beats - Janam TV
Friday, November 7 2025

beats

വീണ്ടും സെഞ്ച്വറിയുമായി രോഹൻ കുന്നുമ്മൽ; ഒമാനെ തകർത്തുവിട്ട് കേരളത്തിന് തകർപ്പൻ ജയം

ഒമാൻ ചെയർമാൻസ് ഇലവനുമായുള്ള മൂന്നാം ഏകദിന മല്സരത്തിൽ കേരള ടീമിന് 76 റൺസ് വിജയം. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ കേരളം 2-1ന് മുന്നിലെത്തി. 45 ഓവർ ...

അവൾ ഞങ്ങളെ കാെല്ലും! മാതാവിനെ വൃദ്ധസദനത്തിൽ തള്ളാൻ സമ്മതിച്ചില്ല; മകനെയും അമ്മയെയും മർദിച്ച് മരുമകളും പിതാവും, വീഡിയോ

ഭാര്യയും അവരുടെ പിതാവും ചേർന്ന് മരുമകനെയും അയാളുടെ മാതാവിനെയും ക്രൂരമായി തല്ലിചതച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. വിശാൽ ബാത്രയുടെ ...

10 ലക്ഷം ആവശ്യപ്പെട്ട് ഭാര്യയുടെ കൊടിയ മർദ്ദനം, നൽകിയില്ലെങ്കിൽ ​ഗാർഹികപീഡന പരാതി നൽകുമെന്ന് ഭീഷണി; വീഡിയോ പുറത്തുവിട്ട് യുവാവ്

യുവാവിനെ ഭാര്യ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മദ്ധ്യപ്രദേശിലെ സത്ന ജില്ലയിലെ കൊൽഗവാൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള യുവാവ് തന്നെയാണ് വീ‍ഡിയോ പകർത്തിയത്. അങ്കിത് ...

വനിതാ ഏകദിനം, അസമിനെയും വീഴ്‌ത്തി കേരളത്തിന്റെ ജൈത്രയാത്ര

അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ അസമിനെ തോല്പിച്ച് കേരളം. 57 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 46-ാം ഓവറിൽ 170 ...

പുതുച്ചേരിയെ സെവനപ്പ് കുടുപ്പിച്ച് കേരളം; സന്തോഷ് ട്രോഫിയിൽ ഫൈനൽ റൗണ്ടിൽ

സന്തോഷ് ട്രോഫിയിൽ പുതുച്ചേരിയെ ​ഗോൾവർഷത്തിൽ മുക്കി കേരളം സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിലേക്ക് പ്രവേശിച്ചു. എതിരില്ലാതെ 7 ​ഗോളുകളാണ് പുതുച്ചേരി വലയിൽ കേരളത്തിന്റെ യുവനിര നിറച്ചത്. ​ഗ്രൂപ്പ് ...

യുണൈറ്റഡ് സിറ്റിക്ക് കീഴിൽ തന്നെ! കമ്മ്യൂണിറ്റി ഷീൾഡ് നീലപ്പടയ്‌ക്ക്

ഷൂട്ടൗട്ടിലേക്ക് നീണ്ട മാഞ്ചസ്റ്റർ ‍‍ഡർബിയിൽ യുണൈറ്റഡിനെ വീഴ്ത്തി കമ്മ്യൂണിറ്റി ഷീൾഡ് സ്വന്തമാക്കി സിറ്റി. വെംബ്ലിയിൽ നിശ്ചിത സമയത്ത് ഓരോ ​ഗോൾ വീതം അടിച്ച് ഇരുടീമുകളും സമനില പാലിച്ചിരുന്നു. ...

ഉന്നം പിഴയ്‌ക്കാതെ ലക്ഷ്യാ സെൻ; സിം​ഗിൾസിൽ മുന്നേറി ഇന്ത്യൻ താരം; അമ്പെയ്‌ത്ത് ടീം ക്വാർട്ടറിൽ വീണു

ഒളിമ്പിക്സിൽ ജയം തുടർന്ന് ഇന്ത്യൻ ബാഡ്മിൻ്റൺ താരം ലക്ഷ്യാ സെൻ. ബെൽജിയൻ താരം ജൂലിയൻ കരാ​ഗ്ഗിയെ പരാജയപ്പെടുത്തിയാണ് താരം രണ്ടാം ജയം സ്വന്തമാക്കിയത്.നേരിട്ടുള്ള ​ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ ...

ഒളിമ്പിക്സിൽ പ്രയാണം തുടങ്ങി പ്രണോയ്! ജർമൻ താരത്തെ വീഴ്‌ത്തി ആദ്യ ജയം

പാരിസ് ഒളിമ്പിക്സിലെ പ്രയാണത്തിന് ജയത്തോടെ തുടക്കമിട്ട് മലയാളി താരം എച്ച്.എസ് പ്രണോയ്. ​ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ജർമൻ താരം ഫാബിയൻ റോത്തിനെ നേരിട്ടുള്ള ​ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ...

തനിയാവർത്തനം, വിംബിൾഡണിൽ അൽകാരസ് ആധിപത്യം; ജോക്കോവിച്ചിനെ വീഴ്‌ത്തി കിരീടം നിലനിർത്തി 21-കാരൻ

വിംബിൾഡൺ പുരുഷ സിംഗിൾസ് ഫൈനലിൽ കാർലോസ് അൽകാരസിന്റെ കരുത്തിന് മുന്നിൽ കീഴടങ്ങി നോവാക് ജോക്കോവിച്ചിന്റെ പരിചയ സമ്പത്ത്. വിംബിൾഡൺ കിരീടം നിലനിർത്തി 21കാരൻ. ഒരേ വർഷം വിംബിൾഡണും ...

വിംബിൾഡണിൽ അൽകാരസ് സ്മാഷ്! ഡാനിൽ മെദ്​വദേവിനെ വീഴ്‌ത്തി ഫൈനലിൽ

വിംബിൾഡൺ പുരുഷ സിം​ഗിൾസ് ഒന്നാം സെമിയിൽ നിലവിലെ ചാമ്പ്യനായ കാർലോസ് അൽകാരസ് ഡാനിൽ മെദ്​വദേവിനെ വീഴ്ത്തി ഫൈനലിൽ പ്രവേശിച്ചു. ത്രില്ലർ പോരിനൊടുവിലാണ് ആവേശ ജയം. സ്കോ‍ർ 6(1)-7(7), ...

ബ്രിട്ടീഷ് ചരിത്രം തിരുത്തി ഇന്ത്യ! ഇം​ഗ്ലീഷ് ചീട്ടുകൊട്ടാരം തകർത്ത് ഹിറ്റ്മാനും സംഘവും മൂന്നാം ഫൈനലിന്

2022 ലെ ചരിത്രം ആവ‍ർത്തിക്കാനെത്തിയവരെ നാണക്കേടിന്റെ പുതിയ പാഠം പഠിപ്പിച്ച് ഇന്ത്യ. ടി20 ലോകപ്പിൻ്റെ രണ്ടാം സെമി ഫൈനലിൽ ഇം​ഗ്ലണ്ടിനെ 68 റൺസിന് തക‍ർത്ത് ചരിത്രത്തിലെ മൂന്നാം ...

പഞ്ചാബിനെ അടിച്ച് പഞ്ചറാക്കി ഹൈദരാബാദ്; പോയിൻ്റ് ടേബിളിൽ രണ്ടാമത്

അവസാന മത്സരത്തിൽ ആശ്വാസം ജയവുമായി സീസൺ അവസാനിപ്പിക്കാമെന്ന പഞ്ചാബിൻ്റെ മോ​ഹങ്ങൾക്ക് ഹൈദരാബാദിന്റെ തിരിച്ചടി.പഞ്ചാബുയർത്തിയ 215 റൺസിൻ്റെ വിജയലക്ഷ്യം അഞ്ചു പന്ത് ബാക്കി നിൽക്കെ ഹൈദരാബാദ് മറികടന്നു. ട്രാവിസ് ...

ബൗളിം​ഗിൽ മാറ്റിയ ​ഗിയർ ബാറ്റിം​ഗിൽ ജാമായി; പതറിയിട്ടും ചിതറാതെ ആർ.സി.ബി

​ഗുജറാത്തിനെ അനായാസം എറിഞ്ഞിട്ട ആർ.സി.ബി കുഞ്ഞൻ വിജയലക്ഷ്യം മറികടക്കാൻ നന്നായി വെള്ളം കുടിച്ചു. 38 പന്ത് ബാക്കി നിൽക്കെ നാലുവിക്കറ്റിനായിരുന്നു ജയം. നന്നായി തുടങ്ങിയ ആർ.സി.ബിയുടെ മദ്ധ്യനിര ...

ഭർത്താവിനെ ചങ്ങലക്കിട്ട് തല്ലിച്ചതച്ചത് മൂന്നുദിവസം; സ്വത്ത് എഴുതി വാങ്ങാൻ ഭാര്യയുടെയും മക്കളുടെയും കൊടുംക്രൂരത

50-കാരനെ മൂന്നുദിവസം വീട്ടിൽ ചങ്ങലക്കിട്ട് മർദിച്ച് ഭാര്യയും മക്കളും. തെലങ്കാനയിലെ അംബേദ്കർ ന​ഗറിൽ 45-കാരിയായ വീട്ടമ്മയാണ് ക്രൂരതയ്ക്ക് നേൃത്വം നൽകിയത്. പാട്ടി നരസിംഹ എന്നയാൾക്കാണ് മർദനമേറ്റത്. ഭാരതിയമ്മ ...

തീർന്നിട്ടില്ല..! ബെം​ഗളൂരുവിൽ കിട്ടിയതിന് ഹൈദരാബാദിൽ കൊടുത്ത് ആർ‌.സി.ബി; ത്രസിപ്പിക്കുന്ന വിജയം

ബെം​ഗളൂരുവിൽ കിട്ടിയതിന് കണക്കുതീർത്ത് ഹൈദരാബാദിൽ മറുപടി നൽകി ആർ.സി.ബി. ടുർണമെന്റിലെ മുന്നോട്ടുള്ള യാത്രയ്ക്ക് വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ സൺറൈസേഴ്സിനെ റൺസിന് തകർ‌ത്താണ് ആർ.സി.ബി പകവീട്ടിയത്.ബാറ്റർമാർക്കൊപ്പം ബൗളർമാരും അവസരത്തിനൊത്ത് ...

കൊൽക്കത്തയെ കൊതിപ്പിച്ച് കടന്ന് രാജസ്ഥാൻ; ബട്ലർ തോളേറി ആർ.ആർ മറികടന്നത് റെക്കോർഡ് വിജയലക്ഷ്യം

ട്വിസ്റ്റും ടേണും നിറഞ്ഞ ത്രില്ലർ പോരിൽ രാജസ്ഥാന്റെ നായകനായി അവതരിച്ച് ജോസ് ബട്ലർ. സീസണിലെ രണ്ടാം സെഞ്ച്വറി സ്വന്തമാക്കിയാണ് ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് ചേസിം​ഗ് ജോസ് ബട്ലർ ...

ഗുജറാത്തിന് റാഷിദ്-തെവാട്ടിയ കൊട്ടിക്കലാശം; രാജസ്ഥാന് ആദ്യ തോൽവി

ഓൾ‌റൗണ്ട് പ്രകടനവുമായി ​രാജസ്ഥാൻ്റെ അൺബീറ്റൺ റൺ അവസാനിപ്പിച്ച് ​ഗുജറാത്ത്. ആതിഥേയ‍ർ ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം ​ഗുജറാത്ത് അവസാന പന്തിൽ മൂന്ന് വിക്കറ്റ് ശേഷിക്കെയാണ് മറികടന്നത്. ​ഗുജറാത്തിന് ...

ഠാക്കൂർ ചുഴലിയിൽ കടപുഴകി ​ഗുജറാത്ത് കപ്പൽ; ലക്നൗവിന് ത്രസിപ്പിക്കുന്ന ജയം

​ലക്നൗവിന്റെ ചെറിയ സ്കോർ പിന്തുടർന്ന ​ഗുജറാത്തിനെ കടപുഴക്കി ഠാക്കൂർ കൊടുങ്കാറ്റ്. 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റു ചെയ്ത ​ഗുജറാത്ത് 7 പന്ത് ബാക്കി നിൽക്കെ 130 ...

