Ayoddhya - Janam TV
Friday, November 7 2025

Ayoddhya

മയിലിന്റ രൂപവും വൈഷ്ണവ ചിഹ്നങ്ങളും തുന്നിച്ചേർത്ത ഉടയാടകൾ; രാമനവമി ആഘോഷത്തിനായി രാംലല്ലയ്‌ക്ക് പ്രത്യേക വസ്ത്രം

അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമിയ്‌ക്കൊരുങ്ങുകയാണ് അയോദ്ധ്യ. രാമക്ഷേത്രത്തിൽ രാമനവമിയോടനുബന്ധിച്ച് നിരവധി ചടങ്ങുകളും നടക്കുന്നുണ്ട്. വൈഷ്ണവ ചിഹ്നമുള്ള പ്രത്യേക വസ്ത്രങ്ങൾ രാംലല്ലയെ ധരിപ്പിക്കും. ചൈത്ര നവരാത്രിയുടെ തലേന്ന് ...

ചൂട് കൂടുന്നു : പ്രകൃതിദത്ത വർണ്ണങ്ങൾ ചാലിച്ച് , കസവ് കൊണ്ട് അലങ്കരിച്ച വസ്ത്രങ്ങൾ ധരിച്ച് രാം ലല്ല

ജനുവരി 22നാണ് അയോദ്ധ്യയിൽ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. അതിനു പിന്നാലെ രാം ലല്ലയെ ദർശിക്കാൻ ഭക്തജന പ്രവാഹമാണ് . അയോദ്ധ്യയിലെ ഓരോ ചിത്രങ്ങളും ഏറെ ശ്രദ്ധ ...

അഞ്ച് നൂറ്റാണ്ടുകളായി കാത്തിരുന്ന സുദിനം വന്നെത്തി, ശ്രീരാമ കൃപയാൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് അതിമനോഹരമായി തന്നെ നടക്കും: യോഗി ആദിത്യനാഥ്

അയോദ്ധ്യ: ജനുവരി 22 ന് അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്താൻ തീരുമാനിച്ചതായി ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇന്ത്യയുടെ വിശ്വാസവും അഭിമാനവും പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന ...

വാഗ്ദാനങ്ങൾ നിറവേറ്റുമെന്നത് കേന്ദ്ര സർക്കാരിന്റെ ഉറപ്പാണ്; അതിന് സാക്ഷിയാണ് അയോദ്ധ്യ: പ്രധാനമന്ത്രി നരേന്ദ്രമോദി

അയോദ്ധ്യ: ജനങ്ങളുടെ വിശ്വാസം നിറവേറ്റുന്നതിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങൾക്ക് നൽകുന്ന ഉറപ്പുകൾ പാലിക്കാൻ തനിക്ക് സാധിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ...

രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളിൽ നിന്നും അയോദ്ധ്യയിലേക്ക് വിമാന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്

ലക്‌നൗ: രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളിൽ നിന്നും അയോദ്ധ്യയിലേക്ക് സർവീസുകൾ ആരംഭിക്കുമെന്നറിയിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. അയോദ്ധ്യയിൽ നിന്ന് ബെംഗളൂരുവിലേക്കും ഡൽഹിയിലേക്കും കൊൽക്കത്തയിലേക്കുമാണ് സർവീസുകൾ ആരംഭിക്കുക. ജനുവരി ...

ജനുവരി 22 സാംസ്‌കാരിക സ്വാതന്ത്ര്യദിനം; രാമക്ഷേത്രത്തിനായി പോരാടിയവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കും: ചമ്പത് റായ്

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങ് ജീവതത്തിൽ വളരെയധികം സംതൃപ്തി പകരുന്ന മുഹൂർത്തമാണെന്ന് ശ്രീരാമ തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. ജനുവരി 22 രാജ്യത്തിന് അഭിമാനകരവും ...

ലക്ഷങ്ങൾ വില കൊടുത്ത് വാങ്ങാനും തയ്യാർ;രാമക്ഷേത്രത്തിന്റെ മാതൃകയിലുള്ള ശില്പങ്ങൾക്ക് വിദേശത്ത് നിന്നും ആവശ്യക്കാർ

അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി രാമക്ഷേത്രത്തിന്റെ മാതൃകയിലുള്ള രൂപങ്ങൾക്ക് ആവശ്യങ്ങൾ വർദ്ധിക്കുന്നതായി നിർമ്മാതാക്കൾ. ഭാരതത്തിൽ നിന്നും മാത്രമല്ല, വിദേശ രാജ്യങ്ങളിലും ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോർട്ട്. രാമക്ഷേത്രത്തിന്റെ ...

ayodhya

അയോദ്ധ്യ രാമക്ഷേത്രം ഉദ്ഘാടനം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്‌ച്ചക്കൊരുങ്ങി യോ​ഗി

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച്ചക്കൊരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൂടിക്കാഴ്ച നാളെ ഡൽഹിയിൽ നടക്കുമെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത വർഷം നടക്കുന്ന അയോദ്ധ്യ ...

രാമക്ഷേത്ര നിർമ്മാണം അതിവേ​ഗം പുരോ​ഗമിക്കുന്നു; ജനലുകളുടെ നിർമ്മാണം സെപ്തംബറോടെ അവസാനിക്കും: ക്ഷേത്ര സമുച്ചയത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ജനലുകളുടെ നിർമ്മാണം സെപ്തംബറോടെ പൂർത്തീകരിക്കും. നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് ...

ലോക ഭൂപടത്തിൽ അയോദ്ധ്യയ്‌ക്ക് പ്രധാനമായ ഇടം ലഭിച്ചിട്ടുണ്ട്: ലോകോത്തര മത വിനോദസഞ്ചാര നഗരമായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനവും കേന്ദ്ര സർക്കാരും നടത്തുന്നു; ബിജെപി എംപി ലല്ലു സിംഗ്

അയോദ്ധ്യ: അയോദ്ധ്യയെ ലോകോത്തര മത വിനോദസഞ്ചാര നഗരമായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനവും കേന്ദ്ര സർക്കാരും നടത്തുന്നുണ്ടെന്ന് ഉത്തർപ്രദേശിലെ ബിജെപി എംപി ലല്ലു സിംഗ്. രാജ്യത്ത് ബിജെപി സർക്കാർ ...