കേരളത്തിലെ ‘ചളുക്ക്’ മദ്യം കുടിക്കാനല്ല വിനോദ സഞ്ചാരികൾ വരുന്നത്; ബാറുകളുടെ സമയം നീട്ടി നൽകിയത് തെരഞ്ഞെടുപ്പ് ഡീൽ: കെസിബിസി മദ്യവിരുദ്ധ സമിതി
കോഴിക്കോട്: ബാറുകളുടെ സമയം നീട്ടി നൽകിയത് തെരഞ്ഞെടുപ്പ് ഡീൽ ആണോയെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. തെരുവുനായകളെയും വന്യജീവികളെയും ഭയന്നാണ് കേരളത്തിൽ ടൂറിസ്റ്റുകൾ കുറയുന്നത്, അല്ലാതെ മദ്യം കിട്ടാത്തതുകൊണ്ടല്ല. ...























