ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമാണം ഇനി ഇന്ത്യയിൽ; മഹീന്ദ്ര ​തയ്യാറെടുക്കുന്നതായി റിപ്പോർട്ട്; 2025 ൽ പുത്തൻ ഇവി മോ‍ഡലുകൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിർമാണം ഇനി ഇന്ത്യയിൽ; മഹീന്ദ്ര ​തയ്യാറെടുക്കുന്നതായി റിപ്പോർട്ട്; 2025 ൽ പുത്തൻ ഇവി മോ‍ഡലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 05:19 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) ആവശ്യമായ ബാറ്ററികൾ തദ്ദേശീയമായി നിർമിക്കാൻ മഹീന്ദ്ര ഗ്രൂപ്പ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ആഗോള ഓട്ടോമൊബൈൽ ഭീമനായ ഹോംഗ്രൗണുമായി ഇത് സംബന്ധിച്ച ചർച്ചകൾ പുരോ​ഗമിക്കുന്നതായി എംഡിയും സിഇഒയുമായ അനീഷ് ഷാ പറഞ്ഞു. ആഭ്യന്തരമായി ബാറ്ററി സെല്ലുകൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ ഇലക്ട്രിക് വാഹന വിപണിയിൽ പ്രാതിനിധ്യം വർദ്ധിപ്പിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഇന്ത്യൻ ഇലക്‌ട്രിക് കാർ വിപണിയിലേക്ക് ആദ്യം പ്രവേശിച്ച കമ്പനികളിൽ ഒന്നാണ് മഹീന്ദ്ര. എന്നാൽ ടാറ്റ മോട്ടോഴ്‌സ് ഇവികൾ അവതരിപ്പിച്ചതോടെ വിപണിയിൽ കമ്പനി പിന്നിലായി. മഹീന്ദ്ര XUV400 മാത്രമാണ് കുറച്ചെങ്കിലും പിടിച്ചത്. നഷ്ടമായ സാന്നിധ്യം സാന്നിധ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ മഹീന്ദ്ര. ഇതിന്റെ ഭാ​ഗമായാണ് തദ്ദേശീയമാ ബാറ്ററി ഉൽപ്പാദനം അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുന്നത്.

2027 ഓടെ ഇലക്ട്രിക് വാഹന വിപണിയുടെ 20-30 ശതമാനം വരെയാണ് മഹീന്ദ്ര ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാ​ഗമായി 2025 ൽ പുത്തൻ ഇവി മോ‍ഡലുകൾ അവതരിപ്പിക്കും.

 

Tags: mahindrabatteryEV
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies