മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ കോടികളുടെ വായ്പാ തട്ടിപ്പ്; മുസ്ലീം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്
മലപ്പുറം: സഹകരണ ബാങ്കിൽ നിന്നും അനധികൃതമായി വായ്പയെടുത്ത് പണം തട്ടിയ സംഭവത്തിൽ മുസ്ലീം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ ...