യോഗിയുടെ ഭരണത്തിൽ പ്രതിപക്ഷ നേതാവാകാൻ അഖിലേഷിന് താൽപര്യമില്ല; അഖിലേഷും അസം ഖാനും എംഎൽഎ സ്ഥാനം രാജിവെക്കും, ലോക്സഭാ എംപിമാരായി തുടരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗിയുടെ ഭരണത്തിൽ പ്രതിപക്ഷ നേതാവാകാൻ അഖിലേഷിന് താൽപര്യമില്ല; അഖിലേഷും അസം ഖാനും എംഎൽഎ സ്ഥാനം രാജിവെക്കും, ലോക്സഭാ എംപിമാരായി തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2022, 07:12 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: യുപിയിൽ വൻ വിജയം നേടിയ ബിജെപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ ഏറാൻ പോവുകയാണ്. എന്നാൽ പ്രതിപക്ഷ നിരയിൽ എസ്പി നേതാവ് അഖിലേഷ് യാദവ് ഉണ്ടാകില്ലെന്ന് ഉറപ്പായി. നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യാദവ് എംഎൽഎ സ്ഥാനം രാജിവച്ചേക്കും. കർഹാൽ മണ്ഡലത്തിൽ നിന്നാണ് അഖിലേഷ് എംഎൽഎയായത്. അസംഗഢ് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുളള എംപിയായി തുടരാനാണ് അഖിലേഷിന് താൽപര്യം.

അഖിലേഷിന്റെ ഭരണത്തിൽ അഭ്യന്തര മന്ത്രിയായിരുന്ന അസം ഖാനും എംഎൽഎ സ്ഥാനം രാജിവയ്‌ക്കും. രാംപൂരിൽ നിന്നുളള എംപിയായി തുടരാനാണ് ഖാനും താൽപ്പര്യപ്പെടുന്നത്. വിവിധ തട്ടിപ്പ് കേസുകളിൽ പ്രതിയായ ഖാൻ 2020 മുതൽ ജയിലാണ്. കർഹാൽ മണ്ഡലത്തിൽ നിന്ന് 67,000ലധികം വോട്ടിനാണ് അഖിലേഷ് വിജയിച്ചത്. തന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 1,47,237 വോട്ടുകൾ എസ്പി മേധാവി നേടിയപ്പോൾ, ബി.ജെ.പിയുടെ എസ്.പി ബാഗേലിന് 80,692 വോട്ടുകൾ ലഭിച്ചു.

‘തങ്ങളുടെ സീറ്റ് രണ്ടര ഇരട്ടിയും വോട്ട് ശതമാനം ഒന്നര ഇരട്ടിയും വർധിപ്പിച്ചതിന് യുപിയിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി! ബിജെപി സീറ്റുകൾ കുറയ്‌ക്കാൻ കഴിയുമെന്ന് തങ്ങൾ കാണിച്ചുതന്നതായി അഖിലേഷ് യാദവ് പറഞ്ഞു. ബിജെപിയുടെ വ്യാപനം പകുതിയിലധികവും ഇല്ലാതായി, ബാക്കിയുള്ളവ ഏതാനും ദിവസങ്ങൾക്കുള്ളിൽ നീക്കം ചെയ്യുമെന്നും യാദവ് വെല്ലുവിളിച്ചു.

യുപിയിൽ യോഗി ആദിത്യനാഥ് രണ്ടാം തവണയും മുഖ്യമന്ത്രിയകാൻ തയ്യാറെടുക്കുകയാണ്. ബിജെപിക്ക് 41.9ശതമാനം വോട്ട് ലഭിച്ചു. 2017 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2 ശതമാനം മെച്ചപ്പെട്ടു. ബിജെപി 273 സീറ്റുകളിൽ ഭൂരിപക്ഷം നേടി. എസ്പി 123 സീറ്റുകൾ നേടി, കോൺഗ്രസ് 2 സീറ്റുകളായി ചുരുങ്ങി. മറുവശത്ത് ബിഎസ്പി ഒറ്റ സീറ്റിലേക്ക് ചുരുങ്ങി.

Tags: Akhilesh Yadavazam khan
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies