അയോധ്യ രാമക്ഷേത്രത്തിലെ സ്വർണ രാമചരിതമാനസ് സുരക്ഷിതം; ചിത്രം പുറത്തുവിട്ട് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്
ലക്നൌ: അയോധ്യ രാമക്ഷേത്രത്തിലെ സ്വർണലിപിയിലുള്ള അപൂർവ രാമചരിതമാനസ് ഗ്രന്ഥം കാണാതായെന്ന പ്രചാരണങ്ങൾക്ക് വിരാമമിട്ട് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്. ഗ്രന്ഥം പൂർണ സുരക്ഷിതമാണെന്ന് വ്യക്തമാക്കിയ ട്രസ്റ്റ്, അതിന്റെ ...
























