#Banglore - Janam TV

#Banglore

ഈ ട്രെയിന് ഡ്രൈവർ വേണ്ട: ബെംഗളൂരുവിൽ ഡ്രൈവർലസ്സ് മെട്രോ ട്രെയിൻ വരുന്നു; നൂതന സാങ്കേതികവിദ്യകൾ

ബെംഗളൂരു ; നമ്മ മെട്രോ യെല്ലോ ലൈനിനെ വരവേൽക്കാൻ ബെംഗളൂരു ഒരുങ്ങിക്കഴിഞ്ഞു. 2025 ജനുവരി അവസാനത്തോടെയാണ് ആർവി റോഡ്-ബൊമ്മസാന്ദ്ര റൂട്ടിൽ മെട്രോ ട്രെയിൻ ഓടിത്തുടങ്ങുക . ഇൻഫോസിസ് ...

വാക്ക് തർക്കം; കാറിന്റെ ബോണറ്റിൽ വീണ യുവാവിനെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ച് യുവതി

ബാംഗ്ലൂർ : വാക്ക് തർക്കത്തിനിടെ കാറിന്റെ ബോണറ്റിൽ വീണ യുവാവിനെ ഒരു കിലോമീറ്റേറോളം വലിച്ചിഴച്ച് യുവതി. ബാംഗ്ലൂർ ജ്ഞാന ഭാരതി നഗറിലാണ് സംഭവം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ ...

മോദി ,മോദി വിളികളാൽ ആർത്തിരമ്പി ബംഗളൂരു : ട്രാഫിക് ജംഗ്ഷനിൽ കാർ നിർത്തി വാഹനത്തിൽ നിന്ന് ഇറങ്ങി ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

ബംഗളൂരു ; ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് ട്രെയിനായ ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ ആർത്തിരമ്പിയെത്തി ബാംഗ്ലൂർ ജനത ...

ബാംഗ്ലൂരിനെ 54 റൺസിന് കീഴടക്കി പഞ്ചാബ് കിങ്‌സ്

മുംബൈ: ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ 54 റൺസിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് പ്ലേഓഫിനുളള സാധ്യത നിലനിൽത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 9 വിക്കറ്റ് ...

വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി വിദ്യാർത്ഥി വിസയിൽ യു.കെയിലേയ്‌ക്ക് പോകാന്‍ ശ്രമം ; മലയാളി കർണാടകയിൽ പിടിയില്‍

ബെംഗളൂരു : വ്യാജ സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച് യു.കെ.യിലേക്കു പോകാന്‍ ശ്രമിച്ച മലയാളി യുവാവിനെ ബെംഗളൂരു വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. വയനാട് സ്വദേശി സോജു താഴത്തുവീട്ടില്‍ (22) ആണ് ...

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ബംഗളൂരുവിൽ നിന്നും സമ്മാനപ്പൊതിയായി കൊറിയർവഴി എത്തിയ മാരക ലഹരിവസ്തുക്കൾ പിടികൂടി

തിരുവനന്തപുരം : ബംഗളൂരുവിൽ നിന്നും കൊറിയർ വഴിയെത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം സ്വദേശിയെയാണ് ...

പരീക്ഷ പേടി;പിതാവിന്റെ തോക്കിൽ നിന്ന് വെടിയുതിർത്ത് പതിനേഴ്കാരൻ ജീവനൊടുക്കി

ബെംഗളൂരു: തോക്കിൽ നിന്ന് വെടിയുതിർത്ത് പതിനേഴ്കാരൻ സ്വയം ജീവനൊടുക്കി.ഇന്ന് രാവിലെയാണ് ഇന്ത്യൻ എയർഫോഴ്‌സ് ഹെഡ്ക്വാർട്ടേഴ്‌സ് ട്രെയിനിംഗ് കമാൻഡിനടുത്തുള്ള ബിഎംടിസി ബസ് സ്റ്റോപ്പിന് അടുത്ത് നിന്ന് വിദ്യാർത്ഥിയെ മരിച്ച ...

പരിസ്ഥിതി സൗഹൃദ ഗണേശ് ചതുർത്ഥി; ചോക്ലേറ്റ് ഗണേശ വിഗ്രഹങ്ങളുമായി പെൺകുട്ടി

ബെംഗളൂരു: പരിസ്ഥിതി സൗഹാർദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന ഗണേശ വിഗ്രഹങ്ങളുമായി പെൺകുട്ടി. നഗരത്തിൽ മിഷിക്രാഫ്റ്റ്‌സ് നടത്തുന്ന പ്രിയ ജെയിൻ കഴിഞ്ഞ മൂന്ന് വർഷമായി ചോക്ലേറ്റ് ഉപയോഗിച്ചാണ് ഗണേശ വിഗ്രഹങ്ങൾ നിർമ്മിക്കുന്നത്. ...

ചിക്കൻ ഫ്രൈ ഉണ്ടാക്കി നൽകിയില്ല; ഭാര്യയെ ഭർത്താവ് അടിച്ചു കൊന്നു

ബെംഗളൂരു: ചിക്കൻ ഫ്രൈ ഉണ്ടാക്കി നൽകാത്തതിനെ തുടർന്ന് യുവതിയെ ഭർത്താവ് അടിച്ചു കൊന്നു. ബെംഗളൂരുവിലാണ് സംഭവം. 30-കാരനായ മുബാറക് പാഷയാണ് ഭാര്യ ഷിറിൻ ഭാനുവിനെ അടിച്ചു കൊന്നത്. ...

കഞ്ചാവുമായി രണ്ട് മലയാളികൾ പിടിയിൽ 

ബംഗളൂരു: കഞ്ചാവുമായി രണ്ട് മലയാളികൾ  പിടിയിലായി. ബംഗളൂരുവിൽ വെച്ചാണ് ഇവരെ പിടികൂടിയത്. പികെ കൃഷ്ണ കുമാർ, മുഹമ്മദ് ഷാക്കിർ എന്നിവരെയാണ് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് അറസ്റ്റ് ...

ദേവനഹള്ളി കോട്ടയുടെ ചരിത്രം

ടിപ്പു സുൽത്താനെ അറിയാത്തവരായി ആരും തന്നെയില്ല. എന്നാൽ ടിപ്പു സുൽത്താൻ ജനിച്ച ദേവനഹള്ളി കോട്ടയെ അറിയുന്നവർ ചുരുക്കം ആയിരിക്കും. ബാംഗ്ലൂർ നഗരത്തിലെ ചരിത്രസ്മാരകങ്ങൾക്കിടയിൽ പലരും മറന്നുപോവുന്ന ഒരിടമാണ് ...