രാമായണ കഥയുടെ ചിത്രീകരണം, 366 ശ്ലോകങ്ങൾ; "ജയ് ശ്രീറാം" എന്ന് ആലേഖനം ചെയ്തിരിക്കുന്നത് മലയാളമടക്കം 13 ഭാഷകളിൽ; വിസ്മയം തീർത്ത് പട്ടുസാരി
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

രാമായണ കഥയുടെ ചിത്രീകരണം, 366 ശ്ലോകങ്ങൾ; “ജയ് ശ്രീറാം” എന്ന് ആലേഖനം ചെയ്തിരിക്കുന്നത് മലയാളമടക്കം 13 ഭാഷകളിൽ; വിസ്മയം തീർത്ത് പട്ടുസാരി

Janam Web Desk by Janam Web Desk
Jan 13, 2024, 03:55 pm IST
FacebookTwitterWhatsAppTelegram

പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ശ്രീരാമ ഭ​ഗവാന് സമർപ്പിക്കാൻ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും അമൂല്യമായ വിവിധ തരത്തിലുള്ള വസ്തുക്കൾ അയോദ്ധ്യ രാമക്ഷേത്രത്തിലേയ്‌ക്ക് എത്തുകയാണ്. കലാകാരന്മാർ തങ്ങളുടെ കഴിവുകൾ ശ്രീരാമ ഭ​ഗവാന്റെ അനു​ഗ്രഹമായി കണ്ടുകൊണ്ട് അവരുടെ കലാസൃഷ്ടികൾ രാമക്ഷേത്രത്തിന് സംഭാവന ചെയ്യുന്നു. അത്തരത്തിൽ ഒരു സൃഷ്ടിയാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപ്പറ്റുന്നത്. ആന്ധ്രാപ്രദേശിലെ ധർമ്മവാരത്ത് നിന്നുള്ള നെയ്‌ത്തുകാരൻ തുന്നിയെടുത്ത ഒരു പട്ടു സാരിയാണ് അതിശയിപ്പിക്കുന്നത്.

ഒരു ലക്ഷത്തി അൻപതിനായിരം രൂപ വിലമതിക്കുന്ന പട്ടുസാരിയാണ് അയോദ്ധ്യ രാമക്ഷേത്രത്തിലേയ്‌ക്ക് പേര് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത നെയ്‌ത്തുകാരൻ നൽകിയിരിക്കുന്നത്. സാരിയുടെ ബോഡറുകളിൽ രാമായണ കഥയിലെ പ്രധാനപ്പെട്ട ഭാ​ഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് ഈ സാരിയുടെ പ്രത്യേകത. രാമായണത്തിലെ 366 ശ്ലോകങ്ങളും സാരിയിൽ ദൃശ്യമാകും. ഈ മനോഹരമായ സൃഷ്ടിയ്‌ക്കായി നാല് മാസത്തെ സൂക്ഷ്മമായ കരകൗശലവിദ്യ വേണ്ടി വന്നു.

Weaved by Nagaraj of Dharmavaram
for Ayodhya Ram Mandir
JAI SHRI RAM weaved- 32300 times
Languages- 13
Saree border: Paintings depicting story of Sri Rama. pic.twitter.com/9sXRcxo7rb

— Gita -The Sacred Song 🇧🇴 (@GitaUpdate) April 20, 2022

“>

സാരിയുടെ മധ്യഭാഗത്ത്, ‘ജയ് ശ്രീറാം’ എന്ന മന്ത്രം 322 തവണ തുന്നി ചേർത്തിരിക്കുന്നു. പതിമൂന്ന് വ്യത്യസ്ത ഭാഷകളിലാണ് “ജയ് ശ്രീറാം” എന്ന് ആലേഖനം ചെയ്തിരിക്കുന്നത്. ഇത് ഇന്ത്യയുടെ വൈവിധ്യമാർന്ന ഭാഷാ ഭൂപ്രകൃതിയെയും പ്രതിഫലിപ്പിക്കുന്നു. അയോദ്ധ്യ രാമക്ഷേത്രത്തിനായുള്ള തന്റെ ചെറിയ വഴിപാടാണ് പട്ടുസാരിയെന്ന് നെയ്‌ത്തുകാരൻ പ്രതികരിച്ചു. തലമുറകൾക്ക് പ്രചോദനമാണ് രാമായണമെന്നും ഭ​ഗവാന് മുന്നിൽ എളിയ രീതിയിൽ തന്റേതായ സംഭാവന നൽകാനാണ് താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags: andhra pradeshAyodhya Ram MandirAyodhya2024AnanthpuramPatu silk sareeRamayana on borders of the saree
ShareTweetSendShare

More News from this section

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

രാജ്യതലസ്ഥാനത്ത് ഇനി ​ഗ​താ​ഗതകുരുക്ക് കുറയും; റിം​ഗ് റോഡുകളിൽ മേൽപ്പാലം നിർമിക്കും, ബൃഹത് പദ്ധതിയുമായി ഡൽഹി

‘ദി ടർബൻഡ് ടൊർണാഡോ’; ലോകത്തിലെ ഏറ്റവും പ്രായം കൂടി മാരത്തോൺ റണ്ണർ അജ്ഞാത വാഹനമിടിച്ച് മരിച്ചു

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ ഒഴിഞ്ഞ കെട്ടിടത്തിനുള്ളിലേക്ക് തെറിച്ചുവീണു; തെരച്ചിലിനിടെ കണ്ടെത്തിയത് വർഷങ്ങൾ പഴക്കംചെന്ന മനുഷ്യാസ്ഥികൂടം

“ഭജന ചൊല്ലുന്നത് നിർത്തിയേക്കണം”; ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം ജനക്കൂട്ടം, കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

അഹമ്മദാബാദ് വിമാനാപകടം; ഇന്ധനനിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കണമെന്ന് DGCA, റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്ന് നിർദേശം

Latest News

കാക്ക കൊത്തിക്കൊണ്ടു പോയത് മൂന്ന് വർഷം മുൻപ്; നിധി പോലെ കൂട്ടിൽ സൂക്ഷിച്ച സ്വർണ്ണവള ഉടമയ്‌ക്ക് തിരിച്ചുകിട്ടി

പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കും; ലഹരി നൽകി എത്തിക്കുന്നത് അനാശാസ്യ കേന്ദ്രത്തിൽ;  അക്ബർ അലിയുടെ അറസ്റ്റിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ

ബസ് സ്റ്റാൻ‍ഡിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു; കാണാതായ മധ്യവയസ്കയുടെ മൃതദേഹം തിരുനെൽവേലിൽ കണ്ടെത്തി

മദ്രസയിലെ ബാത്ത്‌റൂമിൽ കൊണ്ടുപോയി 12 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; മദ്രസാധ്യാപകന് 86 വർഷം കഠിനതടവും പിഴയും

“‌തല മൊട്ടയടിപ്പിച്ചു, അവിഹിതബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദ്ദിച്ചു; മകൾ സന്തോഷമായി ജീവിക്കുന്നത് നിതീഷിന്റെ സഹോ​ദരിക്ക് ഇഷ്ടമില്ലായിരുന്നു”

‌‌തിരുപ്പതി സ്റ്റേഷന് സമീപം ട്രെയിനിന് തീപിടിച്ചു; ബോ​ഗികൾ കത്തിനശിച്ചു

26 വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാക്കി മിസോറാം; ബൈരാബി- സൈരാങ് റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies