bakrid - Janam TV
Tuesday, July 15 2025

bakrid

ബക്രീദ് ദിനത്തിൽ മൃഗങ്ങളെ ബലിയർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദ പോസ്റ്റ്; മൗലവി അബ്ദുൾ റഹീം റാത്തോഡ് അറസ്റ്റിൽ

കർണാവതി : പശുവിനെ ബലിയർപ്പിക്കുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ പോസ്റ്റ് പങ്ക് വച്ച മൗലവി അറസ്റ്റിൽ . മൗലവി അബ്ദുൾ റഹീം റാത്തോഡിനെയാണ് പൊലീസ് അറസ്റ്റ് ...

ബക്രീദിന് വിൽക്കാൻ കൊണ്ടുവന്ന നൂറോളം ആടുകളെ വിലയ്‌ക്ക് വാങ്ങി രക്ഷിച്ച് ജൈനമത വിശ്വാസികൾ ; ചിലവിട്ടത് 11 ലക്ഷം രൂപ

ന്യൂഡൽഹി : ബക്രീദിന് വിൽക്കാൻ എത്തിച്ച നൂറോളം ആടുകളെ രക്ഷിച്ച് ജൈനമത വിശ്വാസികൾ . 11 ലക്ഷം രൂപ ചെലവഴിച്ചാണ് 127 ഓളം ആടുകളെ ഇവർ വാങ്ങിയത് ...

അവയവദാന സമ്മതപത്രത്തിൽ ഒപ്പുവെച്ച് ബക്രീദ് ആഘോഷം; രക്തം ദാനം ചെയ്ത് മുത്തലാഖ് ഇരയുടെ പിതാവ്; പെരുന്നാൾ സവിശേഷമാക്കി മുസ്ലീം സത്യശോധക് മണ്ഡലം

പൂനെ: സവിശേഷമായ രീതിയിൽ പെരുന്നാൾ ആ​ഘോഷിച്ച് പുനെയിലെ ഒരു കൂട്ടം മുസ്ലീം സഹോദരൻമാർ. മരണശേഷം അവയവങ്ങളും ശരീരവും ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രത്തിൽ ഒപ്പുവെച്ചുകൊണ്ടായിരുന്നു ബക്രീദ് ആഘോഷം. സാമൂഹിക ...

പരസ്പരം അടുക്കാനുള്ളതാണ് മതങ്ങൾ, ഒരു മതവും മറ്റൊരു മതത്തെ തള്ളിപ്പറയില്ല; ബലിപെരുന്നാൾ ആശംസകൾ നേർന്ന് പാ​ണ​ക്കാ​ട് സാ​ദിഖ് അലി ശിഹാബ് തങ്ങൾ

കോഴിക്കോട്: ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാ​ണ​ക്കാ​ട് സാ​ദിഖ് അലി ശിഹാബ് തങ്ങൾ. ത്യാഗത്തിന്റെ മനോഹരമായിട്ടുള്ള ഓർമ്മകളാണ് ബലിപെരുന്നാളിനെ സമ്പന്നമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ...

ഇന്ന് ബലിപെരുന്നാൾ; ത്യാഗ സ്മരണയിൽ വിശ്വാസികൾ

തിരുവനന്തപുരം: ത്യാഗ സ്മരണയിൽ സംസ്ഥാനത്ത് ഇന്ന് ബലിപ്പെരുന്നാൾ. മസ്ജിദുകളിൽ രാവിലെ പെരുന്നാൾ നിസ്‌കാരം നടക്കും. ശേഷം വിശ്വാസികൾ ബലിയർപ്പണം നടത്തും. ഇബ്രാഹിം നബിയുടെയും പത്നി ഹാജറയുടെയും പുത്രൻ ...

സംസ്ഥാനത്ത് ബലി പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ

തിരുവനന്തപുരം: കേരളത്തിൽ ബലി പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരം ബിമാപ്പളിയിൽ ജുമാം നമസ്‌കാരം നടത്തി. പാളയം ഇമാമിന്റെ നേതൃത്വത്തിൽ ചന്ദ്രശേഖരൻനായർ സേഡിയത്തിലും, ...

മൗലികാവകാശങ്ങളേക്കാള്‍ മുൻ​ഗണന ഏക സിവിൽ കോഡിന് വേണ്ട; ശരിയത്തിനു വിരുദ്ധം; ഏക സിവിൽ കോഡിനെതിരെ പാളയം ഇമാം; യൂട്യൂബർ തൊപ്പിയെയും തള്ളിപ്പറഞ്ഞു; ഐസിസ് ഇസ്ലാമല്ലെന്നും വാദം

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ വാദങ്ങളുമായി പാളയം ഇമാം വി പി സുബൈർ മൗലവി. തിരുവനന്തപുരത്ത് പെരുന്നാള്‍ സന്ദേശം നല്‍കുന്നതിനിടെയാണ് ഇമാം ഏക സിവിൽ കോഡിനെതിരെയുള്ള അഭിപ്രായം ...

ബക്രീദ് ദിനത്തിൽ ആശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: ത്യാഗസ്മരണ നിറഞ്ഞ ബക്രീദ് ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യത്തിനകത്തും പുറത്തും ജോലിചെയ്യുന്ന എല്ലാ സഹ പൗരന്മാർക്കും എന്റെ മുസ്ലീം ...

ത്യാ​ഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ

ത്യാ​ഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ. ദൈവകല്പനയനുസരിച്ച് ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായീൽ നബിയുടെയും ത്യാഗപൂർണമായ ജീവിതവും അല്ലാഹുവിലേക്കുള്ള സമർപ്പണവുമാണ് ബലിപെരുന്നാൾ നൽകുന്ന സന്ദേശം. ഹജ് കർമത്തിന്റെ പരിസമാപ്തി കൂടിയാണ് ...

ബക്രീദ് അതിജീവിച്ചാൽ നിങ്ങൾക്ക് മുഹറത്തിന് നൃത്തം ചെയ്യാം; കോൺഗ്രസിന്റെ പ്രധാനമന്ത്രി മുഖത്തെക്കുറിച്ച് മല്ലികാർജ്ജുൻ ഖാർഗെയുടെ മറുപടി; മുസ്ലീങ്ങളെ അവഹേളിച്ചുവെന്ന് ബിജെപി

ഭോപ്പാൽ: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജ്ജുൻ ഖാർഗെ മുസ്ലീം സമുദായത്തെ അവഹേളിച്ചുവെന്ന് ബിജെപി. വോട്ട് തേടി മദ്ധ്യപ്രദേശിൽ എത്തിയ ഖാർഗെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് നൽകിയ ...

ബക്രീദ്; കൊറോണ മാനദണ്ഡങ്ങൾ പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ; ലംഘിച്ചാൽ കർശന നടപടി-bakrid

അബുദാബി: ബക്രീദിന് നാലു ദിവസത്തെ അവധി വെള്ളിയാഴ്ച തുടങ്ങുന്നതോടെ കൊറോണ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി അധികൃതർ. അവധി ദിവസങ്ങളിൽ കൊറോണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് പോലീസ് അറിയിച്ചു. ...

ബലിപെരുന്നാൾ; തടവുകാരെ മോചിപ്പിച്ച് ദുബായ് ഫുജൈറ ഭരണാധികാരികൾ- PRISONERS RELEASE

ദുബായ്: ബലിപെരുന്നാളിന് മുന്നോടിയായി ദുബായ്, ഫുജൈറ ഭരണാധികാരികൾ കൂടി തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു.യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ ...

കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ബലിപെരുന്നാൾ ആഘോഷിക്കണം; വിശ്വാസികൾക്ക് ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : വിശ്വാസികൾക്ക് ബലിപെരുന്നാൾ ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. ഉത്തരവാദിത്വബോധത്തോടെ പെരുന്നാൾ ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ ...

കേരളത്തിൽ ബക്രീദ് ഇളവുകൾ നൽകിയ നിലപാട് അത്യന്തം ഗുരുതരം; മഹാമാരിക്കാലത്ത് സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയത് ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി;  രൂക്ഷ വിമർശനം

ന്യൂഡൽഹി : കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടയിൽ കേരളത്തിൽ ബക്രീദ് ഇളവുകൾ നൽകിയ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. അതീവ വ്യാപന മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകിയ ...

ബക്രീദ് ഇളവുകൾ ; പിണറായി സർക്കാരിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരായ ഹർജി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് രോഹിംഗ്ടൺ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ബെഞ്ചിന്റെ ...

ബക്രീദ് ഇളവുകൾ ; സർക്കാരിനോട് ഇന്ന് തന്നെ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതി; അധിക ഇളവ് നൽകിയിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ

ന്യൂഡൽഹി : കേരളത്തിൽ ബക്രീദിനോട് അനുബന്ധിച്ച് കൂടുതൽ ഇളവു നൽകിയതിൽ സർക്കാരിനോട് വിശദീകരണം തേടി സുപ്രീംകോടതി. ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഇന്ന് തന്നെ ...

സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ച; സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച പൊതുഅവധി. ബക്രീദ് അവധി ബുധനാഴ്ചത്തേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സർക്കാർ കലണ്ടറിൽ ചൊവ്വാഴ്ചയാണ് പൊതു അവധി. ഇതാണ് ...

ബക്രീദ് ഇളവുകൾ ; സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: ബക്രീദിനോട് അനുബന്ധിച്ച് കേരളത്തിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. പി.കെ.ഡി നമ്പ്യാരാണ് ഹർജി നൽകിയത്. ഹർജി കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ...