BAHUBALI - Janam TV

BAHUBALI

പ്രഭാസിന് 45ാം പിറന്നാൾ; ആരാധകർക്കായി ആറ് ചിത്രങ്ങൾ റീ റിലീസ് ചെയ്യും; അണിയറയിൽ ഒരുങ്ങുന്നത് 2100 കോടിയുടെ പുതിയ പ്രൊജക്ടുകൾ

ഇന്ത്യൻ സിനിമയിലെ സൂപ്പർ താരം പ്രഭാസിന് ഇന്ന് 45ാം ജന്മദിനം. പിറന്നാളിനോടനുബന്ധിച്ച് പ്രഭാസിന്റെ 6 സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ആരാധകർക്ക് വേണ്ടി ഇന്ന് വീണ്ടും റിലീസ് ചെയ്യുന്നത്. ...

ബാഹുബലിയുടെ മൂന്നാം ഭാഗം വരുന്നു ; സൂചനയുമായി നിർമ്മാതാവ് കെ ഇ ജ്ഞാനവേൽ രാജ

പ്രഭാസിനെ നായകനാക്കി സംവിധായകൻ എസ്.എസ് രാജമൗലി ഒരുക്കിയ ദൃശ്യവിസ്മയമാണ് 'ബാഹുബലി.' രണ്ടു ഭാഗങ്ങളായെത്തിയ ചിത്രം ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ചിത്രങ്ങളായി. 'ബാഹുബലി 2' 7 വർഷം മുമ്പ് ...

ആദ്യ ദിനം തന്നെ മോശം അഭിപ്രായം ലഭിച്ച ചിത്രമാണ് ബാഹുബലി ; അച്ഛനെ പറ്റി ആളുകൾ വളരെ മോശമായാണ് അന്ന് സംസാരിച്ചതെന്ന് രാജമൗലിയുടെ മകൻ

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസിന്റെ ബാഹുബലിക്കും ബാഹുബലി 2 നും ലക്ഷക്കണക്കിന് ആരാധകരുണ്ട് . അടുത്തിടെയാണ് എസ്എസ് രാജമൗലിയെ കുറിച്ചുള്ള 'മോഡേൺ മാസ്റ്റർ: എസ്എസ് രാജമൗലി' എന്ന ...

എല്ലാ ഷോകളെയും , സിനിമകളെയും മറികടന്ന് ഒന്നാം സ്ഥാനത്ത് ബാഹുബലി ആനിമേറ്റഡ് സീരീസ് ; ബാഹുബലിയുടെ ജീവിത രഹസ്യം ലോകത്തിന് വെളിപ്പെടുമെന്ന് രാജമൗലി

ഡിസ്നി-ഹോട്ട്സ്റ്റാറിലെ മറ്റെല്ലാ ഷോകളെയും , സിനിമകളെയും മറികടന്ന്, ആനിമേറ്റഡ് സീരീസായ ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ് . ഹിന്ദിയിലെ ഏറ്റവും മികച്ച ഷോയായി മാറിയിരിക്കുകയാണ് ബാഹുബലിയെന്ന് ഗ്രാഫിക് ...

ബഹുബലിയുടെ പ്രമോഷന് വേണ്ടി ഒരു തുക പോലും ചെലവഴിച്ചില്ല, അതും ചിത്രത്തിന്റെ നിർമാണത്തിനായി ഉപയോ​ഗിച്ചു: എസ്എസ് രാജമൗലി

സൂപ്പർ സ്റ്റാർ പ്രഭാസിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് ബാഹുബലിയും ബാഹുബലി-2 ഉം. രണ്ട് ചിത്രത്തിനും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. വീണ്ടും ബാഹുബലിയുമായി രാജമൗലി ...

വീണ്ടുമെത്തുന്നു! ബാഹുബലി: ക്രൗൺ ഓഫ് ബ്ലഡ് ട്രെയിലര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ആഗോള ബോക്സോഫീസിൽ വൻ വിജയം നേടിയ ചിത്രങ്ങളായിരുന്നു ബാഹുബലി ഒന്നാം ഭാഗവും രണ്ടാം ഭാഗവും. തെലുങ്ക് സിനിമയെ ലോകോത്തര വേദിയില്‍ എത്തിച്ച ചിത്രത്തിൽ പ്രഭാസ്, റാണ ദഗ്ഗുബതി, ...

‘ബാഹുബലി’ തിരിച്ചെത്തുന്നു ; പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവൻ തിരിച്ചുവരുന്നത് തടയാൻ കഴിയില്ല ; എസ്എസ് രാജമൗലി

തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസിൻ്റെ ബാഹുബലിക്കും ബാഹുബലി 2 നും ലക്ഷക്കണക്കിന് ആരാധകരുണ്ട്. ഇപ്പോഴിതാ ബാഹുബലി ഒരിക്കൽ കൂടി തിരിച്ചുവരാൻ ഒരുങ്ങുകയാണ്. ആരാധകർക്കായി വമ്പൻ പ്രഖ്യാപനമാണ് സംവിധായകൻ ...

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സംവിധായകൻ!; രാജമൗലിക്കും മുകളിലോ പ്രശാന്ത് നീൽ?, പ്രഭാസിന്റെ വാക്കുകൾ ചർച്ചയാകുന്നു..

പ്രഭാസ് ആരാധകർ വലിയ പ്രതിക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. കെജിഎഫ്, കെജിഎഫ്2 എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമാ ...

ഏതാ ഈ ബാഹുബലി?; പ്രഭാസിന്റെ വിവാദ പ്രതിമയിൽ നിയമനടപടിയുമായി ബാഹുബലി നിർമ്മാതാവ്

നടൻ പ്രഭാസിന്റെ വിവാദ പ്രതിമയിൽ നിയമനടപടിയുമായി ബാഹുബലി നിർമ്മാതാവ്. പ്രഭാസിന്റെ ബാഹുബലി ​ഗെറ്റപ്പിലൊരുക്കിയ പ്രതിമയാണ് വൻ വിവാ​ദങ്ങൾക്ക് വഴിയൊരുക്കിയത്. മെഴുക് പ്രതിമയിൽ വേഷവിധാനങ്ങൾ മാത്രമാണ് പ്രഭാസെന്ന് തോന്നിപ്പിക്കുന്നത്. ...

‘കട്ടപ്പ’എന്ന് വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം, നിങ്ങൾ എനിക്ക് തരുന്ന സമ്മാനമാണത്; രാജമൗലിയോട് എന്നും കടപ്പാടുണ്ട്: ബാഹുബലിയെ കുറിച്ച് സത്യരാജ്

രാജമൗലി ചിത്രമായ ബാഹുബലിയിൽ കട്ടപ്പ എന്ന കഥാപാത്രമായെത്തി പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് സത്യരാജ്. ബാഹുബലിയ്ക്ക് മുമ്പും അനേകം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ബാഹുബലിയിലെ കട്ടപ്പ എന്ന ഒറ്റ ...

‘ മഹാഭാരതം എനിക്ക് ചെയ്യാനാകുമോയെന്ന് അറിയണം , മഹാഭാരതത്തിന് മുൻപുള്ള ടെസ്റ്റ്ഡോസാണ് ബാഹുബലി ‘ ; സ്വപ്ന സിനിമയ്‌ക്കായുള്ള എസ് എസ് രാജമൗലിയുടെ തയ്യാറെടുപ്പുകൾ

ഹൈദരാബാദ് : എസ് എസ് രാജമൗലിയ്ക്ക് മഹാഭാരതത്തിന് മുന്നോടിയായുള്ള ലിറ്റ്മസ് ടെസ്റ്റായിരുന്നു ബാഹുബലിയെന്ന് പിതാവും , എഴുത്തുകാരനുമായ വിജയേന്ദ്ര പ്രസാദ് . യൂട്യൂബ് ചാനലായ ഫിലിം ട്രീയ്ക്ക് ...

ബാഹുബലിയ്‌ക്കായി കടം വാങ്ങിയത് 400 കോടി ; കളക്ഷന്റെ ഇരട്ടി പണം സിനിമയ്‌ക്ക് ചിലവഴിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി റാണ ദഗുബാട്ടി

ഹൈദരാബാദ് : പ്രഭാസും , റാണ ദഗുബാട്ടിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ബാഹുബലി . ഇന്ത്യൻ ചലച്ചിത്രലോകത്തെ തന്നെ മാറ്റിമറിച്ച റെക്കോർഡുകളാണ് ബാഹുബലി സ്വന്തമാക്കിയത് . എന്നാൽ ...

തെലുങ്ക് നടൻ റാണാദഗ്ഗുബട്ടിക്കും പിതാവിനുമെതിരെ കോടതി സമൻസ്

ഹൈദരാബാദ് : ബാഹുബലിയിലൂടെ പ്രശസ്തനായ റാണാദഗ്ഗുബട്ടിക്കും പിതാവിനുമെതിരെ കോടതി സമൻസ് .ഹൈദരാബാദിലെ നമ്പിള്ളിയിലെ അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത് . തെലുങ്കിലെ അറിയപ്പെടുന്ന ...

‘ബാഹുബലിക്ക് വയസായോ..?’ ബ്രഹ്മാണ്ഡ ചിത്രത്തെ അനുസ്മരിപ്പിച്ച് വൃദ്ധനായ പാപ്പാനും ആനയും

എസ്.എസ് രാജമൗലി തയ്യാറാക്കിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നാണ് ബാഹുബലി. ചിത്രത്തിന്റെ രണ്ട് പാർട്ടുകളും ഇരുകയ്യും നീട്ടിയാണ് സിനിമാപ്രേമികൾ വരവേറ്റത്. ബാഹുബലി 2ൽ നായകൻ പ്രഭാസ് ആനപ്പുറത്ത് കയറുന്ന സീനും ...

ബാഹുബലിയെയും മറികടന്നു; സ്വന്തം സിനിമയുടെ റെക്കോർഡ് തകർത്ത് രാജമൗലി; ആർആർആർ ചരിത്ര നേട്ടത്തിലേക്ക്

സ്വന്തം സിനിമയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് സംവിധാകൻ എസ്എസ് രാജമൗലി. വൻ ഹിറ്റായ ബാഹുബലി നേടിയ റെക്കോർഡ് നേട്ടത്തെ ഒരാഴ്ച കൊണ്ട് മറികടന്നിരിക്കുകയാണ് ആർആർആർ എന്നാണ് റിപ്പോർട്ട്. ബാഹുബലിയുടെ ...

ദംഗലിനെ മലർത്തിയടിച്ചു; ബാഹുബലിയ്‌ക്കൊപ്പം ദ കശ്മീർ ഫയൽസ്, ബോക്‌സ്ഓഫീസ് റെക്കോർഡുകൾ തിരുത്തുന്നു

ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് നൂറ് കോടി റെക്കോർഡ് പിന്നിട്ട വിവരം ഇന്നലെ പുറത്തുവന്നിരുന്നു. ഒരാഴ്ച കൊണ്ടാണ് ചിത്രം നൂറ് കോടി പിന്നിട്ടത്. ...

ഷൂട്ടിംഗിന് ശേഷം ഇഷ്ടപ്പെട്ടില്ല;150 കോടി മുടക്കിയ ബാഹുബലി സീരീസ് ഉപേക്ഷിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ് ?

മുംബൈ: 150 കോടി നിക്ഷേപിച്ച ബാഹുബലി സീരീസ് വേണ്ടെന്നു വെച്ച് നെറ്റ്ഫ്‌ളിക്‌സ്.രണ്ടു ഭാഗങ്ങളായി ചിത്രീകരിച്ച ബാഹുബലിയുടെ കൂറ്റൻ വിജയത്തിന് ശേഷം നെറ്റ്ഫ്ളിക്സുമായി ചേർന്ന് ഒരു പ്രീക്വൽ നിർമിക്കുമെന്ന് ...