുള്ള ജനറൽ മാനേജർമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

Tags: RailwayAswani vaishnavFEATURED2Athi seava ralway puraskar
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies