ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമാണം ഇനി ഇന്ത്യയിൽ; മഹീന്ദ്ര തയ്യാറെടുക്കുന്നതായി റിപ്പോർട്ട്; 2025 ൽ പുത്തൻ ഇവി മോഡലുകൾ
മുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) ആവശ്യമായ ബാറ്ററികൾ തദ്ദേശീയമായി നിർമിക്കാൻ മഹീന്ദ്ര ഗ്രൂപ്പ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ആഗോള ഓട്ടോമൊബൈൽ ഭീമനായ ഹോംഗ്രൗണുമായി ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതായി ...