australia - Janam TV

australia

ടി20 ലോകകപ്പ് രണ്ടാം സെമി: ഓസ്‌ട്രേലിയക്കെതിരെ പാകിസ്താൻ ഇന്നിറങ്ങും

ദുബായ്: ടി20 ലോകകപ്പ് രണ്ടാം സെമിഫൈനൽ പോരാട്ടം ഇന്ന്. ഗ്രൂപ്പിൽ നിന്നും ഒന്നാമതായി എത്തിയ പാകിസ്താനും ഇംഗ്ലണ്ടിന് പിന്നിൽ രണ്ടാമതായി ഗ്രൂപ്പിൽ നിന്നും എത്തിയ ഓസ്‌ട്രേ ലിയയും ...

തട്ടിക്കൊണ്ടുപോയ നാല് വയസുകാരിയെ 18 ദിവസത്തിന് ശേഷം കണ്ടെത്തി; തെരച്ചിൽ നടത്തിയത് 100 പോലീസുകാരുടെ ദൗത്യസേന; പ്രതി കസ്റ്റഡിയിൽ

മെൽബൺ: ക്യാമ്പ് സൈറ്റിലെ ടെന്റിനുളളിൽ നിന്ന് കാണാതായ നാല് വയസുകാരിയെ 18 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. ഓസ്‌ട്രേലിയയിൽ പെർത്തിലെ കാർണർവോൺ നഗരത്തിലാണ് സംഭവം. ബുധനാഴ്ചയാണ് ക്ലിയോ സ്മിത്ത് ...

ട്വന്റി20 ലോകകപ്പ്: ആദ്യജയം സ്വന്തമാക്കി ഓസ്‌ട്രേലിയ; ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തോൽപിച്ചു

അബുദബി: 2021 ട്വന്റി20 ലോകകപ്പിൽ ആദ്യ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിനാണ് തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ ...

കോവിഷിൽഡ് വാക്‌സിന് അനുമതി നൽകി ഓസ്‌ട്രേലിയ

കാൻബറ: കോവിഷിൽഡ് വാക്‌സിന് അനുമതി നൽകി ഓസ്‌ട്രേലിയ.അന്താരാഷ്ട്ര യാത്രയ്ക്കുളള അംഗീകൃത വാക്‌സിനായി കോവിഷിൽഡ് ഓസ്‌ട്രേലിയ അംഗീകരിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് ഇക്കാര്യം അറിയിച്ചത്. ഫൈസർ,ആസ്ട്രസെനെക്ക,മോഡേണ,ജാൻസെൻ എന്നീ ...

വനിത ക്രിക്കറ്റിനെ പിന്തുണയ്‌ക്കും; ഓസ്ട്രേലിയൻ ക്രിക്കറ്റ് അധികൃ‌തരുമായി സംസാരിച്ചെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്

കാബൂൾ: വനിതാ ക്രിക്കറ്റിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്(എസിബി) ചെയർമാർ അസീസുള്ള ഫസ്ലി. ക്രിക്കറ്റുമായി ബന്ധപ്പെട്ട യാതൊരു തീരുമാനവും പുതിയ സർക്കാർ അറിയിച്ചിട്ടില്ല. അഫ്ഗാനുമായുള്ള ടെസ്റ്റ് ...

ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്‌നാഥ് സിംഗ്; മലബാർ അഭ്യാസത്തിലെ പങ്കാളിത്തത്തിൽ സന്തോഷം അറിയിച്ചു

ന്യൂഡൽഹി: ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി പീറ്റർ ഡൂട്ടണുമായി കൂടിക്കാഴ്ച നടത്തി രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്. മലബാർ നാവിക അഭ്യാസവും പ്രതിരോധ മേഖലയിലെ കൂടുതൽ സഹകരണവും സുരക്ഷാ ...

മൂന്നുവയസ്സുകാരി കാട്ടിൽ അകപ്പെട്ടു: മൂന്നുദിവസത്തിന് ശേഷം നദീതീരത്ത് നിന്ന് കണ്ടെത്തി

കാൻബറ: ഓസ്‌ട്രേലിയിലെ കാട്ടിൽ കാണാതായ കുട്ടിയെ മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി. ഓസ്‌ട്രേലിയിലെ പൂട്ടി ഗ്രാമപ്രദേശത്താണ് സംഭവം. മൂന്ന് വയസുളള ആന്റണി എൽഫലാക്കിനെയാണ് കാണാതായത്. കുട്ടിയെ മൂന്ന് ...

വിവാഹം കഴിക്കുന്നില്ലേയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും; ചുട്ട മറുപടിയുമായി യുവതി

കാൻബറ: പതിനെട്ടു വയസായിട്ടും കല്ല്യാണം കഴിക്കുന്നില്ലേയെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങൾക്ക് സ്വയം വിവാഹം കഴിച്ച് മറുപടി നൽകി യുവതി. ഓസ്ട്രേലിയൻ യുവതിയായ പട്രീഷ്യ ക്രിസ്റ്റീനയാണ് സ്വയം വിവാഹം ...

ഓസ്‌ത്രേലിയയിൽ ലോക്ഡൗണിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു

സിഡ്‌നി: കൊറോണ വ്യാപനത്തെ തുടർന്ന് ഓസ്‌ത്രേലിയയിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. മെൽബണിൽ ആണ് ഏറ്റവും കനത്ത പ്രതിഷേധത്തിന് വേദിയായത്. ഇവിടെ നാലായിരത്തോളം വരുന്ന പ്രതിഷേധക്കാർ പോലീസുമായി ...

യുഎസ്-ഓസ്‌ട്രേലിയ സൈനിക അഭ്യാസം നിരീക്ഷിക്കാൻ ചാരക്കപ്പലുമായി വീണ്ടും ചൈന

കാൻബെറ: അമേരിക്കയും ഓസ്‌ട്രേലിയയും നടത്തുന്ന സൈനിക അഭ്യാസം നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും ചൈന തയ്യാറെടുക്കുന്നു. ക്യൂൻസ് ലൻഡ് തീരത്ത് നടക്കുന്ന സൈനിക അഭ്യാസത്തിന്റെ വിവരങ്ങൾ ചോർത്താനാണ് ചൈനയുടെ ...

ക്ലാസ്മുറികള്‍ പണിയുന്നതിനിടെ കണ്ടെത്തിയത് മനുഷ്യന്റെ കണ്ണില്‍പ്പെടാത്ത കൂറ്റന്‍ നിശാശലഭത്തെ

മനുഷ്യരുടെ കണ്ണില്‍പ്പെടാതെ കഴിഞ്ഞ ഭീമാകാരമായ നിശാശലഭത്തെ കണ്ടെത്തി. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡിലുള്ള മൗണ്ട് കോട്ടന്‍ സ്‌കൂളിന് വേണ്ടി പുതിയ ക്ലാസ്മുറികള്‍ പണിയുന്നതിനിടെയാണ് ജയന്റ് വുഡ് മോത്ത് എന്നറിയപ്പെടുന്ന ഈ ...

പാമ്പിനെ പിടികൂടാന്‍ മച്ചിന് മുകളില്‍ കയറി …കണ്ടത് അമ്പരപ്പിക്കുന്ന കാഴ്‌ച്ച

ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലഡിലുള്ള ഒരു കുടുംബം പുതിയതായി ഒരു വീട് വാങ്ങിച്ചു. താമസം തുടങ്ങി കുറച്ചു കഴിഞ്ഞതോടു കൂടി വീടിന്റെ മച്ചിന് മുകളില്‍ പാമ്പ് ഉണ്ടോ എന്നൊരു സംശയം. ...

വാക്‌സിനെടുത്ത് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; ആദ്യഘട്ടം നാളെ മുതൽ

സിഡ്‌നി: ഓസ്‌ട്രേലിയയിലെ പൊതുവാക്‌സിൻ വിതരണത്തിന് ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ. സ്വയം വാക്‌സിനെടുത്താണ് പ്രധാനമന്ത്രി ജനങ്ങളുടെ വാക്‌സിൻ വിതരണത്തിന്റെ നേതൃത്വം നൽകിയത്. ജനങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണ് ...

കൊറോണ വാക്‌സിൻ : ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി ഓസ്‌ട്രേലിയ

കാൻബറ: വാക്‌സിനേഷൻ പൂർത്തിയാക്കുന്ന പൗരൻമാർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി ഓസ്‌ട്രേലിയ. അച്ചടിച്ച് നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കാനാണ് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തീരുമാനിച്ചത്. ആരോഗ്യവകുപ്പാണ് തീരുമാനം അറിയിച്ചത്. ...

ബ്രാഡ്മാന്റെ ടെസ്റ്റ് ക്യാപ്പിന് മുപ്പതുലക്ഷം; ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ ലേലത്തുക

സിഡ്‌നി: ലോകക്രിക്കറ്റ് ഇതിഹാസം ഡൊണാൾഡ് ബ്രാഡ്മാന്റെ ടെസ്റ്റ് ക്യാപ്പ് ലേലത്തിൽ പോയത് റെക്കോഡ് തുകയക്ക്. ഓസ്‌ട്രേലിയൻ വ്യാപാരിയാണ് പ്രസിദ്ധമായ ബാഗി ഗ്രീൻ ക്യാപ്പ് ലേലത്തിൽപിടിച്ചത്. മുപ്പതു ലക്ഷം ...

സച്ചിന്‍ മഗ്രാത്ത് പോരാട്ടങ്ങളിലെ ഓര്‍മ്മകള്‍ പങ്കുവച്ച് ലോക്ഡൗണില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍

മുംബൈ: ലോക ക്രിക്കറ്റിലെ ഏറ്റവും കരുത്തരായ ടീമുകളായി വിശേഷിപ്പിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും പോരാടുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്നത് സച്ചിന്‍ മഗ്രാത്ത് ഏറ്റുമുട്ടലുകളായിരുന്നു. എതിരാളിയുടെ സകല ദൗര്‍ബല്യവും മനസ്സിലാക്കി ...

Page 11 of 11 1 10 11