'ഞാൻ ചെയ്ത നന്മകൾ തുടരും'; കൊച്ചിയിൽ ഇനിയില്ല.. പോകുന്നു: ബാല
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഞാൻ ചെയ്ത നന്മകൾ തുടരും’; കൊച്ചിയിൽ ഇനിയില്ല.. പോകുന്നു: ബാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2024, 10:03 pm IST
Facebook
Twitter
WhatsAppTelegram

ബന്ധു കോകിലയുമായുള്ള വിവാഹ ജീവിതം ആസ്വദിക്കുന്നതിന്റെ തിരക്കിലാണ് നടൻ ബാല. ശിവയുടെ സംവിധാനത്തിലെത്തിയ കങ്കുവ കാണാൻ ഇവരുവരും ഒരുമിച്ചെത്തിയതും സിനിമയ്‌ക്ക് പിന്തുണ അറിയിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയതും വൈറലായിരുന്നു. ഇപ്പോൾ കൊച്ചിയിലെ താമസസ്ഥലം മാറിയെന്ന വാർത്തയാണ് ബാല ആരാധകരുമായി പങ്കുവയ്‌ക്കുന്നത്.

കൊച്ചിയിൽ നിന്നും താമസം മാറുകയാണെന്നും തത്കാലത്തേക്ക് മറ്റൊരിടത്തേക്ക് പോകുകയാണെന്നുമാണ് ബാലയുടെ വാക്കുകൾ. താൻ ചെയ്യുന്ന നന്മകൾ ഇനിയും തുടരുമെന്നും ആരാധകരെ വിട്ട് ഒരുപാട് ദൂരത്തേക്കൊന്നും പോകാൻ സാധിക്കില്ലെന്നും താരം പറയുന്നുണ്ട്. സമൂഹമാദ്ധ്യമം വഴിയാണ് കൊച്ചി വിടുന്നുവെന്ന് ബാല വ്യക്തമാക്കിയത്.

” എല്ലാവർക്കും നന്ദി, കൊച്ചിയിൽ ഇനി നിൽക്കുന്നില്ല. ഞാൻ ചെയ്ത നന്മകൾ തുടരും. ഇത്രയും കാലം ഒരു കുടുംബത്തെ പോലെ നമ്മൾ കൊച്ചിയിലുണ്ടായിരുന്നു. എന്നാൽ ഇനി തത്കാലം മറ്റൊരിടത്തേക്ക് മാറുകയാണ്. നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കുകയാണ്. എന്നെ സ്‌നേഹിച്ചവരോട് ഇത് പറയാതെ പോകുന്നതെങ്ങനെ? ഞാൻ നിങ്ങളോട് നന്ദി അറിയിക്കുന്നു. എന്നെ സ്‌നേഹിച്ച പോലെ കോകിലയെയും നിങ്ങൾ സ്‌നേഹിക്കണം.

ആരോടും എനിക്ക് പരിഭവമില്ല. എന്റെ ആരോഗ്യത്തിനും മനശാന്തിക്കും വേണ്ടി ഞാൻ മറ്റൊരിടത്തേക്ക് ചേക്കേറുകയാണ്. ഒരുപാട് ദൂരത്തേക്കൊന്നുമല്ല. എനിക്കങ്ങനെ എന്റെ ആരാധകരെ വിട്ടുപോകാൻ സാധിക്കില്ല.”- ബാല പറഞ്ഞു.

ഒക്ടോബർ 23നായിരുന്നു ബാല മൂന്നാമതും വിവാഹിതനായത്. കുട്ടിക്കാലം മുതലുള്ള പരിചയമാണ് കോകിലയുമായി ബാലയ്‌ക്കുള്ളത്.

Tags: actorbala
Share
Tweet
SendShare

More News from this section

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Latest News

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies