Attukal 2024 - Janam TV

Attukal 2024

ആറ്റുകാൽ പൊങ്കാല; തീർത്ഥാടകരുടെ ഭക്ഷ്യസുരക്ഷ പ്രധാനം; ഭക്ഷ്യസ്ഥാപനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ആറ്റുകാൽ പൊങ്കാല; ചൂട് കൂടുന്നതിനാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ദിനംപ്രതി താപനില ഉയരുന്ന പശ്ചാത്തലത്തിൽ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില കൂടുതലായതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. താപനില ക്രമാതീതമായി ...

ആറ്റുകാൽ പൊങ്കാല; തീർത്ഥാടകരുടെ ഭക്ഷ്യസുരക്ഷ പ്രധാനം; ഭക്ഷ്യസ്ഥാപനങ്ങൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ആറ്റുകാൽ പൊങ്കാല; കുടിവെള്ള വിതരണം സുഗമമാക്കാൻ വാട്ടർ അതോറിറ്റി; പരാതികൾ പരിഹരിക്കാൻ 1916-നമ്പറിൽ ബന്ധപ്പെടാം…

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കുടിവെള്ള വിതരണം സുഗമമമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കുമെന്നറിയിച്ച് കേരളാ വാട്ടർ അതോറിറ്റി. പൊങ്കാല ഇടുന്ന ഇടങ്ങളിൽ താത്കാലികമായി 1,390 കുടിവെള്ള ടാപ്പുകളും ആറ്റുകാൽ ...

ഇത്തവണ ദേവീദാസൻമാരാകാൻ 607 ബാലന്മാർ; ആറ്റുകാൽ ഭ​ഗവതി ക്ഷേത്രത്തിലെ കുത്തിയോട്ട വ്രതത്തിന് ഇന്ന് തുടക്കമാകും

ഇത്തവണ ദേവീദാസൻമാരാകാൻ 607 ബാലന്മാർ; ആറ്റുകാൽ ഭ​ഗവതി ക്ഷേത്രത്തിലെ കുത്തിയോട്ട വ്രതത്തിന് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: ആറ്റുകാൽ ഭ​ഗവതി ക്ഷേത്രത്തിലെ കുത്തിയോട്ട വ്രതത്തിന് ഇന്ന് തുടക്കമാകും. ദേവീദാസൻമാരാകാൻ 10 മുതൽ 12 വയസ് വരെയുള്ള 607 കുട്ടികളാണ് ഇത്തവണ കുത്തിയോട്ട വ്രതം നോക്കുന്നത്. ...

വ്രതം നോറ്റ് വിളക്കുകെട്ടുകളും തലയിൽ ചുമന്ന് ഭക്തർ ; ആറ്റുകാൽ ദേവിയുടെ മനം നിറയ്‌ക്കുന്ന പ്രത്യേക ചടങ്ങ്

വ്രതം നോറ്റ് വിളക്കുകെട്ടുകളും തലയിൽ ചുമന്ന് ഭക്തർ ; ആറ്റുകാൽ ദേവിയുടെ മനം നിറയ്‌ക്കുന്ന പ്രത്യേക ചടങ്ങ്

തിരുവനന്തപുരം ; ആറ്റുകാൽ പൊങ്കാല മഹോത്സവം ആരംഭിച്ചതോടെ തലസ്ഥാന നഗരത്തിൽ വിളക്കുകെട്ട് ഘോഷയാത്ര തുടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് നേർച്ചയായി വിളക്കുകെട്ടുകൾ ക്ഷേത്രത്തിലേക്കെത്തുന്നത്. ഉത്സവത്തോട് അനുബന്ധിച്ച് ...

അനന്തപുരിക്ക് ഇനി ഉത്സവനാളുകൾ; ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

അനന്തപുരിക്ക് ഇനി ഉത്സവനാളുകൾ; ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: അനന്ദപുരിയെ ഉത്സവ ലഹരിയിലാക്കാൻ ഇന്ന് ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. ദേവിയെ കാപ്പുകെട്ടി കൂടിയിരുത്തുന്നതൊടെയാണ് പത്തു ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവത്തിന് തുടക്കമാകുന്നത്. 25- നാണ് വിശ്വപ്രസിദ്ധമായ ...

ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ അരങ്ങേറിയത് 200 പേർ അണിനിരന്ന തിരുവാതിര

ആറ്റുകാൽ പൊങ്കാല 25ന്; നാളെ കാപ്പുകെട്ട്; അവസാനഘട്ട തയാറെടുപ്പിൽ തലസ്ഥാന നഗരി

തിരുവനന്തപുരം: പത്ത് ദിനങ്ങൾ നീണ്ടു നിൽക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം.ഉത്സവത്തോടനുബന്ധിച്ച് അവസാന ഘട്ട ഒരുക്കത്തിലാണ് തലസ്ഥാന നഗരം. ഉത്സവം ആരംഭിച്ച് കുംഭ മാസത്തിലെ പൂരം ...

ആറ്റുകാൽ പൊങ്കാല മഹോത്സവം 17ന് ആരംഭിക്കും; വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല 25ന്; ഒരുക്കങ്ങൾ പൂർത്തിയായി

ആറ്റുകാൽ പൊങ്കാല മഹോത്സവം 17ന് ആരംഭിക്കും; വിശ്വപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല 25ന്; ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈവർഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി 17ന് ആരംഭിക്കും. രാവിലെ 8 ന് കാപ്പുകെട്ടി കൂടിയിരുത്തുന്നതൊടെയാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന മഹോത്സവത്തിന് ...

ആറ്റുകാൽ പൊങ്കാല; കുത്തിയോട്ട രജിസ്ട്രേഷൻ നാളെ മുതൽ; രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ..

ആറ്റുകാൽ പൊങ്കാല; കുത്തിയോട്ട രജിസ്ട്രേഷൻ നാളെ മുതൽ; രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ..

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ചുള്ള കുത്തിയോട്ട രജിസ്‌ട്രേഷൻ വൃശ്ചികപ്പിറവിയായ 17-ന് രാവിലെ എട്ടിന് ആരംഭിക്കും. 2012 ഫെബ്രുവരി 19-നും 2014 ഫെബ്രുവരി 19-നും ഇടയിൽ ജനിച്ച ബാലന്മാരെയാണ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist