bangladesh - Janam TV
Thursday, July 17 2025

bangladesh

ധാക്കയിലെ ഇന്ത്യൻ വീസ സെന്ററിൽ പ്രതിഷേധം; ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ: സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശിനോട് കേന്ദ്രസർക്കാർ

ധാക്ക: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ബംഗ്ലാദേശിൽ ധാക്കയിലെ ഇന്ത്യൻ വീസ ആപ്ലിക്കേഷൻ സെന്ററിൽ പ്രതിഷേധം. വീസ നടപടികൾക്ക് കാലതാമസം വരുന്നുവെന്ന് ആരോപിച്ചാണ് ഒരു സംഘം പൊടുന്നനെ പ്രതിഷേധത്തിലേക്ക് ...

നാട്ടിൽ നാണംകെട്ട് തല താഴ്‌ത്തി പാകിസ്താൻ; ടെസ്റ്റിൽ ബം​ഗ്ലാദേശിന് ചരിത്ര വിജയം

ടെസ്റ്റിൽ പാകിസ്താനെ വീഴ്ത്തി ചരിത്ര ജയം സ്വന്തമാക്കി ബം​ഗ്ലാ കടുവകൾ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്താനെ ബം​ഗ്ലാദേശ് പരാജയപ്പെടുത്തുന്നത്. അതും പാകിസ്താനിൽ. റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ ...

രജിസ്റ്റർ ചെയ്ത കേസുകളിൽ വിചാരണ നേരിടണം, ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറണം; ഇന്ത്യയോട് ആവശ്യവുമായി ബിഎൻപി

ന്യൂഡൽഹി: ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ആവശ്യവുമായി ബിഎൻപി. ബംഗ്ലാദേശിൽ കലാപം രൂക്ഷമായതിന് പിന്നാലെ അവർ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഇതിന് ...

ബം​ഗ്ലാദേശ് കടക്ക് പുറത്ത്! വനിതാ ടി20 ലോകകപ്പ് കടൽ കടക്കുന്നു; വേദിയാകുന്നത് ഈ രാജ്യം

വരുന്ന വനിതാ ടി20 ലോകകപ്പ് വേ​ദി ബം​ഗ്ലാദേശിൽ നിന്ന് യുഎ.ഇയിലേക്ക് മാറ്റി ഐസിസി. ആഭ്യന്തര കലാപത്തെ തുടർന്നാണ് തീരുമാനം . ഇത് രണ്ടാം തവണയാണ് യു.എ.ഇ ക്രിക്കറ്റ് ...

ഹിന്ദുക്കൾക്ക് സുരക്ഷയൊരുക്കും; നരേന്ദ്രമോദിയെ വിളിച്ച് ഉറപ്പുനൽകി മുഹമ്മദ് യൂനുസ്; ബം​ഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ നീക്കം ഇന്ത്യ പ്രതിഷേധിച്ചതോടെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് സംസാരിച്ച് ബം​ഗ്ലാദേശ് ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസ്. ബം​ഗ്ലാദേശിലെമ്പാടും ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലായിരുന്നു ...

ഹിന്ദുക്കളെയും , ക്ഷേത്രങ്ങളെയും സംരക്ഷിക്കുന്നവരാണ് ഞങ്ങൾ ; ഏത് മതത്തിൽ ഉൾപ്പെട്ടവരെയും രക്ഷിക്കാനാണ് ഇസ്ലാം പറയുന്നത് ; ജമാഅത്തെ ഇസ്ലാമി നേതാവ്

ധാക്ക : ബംഗ്ലാദേശിൻ്റെ ചരിത്രത്തിൽ ജമാഅത്തെ ഇസ്ലാമി ഒരിക്കലും വർഗീയത പുലർത്തിയിട്ടില്ലെന്നും ഹിന്ദുക്കളെ എന്നും സംരക്ഷിച്ചിട്ടുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമി നേതാവ് സയ്യിദ് അബ്ദുല്ല മുഹമ്മദ് താഹർ . ...

കൊലപാതകങ്ങളെ കുറിച്ച് അന്വേഷണം നടത്താൻ യുഎന്നിൽ നിന്നുള്ള വിദഗ്ധ സംഘം ബംഗ്ലാദേശിലേക്ക്; മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കും

ധാക്ക: ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെ അരങ്ങേറിയ കലാപത്തെക്കുറിച്ചും, പ്രതിഷേധക്കാർ നടത്തിയ കൊലപാതകങ്ങളെ കുറിച്ചും അന്വേഷിക്കുന്നതിനായി ഐക്യരാഷ്ട്രസഭയിൽ നിന്നുള്ള വിദഗ്ധരുടെ സംഘം അടുത്തയാഴ്ച ബംഗ്ലാദേശിലെത്തും. 1971ൽ രാജ്യം ...

ഇന്ത്യയിലേയ്‌ക്ക് നുഴഞ്ഞു കയറി ; 16 ബംഗ്ലാദേശികൾ അറസ്റ്റിൽ ; മൂന്ന് പേർ കൊടും ക്രിമിനലുകൾ

അഗർത്തല : കലാപം രൂക്ഷമായ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറിയ 16 ബംഗ്ലാദേശികളെ അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസ് - ബിഎസ് എഫ് സംയുക്ത ...

ഹസീനയ്‌ക്കെതിരെ കൊലക്കേസ്; അന്വേഷണത്തിന് ഉത്തരവിട്ട് ധാക്ക മെട്രോപൊളിറ്റൻ കോടതി

ധാക്ക: ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലപാതകക്കേസ്. ഷെയ്ഖ് ഹസീനയ്ക്കും അവരുടെ മന്ത്രിസഭയിലുണ്ടായിരുന്ന മറ്റ് ആറ് ഉദ്യോ​ഗസ്ഥർക്കുമെതിരെയാണ് കൊലക്കേസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ...

നിങ്ങളുടെ ശബ്ദം പൊങ്ങണമെങ്കിൽ നിങ്ങളുടെ കൂട്ടർക്ക് എന്തെങ്കിലും സംഭവിക്കണം; ബംഗ്ലാദേശിലെ ഹിന്ദു വേട്ടയിൽ സിനിമാ താരങ്ങൾക്കെതിരെ ആരിഫ് ഹുസൈൻ

ഇസ്രായേലും ഹമാസ് ഭീകരരും തമ്മിൽ നടന്ന യുദ്ധത്തിൽ ഹമാസ് അനുകൂലികൾ ഉയർത്തിയ മുദ്രാവാക്യമാണ്  "ഓൾ ഐസ് ഓൺ റഫ " എന്നത്. ഷെയ്ൻ നിഗം, ദുൽഖർ സൽമാൻ ...

വനിതാ ടി-20 ലോകകപ്പ്; ബംഗ്ലാദേശിന് വേദി നഷ്ടമായേക്കും; താരങ്ങളെ അയയ്‌ക്കാൻ ഭയപ്പെട്ട് രാജ്യങ്ങൾ; വേദിക്കായി യുഎന്നിനെ സമീപിക്കാൻ ബംഗ്ലാദേശ്

ധാക്ക: വരാനിരിക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള ആതിഥേയ അവകാശം നിലനിർത്താൻ അവസാന ശ്രമങ്ങൾ നടത്തി ബംഗ്ലാദേശ് ഇടക്കാല സർക്കാർ. തങ്ങളുടെ പൗരന്മാർക്ക് ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുന്നതിന് ഇന്ത്യ ...

ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസിനെ അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കി

ധാക്ക : ബംഗ്ലാദേശ് ഇടക്കാല ഗവൺമെൻ്റിൻ്റെ തലവൻ മുഹമ്മദ് യൂനസിനെ അഴിമതിക്കേസിൽ കുറ്റവിമുക്തനാക്കി. ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് ഈ ...

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ഐക്യദാർഢ്യം; കാനഡ, അമേരിക്ക, ഓസ്ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങളിൽ പ്രതിഷേധവുമായി ജനങ്ങൾ 

ന്യൂയോർക്ക്: ബം​ഗ്ലാദേശിലെ ഹിന്ദുവംശഹത്യക്കെതിരെ ലോകമെമ്പാടും പ്രതിഷേധം. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ തലസ്ഥാനന​ഗരമായ ടൊറന്റോയിൽ നിരവധി പേരാണ് പ്രതിഷേധത്തിനായി തടിച്ചുകൂടിയത്. ബം​ഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ അപലപിച്ച് വിവിധ മതവിശ്വാസികൾ ...

“ഹൃദയഭേദകം”; ബംഗ്ലാദേശിലെ ഹിന്ദുവേട്ടയെ അപലപിച്ച് പ്രീതി സിന്റ

ന്യൂഡൽഹി: ബം​ഗ്ലാദേശിൽ നടക്കുന്ന ന്യൂനപക്ഷവേട്ടയെ അപലപിച്ച് ബോളിവുഡ് താരം പ്രീതി സിന്റ. ആക്രമണങ്ങൾക്ക് തടയിടാൻ പുതിയ സ‍‌‍ർക്കാരിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി താരം പറഞ്ഞു. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് ...

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അക്രമം; മന:സാക്ഷിയുളളവരെല്ലാം പ്രതികരിച്ചു തുടങ്ങിയെന്ന് വിജി തമ്പി

തൃപ്പൂണിത്തുറ: ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയ്‌ക്കെതിരായ പ്രതിഷേധത്തിൽ അണിചേർന്ന് തൃപ്പൂണിത്തുറയിലെ ഹൈന്ദവ വിശ്വാസികൾ. വിഎച്ച്പിയുടെയും ഹിന്ദു ഐക്യവേദിയുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം വി.എച്ച്.പി ...

അസമിലും ബംഗ്ലാദേശിലും ഹിന്ദു ജനസംഖ്യ കുറയുന്നു; ജാർഖണ്ഡിലും പശ്ചിമ ബംഗാളിലും വരാനിരിക്കുന്നത് സമാന അവസ്ഥ; കോൺഗ്രസിന് ആശങ്ക ഗാസയുടെ കാര്യത്തിൽ മാത്രം

ദിസ്പൂർ: അസമിലും ബംഗ്ലാദേശിലും ഹിന്ദു ജനസംഖ്യ കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ബംഗ്ലാദേശിലെ കലാപത്തിൽ ഹിന്ദുക്കൾ ഉൾപ്പെടെയുളള ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം ...

‘എന്താണ് നിങ്ങൾ ഹിജാബ് ധരിക്കാത്തത് ‘ ; ബംഗ്ലാദേശിൽ വനിതാ അഭിഭാഷകയെ തടവിൽ വച്ച് മുടി മുറിച്ചു ; കാലുകളിൽ കുത്തിപ്പരിക്കേൽപ്പിച്ചു

ധാക്ക : പ്രധാനമന്ത്രി പദവി രാജി വച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിട്ടും ബംഗ്ലാദേശിൽ കലാപം അവസാനിക്കുന്നില്ല . ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിലെ ...

ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നു; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മടങ്ങാൻ ഹസീന തയ്യാറെന്ന് മകൻ

വാഷിംഗ്ടൺ ഡിസി: ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ തിരിച്ച് മടങ്ങാൻ ഷെയ്ഖ് ഹസീന തയ്യാറാണെന്ന് മകൻ സജീബ് വാസെദ് ജോയ്. രാജ്യം വിടണമെന്ന് തന്റെ അമ്മ ഒരിക്കലും കരുതിയിരുന്നില്ലെന്നും ...

ബംഗ്ലാദേശിൽ അറബ് വസന്തം സൃഷ്ടിക്കാൻ അമേരിക്ക ശ്രമിച്ചേക്കും; റഷ്യ നൽകിയ മുന്നറിയിപ്പ് ചർച്ചയാകുന്നു

ധാക്ക: ബംഗ്ലാദേശിൽ നടന്ന കലാപത്തെക്കുറിച്ച് റഷ്യ നൽകിയ മുന്നറിയിപ്പ് ചർച്ചയാകുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച അക്രമങ്ങളെക്കുറിച്ച് 2023 ഡിസംബറിൽ റഷ്യൻ വിദേശകാര്യ മന്ത്രാലയ ...

ഇടക്കാല സർക്കാർ ഭരണഘടനാവിരുദ്ധം; രാജ്യത്ത് നടന്ന അക്രമസംഭവങ്ങളിൽ ഐഎസ്‌ഐക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ

ന്യൂഡൽഹി: ബംഗ്ലാദേശിൽ അടുത്തിടെ നടന്ന അക്രമസംഭവങ്ങളിൽ ഐഎസ്‌ഐക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസേദ് ജോയ്. തന്റെ അമ്മയുടെ പ്രസ്താവനകൾ ...

പാലസ്തീന് വേണ്ടി മെഴുകുതിരി കത്തിച്ച സാംസ്‌കാരിക നായകർ ബംഗ്ലാദേശ് കാണുന്നില്ല; ആർ. വി ബാബു

ആലുവ: പാലസ്തീന് വേണ്ടി മെഴുകുതിരി കത്തിച്ചവർ ബംഗ്ലാദേശ് കാണുന്നില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി ബാബു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് എതിരായി നടക്കുന്ന അക്രമങ്ങളിൽ ഇവിടുത്തെ സാംസ്‌കാരിക ...

ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണം; സംസ്ഥാനത്ത് ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം

തിരുവനന്തപുരം: ബംഗ്ലാദേശിൽ ഭരണം അട്ടിമറിക്കപ്പെട്ട ശേഷം ഹിന്ദുക്കൾക്കെതിരെ അരങ്ങേറുന്ന വ്യാപക ആക്രമണത്തിൽ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുൻപിൽ പ്രതിഷേധ ദീപം ...

ജയിൽ ചാടിയത് 1,200 തടവുകാർ; രക്ഷപ്പെട്ടവരിൽ ഭീകരരും; ഇവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ട്; സജ്ജരായി BSF

ധാക്ക: പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീനയ്ക്ക് പലായനം ചെയ്യേണ്ടി വന്നതോടെ ഭീകരർ ഉൾപ്പടെ 1,200 തടവുകാർ ബം​ഗ്ലാദേശിലെ ജയിലുകളിൽ നിന്നും രക്ഷപ്പെട്ടതായി റിപ്പോർട്ട്. ജയിൽ മോചിതരായ ...

ബംഗ്ലാദേശി നടനെയും പിതാവിനെയും മർദ്ദിച്ച് കൊന്ന് കലാപകാരികൾ; കൊല്ലപ്പെട്ടത് ഷെയ്ഖ് ഹസീനയുടെ പിതാവിന്റെ യൗവനകാലം അഭിനയിച്ച നടൻ

ധാക്ക: കലാപകാരികളുടെ അഴിഞ്ഞാട്ടത്തിൽ ബം​ഗ്ലാദേശി നടനും പിതാവും കൊല്ലപ്പെട്ടു. ആൾക്കൂട്ടാക്രമണത്തിന് ഇരയായ ഇരുവരും തിങ്കളാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. നടൻ ഷാന്റോ ഖാൻ, പിതാവ് സെലീം ഖാൻ എന്നിവരാണ് ...

Page 5 of 14 1 4 5 6 14