രാമക്ഷേത്രത്തിനെതിരായ വ്യാജപ്രചാരണം പൊളിഞ്ഞു; ‘കാണാതായ’ 200 കിലോ വെള്ളി സുരക്ഷിതം, ട്രസ്റ്റ് രേഖകൾ ശരിവെച്ച് എസ്ഐടി
അയോധ്യ: അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന് ഭക്തർ സമർപ്പിച്ച 200 കിലോഗ്രാം വെള്ളിക്കട്ടികൾ കാണാതായെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പ്രത്യേക അന്വേഷണസംഘം (SIT) കണ്ടെത്തി. ...
























