bangladesh - Janam TV
Wednesday, July 16 2025

bangladesh

ദേ വന്നു..ദാ പോയി…! വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ, പതറി ഇന്ത്യ

ബം​ഗ്ലാദേശിനെതിരെയുള്ള രണ്ടാം ടി20യിൽ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ഓപ്പണറായി ഇറങ്ങിയ താരം 7 പന്തിൽ 10 റൺസുമായി പുറത്തായി. ടസ്കിൻ അഹമ്മദിൻ്റെ സ്ലോ ബോളിൽ ...

അഞ്ച് വർഷമായി ഇന്ത്യയിൽ അനധികൃത താമസം , വിവാഹം : ബംഗ്ലാദേശി പൗരൻ നവാബ് പിടിയിലായത് പാസ്പോർട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെ

അരാരിയ : കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശി പൗരൻ അറസ്റ്റിൽ . ബിഹാറിലെ അരാരിയയിൽ നിന്നാണ് നവാബ് എന്ന ബംഗ്ലാദേശ് പൗരനെ പോലീസ് ...

ബം​ഗ്ലാദേശിനെതിരെ അനായാസം! ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ; അരങ്ങേറ്റത്തിൽ ആളിക്കത്തി മായങ്ക് യാദവ്

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ വമ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. ബം​ഗ്ലാദേശ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം 47 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് ബാക്കിയാക്കി ...

സഞ്ജു കസറുമോ; ഓപ്പണിംഗിൽ അവസരം നൽകി ഇന്ത്യ; ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി -20 ഇന്ന്

ഗ്വാളിയാർ: ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20 ഇന്ന് നടക്കും. ഗ്വാളിയാറിൽ വൈകിട്ട് 7 മണിക്കാണ് മത്സരം. അഭിഷേക് ശർമ്മയും സഞ്ജു സാംസണുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗ് കൂട്ടുകെട്ടിലിറങ്ങുക. ...

ഇന്ത്യൻ ആരാധകർ മർദിച്ചെന്ന് വ്യാജ ആരോപണം; “പുലി” റോബിയെ ബം​ഗ്ലാദേശിലേക്ക് നാടുകടത്തി

കാൺപൂർ ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകർ മർദിച്ചുവെന്ന് കാട്ടി വ്യാജ പരാതി നൽകിയ ബം​ഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ആരാധകൻ ടൈ​ഗർ റോബിയെ നാടുകടത്തി. ഇയാളുടെ ആവശ്യപ്രകാരമാണ് നാട്ടിലേക്കയച്ചതെന്ന് പാെലീസ് ...

ഹിസ്ബുള്ള ഭീകരന്റെ മരണത്തിൽ വേദനിക്കുന്നു, ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല ചെയ്യപ്പെട്ടപ്പോൾ മൗനം: മെഹ്ബൂബ മുഫ്തിയെ വിമർശിച്ച് ബിജെപി

ശ്രീനഗർ: ഹിസ്ബുള്ളയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവ് മെഹബൂബ മുഫ്തിയുടെ നീക്കത്തെ വിമർശിച്ച് ബിജെപി. പിഡിപി നേതാവിന്റെ നീക്കം ...

കള്ള പാസ്പോർട്ടുമായി ഇന്ത്യയിൽ കഴിഞ്ഞു; ബംഗ്ലാദേശി പോൺ താരം അറസ്റ്റിൽ

മുംബൈ: വ്യാജ പാസ്പോർട്ട് ഉപയോ​ഗിച്ച് ഇന്ത്യയിൽ താമസിച്ച ബം​ഗ്ലാദേശി പോൺ താരം അറസ്റ്റിൽ. അരോഹി ബാർദേ എന്നറിയപ്പെടുന്ന റിയ ബാർദേ ആണ് അറസ്റ്റിലായത്. ഇവരെ മുംബൈയ്ക്ക് സമീപമുള്ള ഉൽഹാസ്ന​ഗറിൽ ...

