ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സംവിധായകൻ!; രാജമൗലിക്കും മുകളിലോ പ്രശാന്ത് നീൽ?, പ്രഭാസിന്റെ വാക്കുകൾ ചർച്ചയാകുന്നു..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സംവിധായകൻ!; രാജമൗലിക്കും മുകളിലോ പ്രശാന്ത് നീൽ?, പ്രഭാസിന്റെ വാക്കുകൾ ചർച്ചയാകുന്നു..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2023, 07:26 pm IST
Facebook
Twitter
WhatsAppTelegram

പ്രഭാസ് ആരാധകർ വലിയ പ്രതിക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ. കെജിഎഫ്, കെജിഎഫ്2 എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമാ പ്രേമികളുടെ ആവേശം ഇരട്ടിയാക്കുന്നു. രാജമൗലി അണിയിച്ചൊരുക്കിയ ബാഹുബലി എന്ന അത്ഭുത കലാസൃഷ്ടിയിലൂടെയാണ് ലോകം മുഴുവൻ പ്രഭാസ് അറിയപ്പെട്ടത്. അതിന് ശേഷം പ്രഭാസ് നായകനാകുന്ന ഒരു ചിത്രത്തിന് ഭാഷാഭേദമന്യേ സിനിമാ പ്രേമികൾ കാത്തിരിക്കുന്നുണ്ടെങ്കിൽ അത് സലാറിന് വേണ്ടിയാണ്.

സലാറിൽ പ്രഭാസ് നായകനായതിന് പിന്നാലെ തന്നെ രാജമൗലിയാണോ പ്രശാന്ത് നീലാണോ ബ്രഹ്മാണ്ഡ സംവിധായകൻ എന്ന ചോദ്യം സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയായിരുന്നു. ഈ ചർച്ച തുടരുന്നതിനിടെയാണ് പ്രശാന്ത് നീലിനെ പുകഴ്‌ത്തി പ്രഭാസ് രം​ഗത്തെത്തിയിരിക്കുന്നത്. 21 വർഷത്തെ കരിയറിൽ താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സംവിധായകൻ പ്രശാന്ത് നീൽ എന്നാണ് പ്രഭാസ് തുറന്നു പറഞ്ഞിരിക്കുന്നത്. നടന്റെ വാക്കുകൾ സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയുമായി. ബാഹുബലി പോലൊരു സിനിമ നൽകിയ രാജമൗലിക്കും മേൽ പ്രശാന്ത് നീലിനെ പ്രഭാസ് പുകഴ്‌ത്തണമെങ്കിൽ സലാർ അത്രയ്‌ക്കും ​ഗംഭീരമായിരിക്കും എന്നാണ് ആരാധകരുടെ കണ്ടെത്തൽ.

“എന്റെ 21 വർഷത്തെ അഭിനയ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച സംവിധായകനാണ് പ്രശാന്ത് നീൽ. അദ്ദേഹം എപ്പോഴാണ് എന്നെ ഷൂട്ടിങ്ങിന് വിളിക്കുന്നത് എന്നറിയാൻ ഞാൻ ആകാംക്ഷയിലായിരുന്നു. സെറ്റിൽ പോകുന്നതിനേക്കാളും പെർഫോം ചെയ്യുന്നതിനേക്കാളും എനിക്ക് പ്രശാന്തിന്റെ കൂടെ സമയം ചിലവഴിക്കാനായിരുന്നു ആഗ്രഹം. എന്റെ മനസിൽ ആദ്യം വന്നത് ഇതായിരുന്നു. കഴിഞ്ഞ 21 വർഷമായി എനിക്ക് ഇത് അനുഭവപ്പെട്ടിട്ടില്ല. 6 മാസത്തോളം ഈ വേദന ഞാൻ അനുഭവിച്ചു”- പ്രഭാസ് പറഞ്ഞു.

Tags: PrabhasBAHUBALIPRASHANTH NEELSUBSalar
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies