Autobiography - Janam TV

Autobiography

ഡിസി ബുക്സിനെതിരെ കേസ്; ചോർന്ന ഭാഗങ്ങൾ ഇപി എഴുതിയതോ? കൂട്ടിച്ചേർത്തതോ? ചുരുളഴിയാൻ ആത്മകഥാ വിവാദം

കോട്ടയം: എൽഡിഎഫ് മുൻ കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയം​ഗവുമായ ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിസി ബുക്സിനെതിരെ കേസെടുത്തു. ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി എ.വി ...

‘മാഡം’ ബിസിയാണെന്ന് മറുപടി; സോണിയയിൽ നിന്ന് നേരിട്ടത് അവഗണന; അഭിനന്ദിച്ചത് വാജ്‌പേയി മാത്രം; ആത്മകഥയിൽ വെളിപ്പെടുത്തലുമായി നജ്മ ഹെപ്തുള്ള

ന്യൂഡൽഹി: 1999 കാലഘട്ടത്തിലെ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ അന്നത്തെ കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ...

ഫൈറ്റിനില്ല, തെളിവ് നിരത്താനില്ല, കൂടുതലൊന്നും പറയാനില്ല; ആത്മകഥാ വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ഡിസി

ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് രവി ഡിസി. പുസ്‌തക വിവാദവുമായി ബന്ധപ്പെട്ട് ഡിസിയുടെ നിലപാട് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് രവി ...

കട്ടന് കടുപ്പമേറുന്നു: “പാർട്ടിയെ കോപ്പി കാണിച്ച് അനുവാദം വാങ്ങിയേ പുസ്തകമിറക്കൂ”: ഇപി

പാലക്കാട്: ആത്മകഥ ഉടൻ പുറത്തിറക്കുമെന്നും പ്രസിദ്ധീകരിക്കാനുള്ള ചുമതല ഇതുവരെ ആർക്കും നൽകിയിട്ടില്ലെന്നും ഇ.പി ജയരാജൻ. പി. സരിന് വേണ്ടി വോട്ടഭ്യർത്ഥിക്കാൻ പാലക്കാട് എത്തിയപ്പോഴായിരുന്നു ജയരാജന്റെ പ്രതികരണം. ആത്മകഥ ഞാൻ ...

ഗാന്ധി, അംബേദ്കർ പിന്നെ ശൈലജയും; കണ്ണൂർ സർവ്വകലാശാല പാഠ്യപദ്ധതിയിൽ സിപിഎം നേതാവ് കെകെ ശൈലജയുടെ ആത്മക്കഥ തിരുകിക്കയറ്റി, പ്രതിഷേധം

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാലയിലെ പുതിയ പിജി സിലബസിൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി സിപിഎം നേതാവും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജയുടെ ആത്മകഥയും. സർവ്വകലാശാലയിൽ പുതുതായി നിലവിൽവന്ന പിജി എംഎ ...

കെ ടി ജലീലിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് മലയാളം വാരിക നിർത്തി; ‘പച്ച കലർന്ന ചുവപ്പ്’ അവസാനിപ്പിച്ചത് 21ാം ലക്കത്തിൽ-K T Jaleel autobiography

വിവാദനായകനായ മുൻമന്ത്രി കെ ടി ജലീലിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് പ്രസാധകരായ സമകാലിക മലയാളം വാരിക നിർത്തി. യുഎഇ വഴിയുളള സ്വർണ്ണക്കടത്ത്, ആസാദ് കശ്മീർ പരാമർശം എന്നീ വിവാദങ്ങളുടെ ...

കളിയുടെ തലേന്ന് താറാവ് ഇറച്ചി കഴിച്ചു ; മത്സരത്തിൽ പൂജ്യത്തിന് പുറത്തായി ; ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ പിന്തുടരുന്ന വിശ്വാസങ്ങളെ കുറിച്ച് മുൻ താരം റോസ് ടെയ്‌ലർ

വിരമിച്ച ന്യൂസീലൻഡ് മുൻ ക്രിക്കറ്റ് താരം റോസ് ടെയ്‌ലർ ഏവർക്കും സുപരിചിതനാണ്. ക്രിക്കറ്റിലെ വംശീയ വിവേചനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി അദ്ദേഹം മുമ്പ് രംഗത്തെത്തിയിരുന്നു. എന്നാൽ ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ പിന്തുടരുന്ന ...

വ്യാജ കള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന് സ്ഥലം മാറ്റി; പി ശശിക്കെതിരെ ഗുരുതര ആരോപണവുമായി ടിക്കാറാം മീണയുടെ ആത്മകഥ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ രൂക്ഷ വിമർശനവുമായി ടിക്കാറാം മീണ ഐഎഎസിന്റെ ആത്മകഥ. 'തോൽക്കില്ല ഞാൻ' എന്ന ആത്മകഥ മാദ്ധ്യമപ്രവർത്തകൻ എംകെ ...

ശിഹാബ് തങ്ങളുടെ കുലീനത്വം; പിണറായിയുമായുള്ള ആത്മബന്ധം; “പച്ച കലർന്ന ചുവപ്പുമായി” കെ.ടി ജലീൽ

തിരുവനന്തപുരം: പച്ച കലർന്ന ചുവപ്പ് എന്ന പേരിൽ അരനൂറ്റാണ്ടുകാലത്തെ ജീവിതം പറയാനൊരുങ്ങി കെ.ടി ജലീൽ. ഏകദേശം 60 അദ്ധ്യായങ്ങളിലായാണ് താൻ ആത്മകഥ ഒരുക്കിയതെന്നും മലയാള വാരികയിലൂടെ ലക്കങ്ങളായി ...

ആത്മകഥയിൽ സർക്കാറിനെ വിമർശിച്ചിട്ടില്ല; അനുമതിയില്ലാതെ പുസ്തകം എഴുതിയതിന് ശിവശങ്കറിനെതിരെ തൽക്കാലം നടപടിയില്ല

തിരുവനന്തപുരം: സർക്കാറിന്റെ അനുമതി ഇല്ലാതെ പുസ്തകം എഴുതിയ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്‌പോർട്‌സ്- യുവജനകാര്യ സെക്രട്ടറിയുമായ എം ശിവശങ്കറിനെതിരെ തൽക്കാലം നടപടിയെടുക്കേണ്ടെന്ന് സർക്കാർ തീരുമാനം. പുസ്തകം ...

സ്വപ്‌നയുടെ സ്വർണക്കടത്ത് ബന്ധമറിഞ്ഞപ്പോൾ ഞെട്ടി;അശ്വത്ഥാമാവ് വെറും ആന: ആത്മകഥയുമായി എം ശിവശങ്കർ

തിരുവനന്തപുരം: ആത്മകഥ പുറത്തിറക്കാനൊരുങ്ങി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സപോർട്‌സ് -യുവജനകാര്യ സെക്രട്ടറിയുമായ എം ശിവശങ്കർ. അശ്വത്ഥാമാവ് വെറും ആന എന്ന പേരിലാണ് അദ്ദേഹം തന്റെ ആത്മകഥ ...