ayodhya sri rama temple - Janam TV

ayodhya sri rama temple

രാമക്ഷേത്രത്തിന്റെ നിർമാണം 2025 മാർച്ചോടെ പൂർത്തിയാകും: ക്ഷേത്ര നിർമ്മാണ കമ്മിറ്റി

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമാണം 2025 മാർച്ചോടെ പൂർത്തീകരിക്കുമെന്ന് രാമക്ഷേത്ര നിർമ്മാണ കമ്മിറ്റി. ക്ഷേത്രത്തിന്റെ രണ്ടും മൂന്നും നിലകളുടെ നിർമ്മാണം ഈ വർഷത്തോടെ പൂർത്തീകരിക്കുമെന്നും അറിയിച്ചു. രാമക്ഷേത്ര ...

‘പ്രധാനമന്ത്രിയ്‌ക്ക് നന്ദി; ഇതൊരു ഭാഗ്യദിനമാണ്, അയോദ്ധ്യ ലോകോത്തര നഗരമായി വികസിച്ചുകൊണ്ടിരിക്കുന്നു’: യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്

ലക്‌നൗ: അയോദ്ധ്യ ലോകോത്തര നഗരമായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. ഇത് ഞങ്ങൾക്കൊരു ഭാഗ്യദിനമാണെന്നും ബ്രജേഷ് പഥക് പറഞ്ഞു. പ്രധാനമന്ത്രിയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. അയോദ്ധ്യയിലെ ...

ലക്ഷങ്ങൾ വില കൊടുത്ത് വാങ്ങാനും തയ്യാർ;രാമക്ഷേത്രത്തിന്റെ മാതൃകയിലുള്ള ശില്പങ്ങൾക്ക് വിദേശത്ത് നിന്നും ആവശ്യക്കാർ

അയോദ്ധ്യ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി രാമക്ഷേത്രത്തിന്റെ മാതൃകയിലുള്ള രൂപങ്ങൾക്ക് ആവശ്യങ്ങൾ വർദ്ധിക്കുന്നതായി നിർമ്മാതാക്കൾ. ഭാരതത്തിൽ നിന്നും മാത്രമല്ല, വിദേശ രാജ്യങ്ങളിലും ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോർട്ട്. രാമക്ഷേത്രത്തിന്റെ ...

സൂര്യ വംശിയായ ഭ​ഗവാൻ ശ്രീരാമ ഭ​ഗവാൻ; പ്രതീകമായി ക്ഷേത്രന​ഗരിയിൽ ഉയരുന്നത് 25 സൂര്യ സ്തംഭങ്ങൾ; സമ്പൂർണ്ണ സൗരോർജ്ജ ന​ഗരമാകാൻ തയ്യാറെടുത്ത് അയോദ്ധ്യ

ലക്നൗ: അയോദ്ധ്യയിൽ ശ്രീരാമ ക്ഷേത്രത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ക്ഷേത്രം ഉയരുന്നതോടൊപ്പം അയോദ്ധ്യ ന​ഗരിയിൽ 25 ഇടങ്ങളിലായി സൂര്യ സ്തംഭങ്ങളും ഉയരുന്നുണ്ട്. ഭഗവാൻ ശ്രീരാമൻ ജന്മം കൊണ്ടത് ...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; പ്രചരണത്തിന് സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസേഴ്‌സും

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി സമൂഹമാദ്ധ്യമങ്ങളിൽ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസേഴ്‌സ് പ്രചരണം നടത്തും. ഇതിനായി സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ ആരാധക പിന്തുണയുള്ളവരെ ബന്ധപ്പെട്ടുവെന്ന് യുപിയിലെ സാംസ്‌കാരിക വകുപ്പ് ...

32 വർഷം മുൻപ് ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കി; അന്ന് ഭൂമി അളവെടുക്കാൻ അനുവദിച്ചില്ല; വിസ്തീർണ്ണം കണക്കാക്കിയത് കാലുകൊണ്ട്: ചന്ദ്രകാന്ത് സോംപുര

ന്യൂഡൽഹി: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാഥമിക രൂപരേഖ 32 വർഷം മുൻപ് തന്നെ താൻ തയ്യാറാക്കി വെച്ചിരുന്നതായി ക്ഷേത്രത്തിന്റെ മുഖ്യ വാസ്തുശില്പി ചന്ദ്രകാന്ത് സോംപുര. ജനുവരിയിൽ ശ്രീരാമമന്ദിറിന്റെ ...

രാമ ജന്മഭൂമി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്‌ട്രപതിയാകാൻ രാംനാഥ് കോവിന്ദ് ; 29 ന് അയോദ്ധ്യയിൽ

അയോദ്ധ്യ: ശ്രീരാമ ജന്മഭൂമി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാകാൻ രാംനാഥ് കോവിന്ദ്. പ്രാർത്ഥനക്കായി രാമജന്മഭൂമിയിലെ ക്ഷേത്രത്തിൽ മാസം 29 നാണ് രാഷ്ട്രപതി എത്തുന്നത്. പ്രത്യേക തീവണ്ടിയിലാണ് കുടുംബസമേതം ...

അയോദ്ധ്യാ രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് മതവ്യത്യാസമില്ലാതെ സംഭാവനകൾ; ഫൈസാബാദിലെ മുസ്ലീം കുടുംബങ്ങളും ഒന്നിക്കുന്നു

ഫൈസാബാദ്: അയോദ്ധ്യാ രാമക്ഷേത്ര നിർമ്മാണ നിധിയിലേക്ക് കയ്യയച്ച് സംഭാവന നൽകി മുസ്ലീം കുടുംബങ്ങൾ. ഫൈസാബാദ് നഗരത്തിലാണ് ശ്രീരാമക്ഷേത്ര നിർമ്മാണ നിധി ശേഖരണം തരംഗമാകുന്നത്. തങ്ങളുടെ പൂർവ്വികരുടെ മുഴുവൻ ...