അയോദ്ധ്യ രാം ലല്ലയുടെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കി ലാവോസ് ; രാം ലല്ലയെ ചിത്രീകരിച്ച് സ്റ്റാമ്പ് പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം
ന്യൂഡൽഹി : അയോദ്ധ്യ രാം ലല്ലയുടെ പേരിൽ സ്റ്റാമ്പ് പുറത്തിറക്കി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസ് .ലാവോസിൻ്റെ തലസ്ഥാന നഗരമായ വിയൻ്റിയനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ വിദേശകാര്യ ...