azam khan - Janam TV

azam khan

ഫിറ്റ്നസില്ല, ബാറ്റിം​ഗിലും തുഴച്ചിൽ; അസംഖാൻ ഇന്ത്യക്കെതിരെ കളിക്കില്ല; പരിക്കെന്ന് വിശദീകരണം

ടി20 ലോകകപ്പിൽഇന്ത്യക്കെതിരെ നടക്കുന്ന മത്സരത്തിൽ പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റർ അസംഖാൻ കളിക്കില്ല. പരിക്കെന്നാണ് വിശദീകരണം. പകരം ഓൾറൗണ്ടർ ഇമാദ് വസീം ടീമിലെത്തുമെന്നാണ് സൂചന. പരിശീലനത്തിനിടെ താരത്തിന് ...

നെപ്പോ കിഡ്..! പാക് താരം അസം ഖാൻ പാഴെന്ന് ആരാധകർ, രൂക്ഷ വിമർശനം

ടി20 ലോകകപ്പിന് മുമ്പേ പാകിസ്താന് കാലിടറി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ വിക്കറ്റ് കീപ്പർ ബാറ്റർ അസം ഖാനെതിരെ ആരാധകർ രംഗത്തെത്തി. 4-ാം ടി20യിൽ 5 ...

സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും ആദായനികുതി സംഘത്തിന്റെ റെയ്ഡ് ; വീട് വളഞ്ഞ് പോലീസും, ഉദ്യോഗസ്ഥരും

ലക്നൗ : സമാജ്‌വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ അസം ഖാന്റെ വീടുകളിലും, വ്യാപാര സ്ഥാപനങ്ങളിലും ആദായനികുതി സംഘത്തിന്റെ റെയ്ഡ് . ആദായ നികുതി ...

Abdullah Azam

അബ്ദുള്ള അസമിന്റെ യുപി നിയമസഭാംഗത്വം നഷ്ടമായി

  ലഖ്നൗ: സമാജ്‍വാദി പാർട്ടിയുടെ മുതിർന്ന നേതാവ് അസംഖാൻ്റെ മകനും എംഎൽഎയുമായിരുന്ന അബ്ദുള്ള അസമിൻ്റെ യുപി നിയമസഭാംഗത്വം നഷ്ടമായി. ഗതാഗതം തടസ്സപ്പെടുത്തിയെന്ന കേസിൽ തടവുശിക്ഷ ലഭിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ ...

അസം ഖാന് കനത്ത തിരിച്ചടി; മുസ്ലീം ഭൂരിപക്ഷമുള്ള രാംപൂരിൽ ബിജെപിക്ക് ചരിത്ര വിജയം- BJP registers Historic Win in Uttar Pradesh’s Rampur

ലഖ്നൗ: ഉത്തർ പ്രദേശിൽ സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ രാംപൂരിൽ ബിജെപിക്ക് അട്ടിമറി വിജയം. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ സമാജ് വാദി പാർട്ടി എം എൽ എ ...

‘ഞാൻ എന്റെ അധികാരം ഉപയോ​ഗിച്ചിരുന്നെങ്കിൽ ഗർഭസ്ഥ ശിശുക്കൾ പോലും അനുവാദം ചോദിച്ചിട്ടേ പുറത്തുവരുമായിരുന്നുളളൂ’; വിവാദ പരാമർശവുമായി അസംഖാൻ; കേസെടുത്ത് യുപി പോലീസ്

രാംപൂർ: വിവാദ പരാമർശത്തിന് പിന്നാലെ സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനെതിരെ പോലീസ് കേസ്. ഉത്തർപ്രദേശിലെ രാംപൂരിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് സ്ത്രീകളെ ...

അസം ഖാന് വീണ്ടും തിരിച്ചടി; സമാജ്‌വാദി പാർട്ടി നേതാവിനെ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കി

ലക്‌നൗ: സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. രാംപൂർ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറിന്റെതാണ് നടപടി. ബിജെപി ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ...

രാംപൂരിൽ ബിജെപി നേടിയത് തകർപ്പൻ വിജയം; ഉത്തർ പ്രദേശ് രാഷ്‌ട്രീയത്തിൽ വട്ടപ്പൂജ്യമായി അസം ഖാൻ

ലഖ്നൗ: ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ, ഉത്തർ പ്രദേശിലെ രാംപൂരിലും അസംഗഢിലും തകർപ്പൻ വിജയമാണ് ബിജെപി സ്വന്തമാക്കിയത്. സമാജ് വാദി പാർട്ടി നേതാക്കളായ അഖിലേഷ് യാദവിന്റെയും അസം ഖാന്റെയും മുഖത്തേറ്റ ...

ജയിൽ മോചിതനായ അസം ഖാന്റെ ആദ്യ പ്രതികരണം; യുപി തെരഞ്ഞെടുപ്പിൽ എസ്പിയുടെ പരാജയം നിരാശാജനകം

ജയിൽ മോചിതനായ ശേഷം തന്റെ ആദ്യ പ്രതികരണത്തിൽ, ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ എസ്പിയുടെ പ്രകടനം നിരാശാജനകമാണെന്ന് മുതിർന്ന സമാജവാദി പാർട്ടി നേതാവ് അസം ഖാൻ വ്യക്തമാക്കി. 2020 ഫെബ്രുവരി ...

എന്റെ സ്വന്തം ആളുകളാണ് എന്റെ നാശത്തിന് സംഭാവന നൽകിയത്,അവർക്ക് നല്ല ബോധം ലഭിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു; എസ്പി നേതാവ് അസംഖാൻ

രാംപൂർ: തന്റെ നാശത്തിന് സ്വന്തം ആളുകളാണ് സംഭാവന നൽകിയതെന്ന് മുതിർന്ന സമാജ് വാദി പാർട്ടി നേതാവ് അസംഖാൻ. സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു ...

എസ്പി നേതാവ് അസംഖാന് ജാമ്യം; മറ്റൊരു കേസ് തീർപ്പാക്കാത്തതിനാൽ ജയിലിൽ തുടരും

മുതിർന്ന സമാജ്വാദി പാർട്ടി (എസ്പി) നേതാവ് അസം ഖാന് ചൊവ്വാഴ്ച അലഹബാദ് ഹൈക്കോടതിയിലെ ലഖ്നൗ ബെഞ്ച് രണ്ട് മാസത്തേക്ക് ജാമ്യം അനുവദിച്ചു. എന്നിരുന്നാലും, തീർപ്പാക്കാത്ത ഒരു കേസുമായി ...

യോഗിയുടെ ഭരണത്തിൽ പ്രതിപക്ഷ നേതാവാകാൻ അഖിലേഷിന് താൽപര്യമില്ല; അഖിലേഷും അസം ഖാനും എംഎൽഎ സ്ഥാനം രാജിവെക്കും, ലോക്സഭാ എംപിമാരായി തുടരും

ലക്‌നൗ: യുപിയിൽ വൻ വിജയം നേടിയ ബിജെപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ ഏറാൻ പോവുകയാണ്. എന്നാൽ പ്രതിപക്ഷ നിരയിൽ എസ്പി നേതാവ് അഖിലേഷ് യാദവ് ...

യുപി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയിലിൽ നിന്ന് നാമനിർദ്ദേശ പത്രിക നൽകി അസം ഖാൻ; ജാമ്യത്തിനായി നെട്ടോട്ടമോടി അഭിഭാഷകർ

ലക്‌നൗ : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയിൽവാസം അനുഭവിക്കുന്ന സമാജ്‌വാദി പാർട്ടി നേതാവ് അസംഖാൻ. നാമനിർദ്ദേശ പത്രിക നൽകി. തെരഞ്ഞെടുപ്പിന് മുന്നോടിയായി അസം ഖാനെ ജയിലിൽ ...