ബട്ലർ-സാംസൺ തണ്ടർ; ആ‍‍ർ.സി.ബി തവിടുപൊടി; സീസണിലെ നാലാം തോൽവി; ബട്ലർക്ക് സെഞ്ച്വറി

ജയ്പൂരിൽ കോലിയുടെ ഒറ്റയാൾ പോരാട്ടത്തിന്, സാംസൺ-ബട്ലർ സഖ്യത്തിലൂടെ മറുപടി നൽകി രാജസ്ഥാൻ റോയൽസ്.ആർ.സി.ബി ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം 6 വിക്കറ്റ് ശേഷിക്കെ അനായാസം മറികടന്നു. രണ്ടാം ...

ആധികാരികം..! ഹൈദരാബാദിൽ ഉദിച്ചുയർന്ന് സൺറൈസേഴ്സ്; ചെന്നൈക്ക് രണ്ടാം തോൽവി

ചെന്നൈയെ സമ്പൂർണ മേഖലയിലും നിഷ്പ്രഭമാക്കി സീസണിലെ രണ്ടാം ജയം സ്വന്തമാക്കി പാറ്റ് കമ്മിൻസിന്റെ സൺറൈസേഴ്സ് ഹൈദരാബാദ്. ചെന്നൈ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 11 പന്ത് ശേഷിക്കെ ...

ധോണിയിറങ്ങിയിട്ടും വീണു..!ചെന്നൈക്ക് സീസണിലെ ആദ്യ തോൽവി; ഡൽഹിക്ക് മുകേഷിന്റെ ഫിനിഷിം​ഗ്

ഡൽഹിയുടെ മികവേറിയ ബൗളിം​ഗിന് മുന്നിൽ അടിയറവ് പറഞ്ഞ് ചെന്നൈയുടെ ബാറ്റിം​ഗ് നിര. ഫിനിഷിം​ഗിന്റെ തലതൊട്ടപ്പൻ ധോണിയും ജഡേജയും ക്രീസിൽ നിൽക്കെ ചെന്നൈയെ പിടിച്ചുകെട്ടിയ ഡൽഹി 20 റൺസിന്റെ ...

കോലിയെ കണ്ടു കാൽ തൊട്ടു വണങ്ങി..! പക്ഷേ, ​ഗ്രൗണ്ടിന് പുറത്തെത്തിച്ച യുവാവ് നേരിട്ടത് കൊടുംക്രൂരത 

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരത്തിൽ സുരക്ഷ ജീവനക്കാരെ വെട്ടിച്ച്​ ​ഗ്രൗണ്ടിലിറങ്ങിയ യുവാവ് കോലിയുടെ അടുത്തെത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി. ​ഗ്രൗണ്ടിലിറങ്ങിയ യുവാവ് ...

ഗുജറാത്തിനെ ടൈറ്റാക്കി ചെന്നൈയുടെ ക്ലിനിക്കൽ ഫിനിഷിം​ഗ്; ​ആവേശ കുതിപ്പിന് തുടക്കമിട്ട് സിഎസ്കെയുടെ രണ്ടാം ജയം

ചെന്നൈ: ചെപ്പോക്കിൽ ​ഗുജറാത്തിനെ ഇടംവലം തിരിയാൻ വിടാതെ ടൈറ്റാക്കി സിഎസ്കെയുടെ സീസണിലെ രണ്ടാം ജയം. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിം​ഗിനിറങ്ങിയ ​ഗുജറാത്തിന് ഒരു ഘട്ടത്തിൽ പോലും ...

മുംബൈയെ വീഴ്‌ത്തിയ അനന്തപുരിക്കാരിയുടെ കരളുറപ്പ്; പുരുഷന്മാർക്ക് സാധിക്കാത്തത് നേടുമോ ആർ.സി.ബിയുടെ പെൺപട

അവസാന ഓവർ വരെ നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ മുംബൈയെ വീഴ്ത്തി ഫൈനൽ ബെർത്തിന് ടിക്കറ്റ് ഉറപ്പാക്കുമ്പോൾ ആരാധകരും മാനേജ്മെന്റും ഒന്നാകെ നന്ദി പറയുന്നത് ഒരു അനന്തപുരിക്കാരിയോടാണ്. തിരുവനന്തപുരം ...

Page 1 of 2 12