ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കമാകും; ഭക്തിസാന്ദ്രമായി അനന്തപുരി
തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം. രാവിലെ കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെ ചടങ്ങുകൾക്ക് ആരംഭമാകും മാർച്ച് ഏഴിനാണ് ...