സഞ്ജു ടീം ഇന്ത്യയുടെ ഓപ്പണറാകും! ബം​ഗ്ലാദേശ് പര്യടനത്തിൽ ആദ്യ വിക്കറ്റ് കീപ്പറും; ഇഷാൻ ഇനിയും കാത്തിരിക്കണം

ബം​ഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ടീം ഇന്ത്യയുടെ ഓപ്പണറാകുമെന്ന് വിവരം. ക്രിക് ബസാണ് ഇതുസംബന്ധിച്ച വാർത്ത പങ്കുവച്ചത്. ഇഷാൻ കിഷനെ മറികടന്ന് ടീമിലെത്തുന്ന ...

ബം​ഗ്ലാ​ദേശ് അനുവ​ദിച്ചാൽ അവിടെ വിരമിക്കും! ഇല്ലെങ്കിൽ ഇന്ത്യയിലാകും തന്റെ അവസാന മത്സരം: ഷാക്കിബ് അൽ ഹസൻ

വിരമിക്കലിനെക്കുറിച്ച് പറഞ്ഞ് ബം​ഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷാക്കിബ് വൈകാരികമായി പ്രതികരിച്ചത്. ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ...

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണത്തിൽ ന്യൂയോർക്കിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം ; ഗോ ബാക്ക് , സ്റ്റെപ്പ് ഡൗൺ വിളികൾ

ന്യൂയോർക്ക്: യുഎൻ ജനറൽ അസംബ്ലിയുടെ 79-ാമത് സമ്മേളനത്തിനായി ന്യൂയോർക്കിലെത്തിയ ബംഗ്ലാദേശിൻ്റെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. ഗോ ബാക്ക്, സ്റ്റെപ് ...

ബംഗ്ലാദേശിൽ മലയോരജില്ലകളിൽ വംശീയ ന്യൂനപക്ഷങ്ങൾക്കെതിരെ കലാപം ; ഖഗ്രാചാരി – രംഗമതി ജില്ല കളിൽ 4 പേർ കൊല്ലപ്പെട്ടു; 67 പേർക്ക് പരിക്ക്

ധാക്ക : ബംഗ്ലാദേശിലെ മൂന്നു മലയോര ജില്ലകളിൽ വംശീയ ന്യുനപക്ഷങ്ങൾക്കെതിരെ പടർന്നു പിടിച്ച കലാപത്തിൽ 4 പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആധുനിക് സദർ ...

ഛത്ര ലീഗ് നേതാവ് ഷമീം അഹമ്മദിനെ വർഗീയവാദികൾ തല്ലിക്കൊന്ന സംഭവം; ബംഗ്ലാദേശിൽ പ്രതിഷേധം പടരുന്നു; എട്ടു പേർക്കെതിരെ കേസ്

ധാക്ക : അവാമി ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ ഛത്ര ലീഗിൻ്റെ ജഹാംഗീർനഗർ യൂണിവേഴ്‌സിറ്റി യൂണിറ്റിൻ്റെ മുൻ ഓർഗനൈസിംഗ് സെക്രട്ടറി ഷമീം അഹമ്മദിനെ ഒരു കൂട്ടം വിദ്യാർത്ഥികൾ തല്ലിക്കൊന്ന ...

ഷെയ്ഖ് ഹസീനയെ വേട്ടയാടി ബംഗ്ലാദേശ് സർക്കാർ: 45 ദിവസത്തിനുള്ളിൽ 150 കേസുകൾ

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വേട്ടയാടുന്നത് തുടർന്ന് ബംഗ്ലാദേശ് സർക്കാർ. വിദ്യാർത്ഥികളെ മറയാക്കി വർഗീയ ശക്തികൾ നേതൃത്വം നൽകിയ അക്രമ സമരത്തെത്തുടർന്ന് ഓഗസ്റ്റ് 5 ന് ...

കടുവകളെ ഇത് പാകിസ്താനല്ല..ഇന്ത്യ! പല്ലുപറിച്ച് പേസർമാർ; ബം​ഗ്ലാദേശ് 149ന് പുറത്ത്; ഇന്ത്യ കൂറ്റൻ ലീഡിലേക്ക്

ചെപ്പോക്ക് ടെസ്റ്റിൽ ബം​ഗ്ലാദേശ് ബാറ്റിം​ഗ് നിരയുടെ നട്ടെല്ലൊടിച്ച് ഇന്ത്യൻ പേസ് നിര. അതിഥികൾ 47.1 ഓവറിൽ 149ന് പുറത്തായി. നാലു വിക്കറ്റ് പിഴുത ജസ്പ്രിത് ബുമ്രയാണ് ബം​ഗ്ലാദേശിൻ്റെ ...

ചെപ്പോക്കിൽ അശ്വിന് സെഞ്ചുറി; ഇന്ത്യയെ കരകയറ്റി സ്പിൻ ജോഡി; ചെന്നൈക്കാരൻ ഇതിഹാസങ്ങൾക്കൊപ്പം 

മുൻനിര തകർന്ന ഇന്ത്യയുടെ ബാറ്റിം​ഗ് നിരയെ രവീന്ദ്ര ജഡേജയ്ക്കൊപ്പം തോളേറ്റി ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റിൽ  ആറാമത്തെ സെഞ്ചുറി കുറിച്ചാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ അശ്വിൻ മുന്നിൽ ...

എല്ലാവരെയും ബഹുമാനിക്കും ആരെയും ഭയക്കില്ല: ​ഗംഭീർ; ഇന്ത്യ-ബം​ഗ്ലാദേശ് ആദ്യ ടെസ്റ്റ് നാളെ

ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് നാളെ ചെന്നൈയിലെ ചെപ്പോക്കിൽ തുടക്കമാകും. രണ്ടു മത്സരങ്ങളാണ് ഇന്ത്യ ബം​ഗ്ലാദേശിനെതിരെ കളിക്കുക. പാകിസ്താനെ അവരുടെ നാട്ടിൽ തോൽപ്പിച്ചാണ് ബം​ഗ്ലാദേശിൻ്റെ വരവ്. വിരാട് ...

തരാനുള്ള 4,200 കോടി ഉടൻ നൽകണം ; ഇസ്ലാമിസ്റ്റ് ഭീകരർക്ക് പിന്തുണ നൽകുന്ന ബംഗ്ലാദേശിന് ഗൗതം അദാനിയുടെ താക്കീത്

ന്യൂഡൽഹി : കോടീശ്വരനായ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യം ലോകത്തെ പല രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്നു. ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിൽ നിരവധി വൈദ്യുതി പദ്ധതികളിലും അദ്ദേഹത്തിനു ...

ദുർഗാപൂജ ആഘോഷമാക്കാൻ ഇത്തവണ ‘പത്മ ഹൽസ’യില്ല; മത്സ്യത്തിന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി നിരോധിച്ച് ബംഗ്ലാദേശ്

നിരോധനമേർപ്പെടുത്തി ബംഗ്ലാദേശ് ഇടക്കാല സർക്കാർ. ദുർഗാപൂജ സീസണിൽ ബംഗാളി വീടുകളിലെ തീൻമേശ അലങ്കരിക്കുന്നത് ബംഗ്ലാദേശിലെ പത്മ ഹിൽസ മത്സ്യം കൊണ്ടുള്ള വിഭവങ്ങളാണ്. ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹൈന്ദവ വിഭാഗങ്ങൾക്കെതിരെയാ ...

തീവ്ര ഇസ്ലാമിസ്റ്റുകളുടെ അക്രമങ്ങൾക്കിടയിലും ഗണേശപൂജ നടത്തി ബംഗ്ലാദേശ് ക്രിക്കറ്റ് താരം ലിറ്റൻ ദാസ് ; ചിത്രങ്ങൾ പങ്ക് വച്ചു

രാജ്യത്തുടനീളം ആവേശപൂർവ്വമാണ് ഗണേശ ചതുർത്ഥി ഉത്സവം ആഘോഷിച്ചത് . ഇന്ത്യയിൽ മാത്രമല്ല വിദേശത്തുള്ള ഹിന്ദുവിശ്വാസികളും വിനായക ചതുർത്ഥി ദിനം പ്രത്യേക പൂജകൾ നടത്തി ആഘോഷിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ...

നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികളെ പിടികൂടി നാട് കടത്താൻ അസം സർക്കാർ ; ഇതുവരെ തിരിച്ചയച്ചത് 45 പേരെ

ദിസ്പൂർ : ഈ വർഷം ഇതുവരെ 54 ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയതായി അസം പോലീസ് ബോർഡർ ഓർഗനൈസേഷൻ . കരിംഗഞ്ച് ജില്ലയിൽ നിന്നാണ് 48 കേസുകളും ...

മതനിന്ദ ആരോപണം; മദ്രസ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം ഹിന്ദുബാലനെ പോലീസ് സ്‌റ്റേഷനിൽ കയറി മർദ്ദിച്ചു ; മതനിയമപ്രകാരം കൊലപ്പെടുത്തണമെന്നാവശ്യം

ധാക്ക : പ്രവാചകനെക്കുറിച്ച് ഫേസ്ബുക്കിൽ "അധിക്ഷേപകരമായ കമൻ്റുകൾ" നടത്തിയെന്ന് ആരോപിച്ച് ബംഗ്ലാദേശിൽ ജനക്കൂട്ടം ഒരു ഹിന്ദു ബാലനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ആൾക്കൂട്ട ആക്രമണത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഹിന്ദു ...

“വംശീയ പ്രൊഫൈലിംഗ്” മുതിർന്ന ഹിന്ദു ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ തേടി ബംഗ്ലാദേശ് പ്രസിഡൻ്റിന്റെ ഓഫീസ്; കനത്ത പ്രതിഷേധം

ധാക്ക : മുതിർന്ന ഹിന്ദു ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ തേടി ബംഗ്ലാദേശ് പ്രസിഡൻ്റിൻ്റെ ഓഫീസ് കത്തയച്ചതിൽ പ്രതിഷേധം പടരുന്നു. ബംഗ്ലാദേശ് സർക്കാരിൽ സെക്രട്ടറിമാരായും ജോയിൻ്റ് സെക്രട്ടറിമാരായും സ്ഥാനങ്ങൾ വഹിക്കുന്ന ...

റാവൽപിണ്ടിയിൽ പാകിസ്താനെ പഞ്ഞിക്കിട്ട് ബം​ഗ്ലാദേശ്; നാണംകെട്ട് പരമ്പരയും കൈവിട്ട് പച്ചപ്പട

റാവൽപിണ്ടിയിലെ രണ്ടാം ടെസ്റ്റിലും പാകിസ്താനെ അനായാസം മറികടന്ന് ചരിത്രം സൃഷ്ടിച്ച് ബം​ഗ്ലാദേശ്. പരമ്പരയിലെ അവസാന മത്സരത്തിൽ ആറുവിക്കറ്റിനായിരുന്നു ജയം. നാലാം ഇന്നിംഗ്സില്‍ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ...

ബം​ഗ്ലാദേശിൽ മാദ്ധ്യമപ്രവർത്തക മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് നദിയിൽ; കൊലപാതകമെന്ന് കുടുംബം

ബം​ഗ്ലാദേശിൽ ടിവി ജേർണലിസ്റ്റായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. 32-കാരിയായ റഹ്മുന സാറ ഖാസിയാണ് മരിച്ചത്. ധാക്കയിലെ ഹതിർജീൽ നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. ​ഗാസി ടിവിടുയെ ന്യൂസ് ...

Page 4 of 14 1 3 4 5 14