bala - Janam TV
Friday, November 7 2025

bala

സുരക്ഷിതയായിരിക്കൂ ഡോക്ടർ…; വിമാന അപകടത്തെ കുറിച്ചുള്ള എലിസബത്തിന്റെ പോസ്റ്റിന് പിന്നാലെ ബാല

അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടുവെന്ന എലിസബത്ത് ഉദയന്റെ വീഡിയോയ്ക്ക് പിന്നാലെ ആശ്വാസവാക്കുകളുമായി മുൻ ഭർത്താവും നടനുമായ ബാല. നിങ്ങളെ ടിവിയിൽ കണ്ടിരുന്നുവെന്നും സുരക്ഷിതയായിരിക്കൂവെന്നും ബാല ഫെയ്സ്ബുക്കിൽ കുറിച്ചു. ...

“ചാരിറ്റിയിലെ പണം കൊണ്ട് മദ്യപാനം, അന്ന് ഗസ്റ്റ്ഹൗസിൽ ചില നടിമാരുണ്ടായിരുന്നു;സ്ത്രീവിഷയം ഇഷ്ടംപോലെ, തട്ടിപ്പ് വീരനാണ്”:ബാലക്കെതിരെ ഗുരുതര ആരോപണം

നടൻ ബാലക്കെതിരെ ​ഗുരുതര ആരോപണവുമായി എഴുത്തുകാരൻ. ക്രിട്ടിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ആരോപണങ്ങളുമായി എഴുത്തുകാരനായ ലിജേഷ് എത്തിയത്. ബാലയുടെ മുൻഭാര്യയായ എലിസബത്തിന്റെ ആരോപണങ്ങൾ സത്യമാണെന്നും തട്ടിപ്പ് വീരനാണ് ...

250 കോടി സ്വത്തുണ്ടെന്ന് പറഞ്ഞതിന് ശേഷം സമാധാനമില്ല, ഒരുകൂട്ടം പേർ ആക്രമിക്കാൻ ശ്രമിക്കുന്നു: ബാല

സ്വത്തിന് വേണ്ടി ചില ആളുകൾ കൂട്ടമായി തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് നടൻ ബാല. മുൻ ഭാര്യ എലിസബത്ത് ഒരു യൂട്യൂബറിന് നൽകിയ അഭിമുഖം പങ്കുവച്ചുകൊണ്ടാണ് ബാല ആരോപണം ...

വ്യാജ ഒപ്പിട്ടു, എന്നെയും കുഞ്ഞിനെയും പറ്റിച്ചു; ബാലക്കെതിരെ പരാതിയുമായി അമൃത സുരേഷ്; തനിക്കൊന്നും അറിയില്ലെന്ന് ബാല

നടൻ ബാലക്കെതിരെ വീണ്ടും പരാതിയുമായി മുൻ ഭാര്യയും ​ഗായികയുമായ അമൃത സുരേഷ്. കോടതിയിൽ നൽകിയ ഡിവോഴ്സ് പെറ്റീഷൻ രേഖയിൽ കൃത്രിമം കാണിച്ചു എന്ന പരാതിയുമായാണ് അമൃത സുരേഷ് ...

മമിത ബൈജുവിന്റെ മുഖത്തടിച്ചു? വെളിപ്പെടുത്തി സംവിധായകൻ ബാല

ബാല സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിൽ മലയാളി താരം മമിത ബൈജുവും അഭിനയിച്ചിരുന്നു. അഞ്ചു വർഷം മുൻപ് പ്രഖ്യാപിച്ച സിനിമയുടെ ചിത്രീകരണം കുറച്ച് ദിവസം നടക്കുകയും ചെയ്തിരുന്നു. ...

ശോചനീയമായ അങ്കണവാടി പുനരുദ്ധരിച്ച് നൽകി ബാല ; പൂക്കൾ നൽകി സ്വീകരിച്ച് കുഞ്ഞുങ്ങൾ

കൊച്ചിയിലെ ജീവിതം മടുത്തതോടെ ഭാര്യയേയും കൊണ്ട് കോട്ടയം ജില്ലയിലെ വൈക്കത്ത് താമസം ആരംഭിച്ചിരിക്കുകയാണ് നടൻ ബാല . ഇവരുടെ ഒപ്പം കോകിലയുടെയും, ബാലയുടെയും അമ്മമാരുമുണ്ട് . വൈക്കത്ത് ...

‘ കോകില കരഞ്ഞാൽ ഞാനും കരയും , ട്രൂ ലൗവാണ് ‘ ; കേരളം ഞെട്ടുന്ന ഒരു ചിത്രം ഞാനും പുറത്തു വിടും ; ബാല

ബാലയുടേയും കോകിലയുടേയും പഴയൊരു ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനിടെ ഒരു യുട്യൂബ് ചാനലിൽ കോകിലയുടെയും ബാലയുടെയും ഒരു ഫോട്ടോ പുറത്തുവന്നു. കോകില വളരെ ...

” കോകില വിഷമത്തിലാണ്, കണ്ണുകൾ നിറഞ്ഞു”; കുടുംബത്തിൽ കയറികളിക്കരുത്; രൂക്ഷ വിമർശനവുമായി ബാല

സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരങ്ങളിലൊരാളാണ് ബാല. ഭാര്യ കോകിലയുമായി കൊച്ചിവിട്ട ശേഷം വൈക്കത്ത് കുടുംബജീവിതം ആസ്വദിക്കുകയാണ് താരം. വൈക്കത്തെ അന്തരീക്ഷത്തിൽ സമാധാനപരമായ ജീവിതമാണ് ഇപ്പോഴുള്ളതെന്ന് താരം വ്യക്തമാക്കിയിരുന്നു. എന്നാൽ ...

ഉണ്ണി മുകുന്ദൻ വളരെ സ്നേഹത്തോടെ സംസാരിച്ചു ; മാർക്കോ ഹിറ്റാകണം : വീണ്ടും ഉണ്ണിയെ കാണണം : ബാല

പുതിയ താമസ സ്ഥലമായ വൈക്കത്ത് ഏറെ സന്തോഷകരമായ ജീവിതം ആസ്വദിക്കുകയാണ് നടൻ ബാല .തന്റെ മുന്‍ ഭാര്യയുമായുള്ള പ്രശ്‌നങ്ങളുടെ പേരിലാണ് ബാല നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. ...

‘ഞാൻ നല്ലവനാണ് എനിക്കറിയാം’; പുതിയ വീട്ടിൽ സന്തോഷവാൻ; ഇവിടേക്ക് ആരെയും ക്ഷണിക്കില്ല; കൊച്ചി വിടാനുള്ള കാരണം വ്യക്തമാക്കി ബാല

കോകിലയുമായി കൊച്ചി വിടുന്നുവെന്ന വാർത്ത അടുത്തിടെയാണ് നടൻ ബാല ആരാധകരുമായി പങ്കുവച്ചത്. എന്നാൽ എവിടേക്കാണ് താമസം മാറുന്നതെന്ന് താൻ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും കോകിലയുമായി സമാധാനപരമായ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും ...

‘ഞാൻ ചെയ്ത നന്മകൾ തുടരും’; കൊച്ചിയിൽ ഇനിയില്ല.. പോകുന്നു: ബാല

ബന്ധു കോകിലയുമായുള്ള വിവാഹ ജീവിതം ആസ്വദിക്കുന്നതിന്റെ തിരക്കിലാണ് നടൻ ബാല. ശിവയുടെ സംവിധാനത്തിലെത്തിയ കങ്കുവ കാണാൻ ഇവരുവരും ഒരുമിച്ചെത്തിയതും സിനിമയ്ക്ക് പിന്തുണ അറിയിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയതും വൈറലായിരുന്നു. ...

ചേട്ടന്റെ സിനിമ ആയതുകൊണ്ട് പറയുകയല്ല, പടം കിടു; ബാക്കിയെല്ലാം ചേട്ടനെ ഫോൺ ചെയ്ത് സംസാരിച്ചോളാം: കങ്കുവയെ കുറിച്ച് നടൻ ബാല

സൂര്യ വേറിട്ട വേഷത്തിലെത്തിയ ചിത്രം കങ്കുവ സമ്മിശ്ര പ്രതികരണവുമായി പ്രദർശനം തുടരുമ്പോൾ സിനിമയെ കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങളുമായി നടനും സംവിധായകൻ സിരുത്തൈ ശിവയുടെ സഹോദരനുമായ ബാല. സിനിമ ...

എലിസബത്തുമായി ആ ബന്ധം ഇപ്പോഴും തുടരുന്നു! അവർ എങ്ങനെയോക്കെയോ മുന്നോട്ട് പോകുന്നു: അമൃത സുരേഷ്

നടൻ ബാലയുടെ രണ്ടാം ഭാര്യയായിരുന്ന എലിസബത്തുമായി കോൺടാക്ടുണ്ടെന്ന് ആദ്യ ഭാര്യയായിരുന്ന ​ഗായിക അമൃത സുരേഷ്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി ബാല ആശുപത്രിയിലുണ്ടായിരുന്നപ്പോഴാണ് എലിസബത്ത് ഉദയനെ പരിചയപ്പെട്ടത്. അന്ന് ...

വിഷമമുണ്ട് , അതൊന്നും സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് ബാലയുടെ മുൻ ഭാര്യ എലിസബത്ത് ; തളരാതെ ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന് കമന്റ്

കഴിഞ്ഞ ദിവസമാണ് മുറപ്പെണ്ണായ കോകിലയുമായി നടൻ ബാലയുടെ വിവാഹം നടന്നത് . കോകിലയാണ് വിവാഹത്തിന് മുൻ കൈ എടുത്തതെന്നും , ചെറുപ്പത്തിലേ തന്നോട് കോകിലയ്ക്ക് പ്രണയമായിരുന്നുവെന്നുമാണ് ബാല ...

ഇത് അവസാന വിവാഹമെന്ന് ബാല! തലയിൽ കൈവച്ച് അനു​ഗ്രഹിച്ച് ശ്രീനിവാസൻ; കൂടെയൊരു കൗണ്ടറും

ഇത് തൻ്റെ അവസാനത്തെ വിവാഹമെന്ന് നടൻ ബാല. പുതിയ ചിത്രത്തിൻ്റെ പേര് പ്രഖ്യാപിക്കാനെത്തിയപ്പോഴാണ് ഭാര്യയെ വേദിയിൽ നിർത്തി താരം പൊട്ടിച്ചിരിയോടെ സെൽഫ് ട്രോളടിച്ചത്. സോഷ്യൽ മീഡിയയിലെ ട്രോളുകളെല്ലാം ...

ചെറുപ്പം മുതലേ മാമനെ ഒരുപാട് ഇഷ്ടമായിരുന്നു ; അദ്ദേഹത്തെ കുറിച്ച് മാത്രം ഒരു ഡയറി എഴുതിയിട്ടുണ്ട് ; ബാലയുടെ വധു കോകില

മൂന്ന് ദിവസം മുൻപാണ് തന്റെ പുനർവിവാഹത്തെ പറ്റി നടൻ ബാല പ്രഖ്യാപിച്ചത് . പിന്നാലെ ഇന്ന് കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ച് മുറപ്പെണ്ണ് കോകിലയെ താലികെട്ടി കൂടെ ...

എനിക്ക് ഇനിയും കല്യാണം കഴിക്കണം, കുട്ടികൾ വേണം; കേരളം വിട്ട് പോവുകയാണെന്ന് നടൻ ബാല

അച്ഛൻറെ മരണശേഷം സ്വത്തുക്കൾ തൻറെ പേരിൽ വന്നതിനുശേഷം മനസമാധാനം ഉണ്ടായിട്ടില്ലെന്ന് നടൻ ബാല. തന്റെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കേരളം വിട്ട് പോവുകയാണെന്നും ബാല മാധ്യമങ്ങളോട് ...

നടൻ ബാല അറസ്റ്റിൽ; നടപടി സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിൽ 

കൊച്ചി: നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ അമൃത സുരേഷ് നൽകിയ പരാതിയിലാണ് നടപടി. എറണാകുളം കടവന്ത്ര പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലർച്ചെ പാലാരിവട്ടത്തെ വീട്ടിൽ ...

ഒരു ‘ലാപ്ടോപ്പ് കഥ’ പരന്നു, അതിൽ ട്രിഗർ ആയാണ് പാപ്പു പ്രതികരിച്ചത്; സത്യാവസ്ഥ വിശദമാക്കി അഭിരാമി

നടൻ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചനം നേടിയതുമുതൽ ഇരുവരുടെയും ജീവിതത്തിലെ ഓരോ ചുവടുവയ്പ്പുകളും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. അടുത്തിടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി വീണ്ടും ഇവർ ...

“ചോരതുപ്പി കിടന്നിട്ടുണ്ട്”; ബാലയുടെ മർദ്ദനവും ഡിവോഴ്സും; ഗോപി സുന്ദറിനെ വേർപിരിഞ്ഞതിനെക്കുറിച്ചും വെളിപ്പെടുത്തി അമൃത സുരേഷ്

​ഗായിക അമൃത സുരേഷും നടൻ ബാലയും വിവാഹമോചിതരായതിന് ശേഷം ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പലപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചാവിഷയമായിരുന്നു. ഒടുവിൽ ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി മകൾ തന്നെ രം​ഗത്തുവന്നതോടെ ...

അച്ഛൻ ഞങ്ങളെ ദ്രോഹിച്ചിട്ടേയുള്ളൂവെന്ന് ബാലയുടെ മകൾ : ഇനി ഒരിക്കലും താൻ വരില്ലെന്ന് ബാല

ഗുരുതര ആരോപണങ്ങളുന്നയിച്ച മകളുടെ വീഡിയോയ്ക്കു പിന്നാലെ പ്രതികരണവുമായി നടൻ ബാല. മകളോട് തർക്കിക്കാനില്ലെന്നും തോറ്റുകൊടുക്കുകയാണെന്നും ബാല ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. മൈ ഫാദർ എന്ന് കുട്ടി ...

‘ ഇതാണ് ആണത്തം ‘ ; യഥാർത്ഥ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ നിവിൻ പോളിയെ കേസിൽ കുടുക്കിയതാണ് ; ബാല

നിവിൻ പോളിക്കെതിരെ യുവതി നല്‍കിയ പീഡന പരാതിയുമായി ബന്ധപ്പെട്ട കേസില്‍ നടനെ പിന്തുണച്ച് ബാല . നിവിൻ പോളി നടത്തുന്ന നിയമപോരാട്ടത്തിൽ താനടക്കമുള്ളവർ ഒപ്പമുണ്ടാകുമെന്നും നൽകുമെന്ന് ബാല ...

“ചേരാത്ത ഒരാളെ സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല”; തിരികെ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കില്ല: എലിസബത്ത്

നടൻ ബാലയും ​ഗായിക അമൃത സുരേഷും വേർപിരിഞ്ഞ വാർത്ത മലയാളികൾ ഞെട്ടലോടെയായിരുന്നു കേട്ടത്. ഏറെ വിവാ​ദമായിരുന്ന ആ വേർപിരിയലിന് ശേഷം ഇരുവരും അവരവരുടേതായ ജീവിതങ്ങളിലേക്ക് വഴിമാറി. ബാല ...

ബാല പറഞ്ഞതെല്ലാം പച്ചക്കള്ളം; പോക്സോ കേസ് കൊടുത്തിട്ടില്ല, ബാല ഒരു തവണ പോലും മകളെ കാണണമെന്ന് ആവശ്യപ്പെട്ടില്ല: വെളിപ്പെടുത്തലുമായി അമൃത

ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നൽകുന്ന അഭിമുഖങ്ങളിലൂടെ മുൻ ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ നിരവധി ആരോപണങ്ങളാണ് നടൻ ബാല കഴിഞ്ഞ കുറച്ച് നാളുകളായി ഉന്നയിച്ചത്. ഇതിനെതിരെ മുൻ ഭാര്യയുടെ അനുജത്തി അഭിരാമി ...

Page 1 of 3 123