മാതാ അമൃതാനന്ദമയി ദേവിയും 1200 ഓളം വരുന്ന ഭക്തരും ട്രെയിൻ മാർഗം അയോധ്യയിലേക്ക്; ശ്രീരാമ യന്ത്രം സ്ഥാപിക്കുന്ന ചടങ്ങിൽ രാഷ്ട്രപതിക്കൊപ്പം പങ്കെടുക്കും
കായംകുളം: ആയിരത്തി ഇരുനൂറു പേരടങ്ങുന്ന ഭക്തസംഘവുമായി മാതാ അമൃതാനന്ദമയി ദേവി അയോധ്യയിലേക്ക് പുറപ്പെട്ടു. കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രത്യേക ട്രെയിനിലാണ് യാത്ര. അയോധ്യയിലെ രാമക്ഷേത്രത്തിൽ ശ്രീരാമ ...









