അയോദ്ധ്യയിൽ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; ജനൽച്ചില്ലുകൾ തകർന്നു; പ്രതികളെ ഉടൻ കണ്ടെത്തുമെന്ന് യുപി പോലീസ്
ലഖ്‌നൗ: ഗോരഖ്പൂരിൽ നിന്നും ലക്നൗവിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് വെറും നാല് ദിവസം മാത്രം പിന്നിടുമ്പോഴാണ് വന്ദേഭാരതിന് നേരെ ...