തെലുങ്ക് നടൻ റാണാദഗ്ഗുബട്ടിക്കും പിതാവിനുമെതിരെ കോടതി സമൻസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

തെലുങ്ക് നടൻ റാണാദഗ്ഗുബട്ടിക്കും പിതാവിനുമെതിരെ കോടതി സമൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2023, 03:44 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : ബാഹുബലിയിലൂടെ പ്രശസ്തനായ റാണാദഗ്ഗുബട്ടിക്കും പിതാവിനുമെതിരെ കോടതി സമൻസ് .ഹൈദരാബാദിലെ നമ്പിള്ളിയിലെ അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത് . തെലുങ്കിലെ അറിയപ്പെടുന്ന നിർമ്മാതാവാണ് റാണാദഗ്ഗുബട്ടിയുടെ പിതാവ് ഡി സുരേഷ് ബാബു.

പ്രാദേശിക ബിസിനെസ്സുകാരനായ പ്രമോദ് കുമാർ എന്നയാൾ നൽികിയ ഭൂമികൈയേറ്റ കേസിലാണ് ഇരുവരും കോടതിയിൽ ഹാജരാകേണ്ടത്. സുരേഷ് ബാബുവിന്റെ പേരിലുള്ള ഭൂമി 2014 മുതൽ പ്രമോദ് കുമാർ ലീസിനെടുത്തിരിക്കുകയായിരുന്നു. ലീസ് കാലാവധിക്ക് ശേഷം ആ ഭൂമി പ്രമോദ് കുമാറിന് വിൽക്കാൻ 18 കോടി രൂപയുടെ കരാർ ഉണ്ടാക്കി. അതിനായി 5 കോടി രൂപ അഡ്വാൻസ് ഇനത്തിൽ സുരേഷ് ബാബു കൈപ്പറ്റുകയും ചെയ്തു. എന്നാൽ ഭൂമിയുടെ രജിസ്‌ട്രേഷനും വില്പനയും പൂർത്തിയാക്കാൻ സുരേഷ്ബാബു തയ്യാറായില്ല .കൂടുതൽ തുക നൽകി വാങ്ങാൻ മറ്റൊരാൾ വന്നപ്പോൾ ആ വസ്തു അയാൾക്ക് വിൽക്കുവാൻ സുരേഷ്ബാബു ശ്രമിച്ചു. അതിനായി മകനായ റാണാദഗ്ഗുബട്ടിയുടെ പേരിലേക്ക് ആ ഭൂമി മാറ്റി എന്നും പരാതിയിൽ പറയുന്നു. ഇത് കൂടാതെ ഇരുവരും ഗുണ്ടകളോടൊപ്പം തർക്കഭുമിയിൽ കടന്നുകയറുകയും പ്രമോദ് കുമാറിന്റെ തൊഴിലാളികളെ അടിച്ചോടിക്കുകയും ബലം പ്രയോഗിച്ചു ആ ഭൂമി കയ്യേറുകയും ചെയ്തുവെന്നാണ് കേസ്.

ഐപിസി 352 ക്രിമിനൽ ബലപ്രയോഗം ,ഐപിസി 426 ,447 ,503 , 506 , എന്നെ വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത് . തൽസ്ഥിതി നിലനിർത്താൻ ഉത്തരവിട്ട കോടതി രണ്ടാളും മെയ് ഒന്നാം തീയതിക്കുമുന്പായി വിചാരണക്ക് ഹാജരാകാൻ നിർദേശിച്ചു.

Tags: BAHUBALI
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies