ലക്ഷങ്ങൾ വില കൊടുത്ത് വാങ്ങാനും തയ്യാർ;രാമക്ഷേത്രത്തിന്റെ മാതൃകയിലുള്ള ശില്പങ്ങൾക്ക് വിദേശത്ത് നിന്നും ആവശ്യക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷങ്ങൾ വില കൊടുത്ത് വാങ്ങാനും തയ്യാർ;രാമക്ഷേത്രത്തിന്റെ മാതൃകയിലുള്ള ശില്പങ്ങൾക്ക് വിദേശത്ത് നിന്നും ആവശ്യക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 10:39 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി രാമക്ഷേത്രത്തിന്റെ മാതൃകയിലുള്ള രൂപങ്ങൾക്ക് ആവശ്യങ്ങൾ വർദ്ധിക്കുന്നതായി നിർമ്മാതാക്കൾ. ഭാരതത്തിൽ നിന്നും മാത്രമല്ല, വിദേശ രാജ്യങ്ങളിലും ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോർട്ട്. രാമക്ഷേത്രത്തിന്റെ മാതൃകയ്‌ക്ക് ആവശ്യക്കാർ വർദ്ധിക്കുന്നതായി ഇത് നിർമ്മിക്കുന്ന ഫാക്ടറിയുടെ ഉടമയായ ആദിത്യ ആദിത്യ സിം​ഗ് പറഞ്ഞു.

ഇദ്ദേഹം കഴിഞ്ഞ മൂന്ന് വർഷമായി രാമക്ഷേത്രത്തിന്റെ മാതൃകയിലുള്ള രൂപങ്ങൾ നിർമ്മിക്കുകയാണ്. മുൻ വർഷങ്ങളിൽ മാതൃകയ്‌ക്ക് നിരവധി ഓഡറുകൾ വന്നിരുന്നത് രാജ്യത്തിന് അകത്ത് നിന്നുമായിരുന്നു. എന്നാൽ, ഇപ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി ഓർഡറുകൾ വരുന്നതായാണ് ആദിത്യ സിം​ഗ് പറയുന്നത്.

അമേരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഓർഡറുകൾ വന്നിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ളവരിൽ കൂടുതൽ പേരും വലിയ ശില്പങ്ങളാണ് ആവശ്യപ്പെടുന്നത്. വലിയ ശില്പങ്ങൾക്ക് എട്ടടി നീളവും നാലര അടി വീതിയും അഞ്ചടി ഉയരവും ഉണ്ടാകുമെന്ന് ആദിത്യ സിം​ഗ് പറഞ്ഞു. വലിയ ശില്പങ്ങളുടെ വില ഏകദേശം 90,000 മുതല്‍ ഒരു ലക്ഷം രൂപ വരെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചതുമുതൽ നിരവധി ആവശ്യക്കാരാണ് മാതൃക രൂപങ്ങൾക്കായി തന്നെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ തന്റെ വ്യാപാരത്തിൽ 10 ശതമാനത്തോളം വർദ്ധനവ് ഉണ്ടാകും.

Tags: ayodhya sri rama templeAyoddhya
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies