അയോദ്ധ്യയിൽ സരയൂ നദീ തീരത്ത് ഭക്തർക്കായി രാമക്ഷേത്ര മ്യൂസിയം;ടാറ്റ സൺസിന്റെ 750 കോടിയുടെ പദ്ധതി; അംഗീകാരം നൽകി യുപി മന്ത്രിസഭ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിൽ സരയൂ നദീ തീരത്ത് ഭക്തർക്കായി രാമക്ഷേത്ര മ്യൂസിയം;ടാറ്റ സൺസിന്റെ 750 കോടിയുടെ പദ്ധതി; അംഗീകാരം നൽകി യുപി മന്ത്രിസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 01:00 pm IST
Facebook
Twitter
WhatsAppTelegram

അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്ര മ്യൂസിയത്തിന്റെ വികസനത്തിനായി പദ്ധതി തയ്യാറാക്കി ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റ സൺസ്. ഉത്തർപ്രദേശ് മന്ത്രിസഭയും ഇത് സംബന്ധിച്ചുള്ള നിർദേശത്തിന് കഴിഞ്ഞ ദിവസം അംഗീകാരം നൽകി. നിലവിൽ പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം 750 കോടി രൂപയാണ് ടാറ്റ സൺസ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്.

ഇതിൽ 650 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനും, ഇന്റീരിയർ നിർമാണത്തിനുമായി ചെലവഴിക്കും. കെട്ടിട നിർമാണത്തിനും പദ്ധതി പ്രദേശത്തെ മറ്റ് പ്രവർത്തനങ്ങൾക്കും വേണ്ടി ബാക്കി 100 കോടി രൂപ വിനിയോഗിക്കും. ഇതിന്റെ ഭാഗമായി 90 വർഷത്തേക്ക് പാട്ടക്കരാറിന് ഈ സ്ഥലം ടാറ്റ സൺസിന് കൈമാറാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. 12 വ്യത്യസ്ത ഗാലറികൾ മ്യൂസിയത്തിൽ ഉണ്ടായിരിക്കും.

സരയൂ നദീ തീരത്തോട് ചേർന്നുള്ള മജ്ഹ ജംതാരയിലുള്ള ഭൂമിയാണ് ടാറ്റയ്‌ക്ക് കൈമാറുന്നത്. നിലവിൽ ടൂറിസം വകുപ്പിന് കീഴിലുള്ള സ്ഥലമാണിത്. കൃത്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാകും 25 ഏക്കർ ഭൂമി കൈമാറുന്നത്. പ്രദേശത്ത് മ്യൂസിയം നിർമാണത്തിന് താത്പര്യമുണ്ടെന്ന് അറിയിച്ച് ടാറ്റ സൺസ് കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ഈ നിർദേശം സംസ്ഥാന സർക്കാരിന് കൈമാറുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പദ്ധതിയിൽ പ്രത്യേക താത്പര്യം അറിയിച്ചിരുന്നതായാണ് റിപ്പോർട്ട്.

കഴിഞ്ഞ നവംബറില്‍ ആർക്കിടെക്ട് ബൃന്ദ സോമയ പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തിയിരുന്നു. ടാറ്റ ഹൗസ് ആസ്ഥാനമായ ബോംബെ ഹൗസ് നവീകരണം നടത്തിയത് ബൃന്ദ സോമയയുടെ നേതൃത്വത്തിലായിരുന്നു. അയോദ്ധ്യ സന്ദർശിക്കുന്ന ഭക്തരുടേയും വിനോദ സഞ്ചാരികളുടേയും പ്രധാന ആകർഷണമായി മ്യൂസിയത്തെ മാറ്റുമെന്ന് ടാറ്റ സൺസ് പറയുന്നു.

 

Tags: ayodhyatata sonsram temple museum
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies