സ്ത്രീകൾ മാത്രമുള്ളപ്പോൾ അതിക്രമിച്ച് കയറി; വനവാസി കുടുംബങ്ങൾക്ക് നേരെ വനംവകുപ്പിന്റെ കണ്ണില്ലാ ക്രൂരത; കുടിലുകൾ പൊളിച്ചുനീക്കി
വയനാട്: തോൽപ്പെട്ടിയിൽ വനവാസികൾക്ക് നേരെ വനംവകുപ്പിന്റെ അതിക്രമം. വനവാസികൾ താമസിച്ചിരുന്ന കുടിലുകൾ വനംവകുപ്പിന്റെ ഉദ്യോഗസ്ഥർ പൊളിച്ചുനീക്കി. 16 വർഷമായി വനത്തിൽ താമസിച്ചിരുന്ന മൂന്ന് വനവാസി കുടുംബത്തിന്റെ വീടുകളാണ് ...