ബട്ലർ-സാംസൺ തണ്ടർ; ആ‍‍ർ.സി.ബി തവിടുപൊടി; സീസണിലെ നാലാം തോൽവി; ബട്ലർക്ക് സെഞ്ച്വറി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബട്ലർ-സാംസൺ തണ്ടർ; ആ‍‍ർ.സി.ബി തവിടുപൊടി; സീസണിലെ നാലാം തോൽവി; ബട്ലർക്ക് സെഞ്ച്വറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 11:16 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂരിൽ കോലിയുടെ ഒറ്റയാൾ പോരാട്ടത്തിന്, സാംസൺ-ബട്ലർ സഖ്യത്തിലൂടെ മറുപടി നൽകി രാജസ്ഥാൻ റോയൽസ്.ആർ.സി.ബി ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം 6 വിക്കറ്റ് ശേഷിക്കെ അനായാസം മറികടന്നു. രണ്ടാം അർദ്ധ സെഞ്ച്വറിയുമായി സാംസണും 69 (42) സീസണിൽ ആദ്യമായി ഫോമിലേക്കുയർന്ന് സെഞ്ച്വറിയടിച്ച 100 (58) ബട്ലറും ആർ.സി.ബി ബൗളർമാരെ തലങ്ങുംവിലങ്ങും ശിക്ഷിച്ചു. അഞ്ചു പന്ത് ബാക്കി നിൽക്കെയാണ് ആർ.സി.ബിയെ തല്ലിയൊതുക്കി പോയവർഷത്തെ കണക്കുവീട്ടിയത്.

ആദ്യ ഓവറിലെ രണ്ടാം പന്തിൽ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റോടെയാണ് രാജസ്ഥാൻ ഇന്നിം​ഗ്സ് ആരംഭിച്ചത്. എന്നാൽ ജയ്സ്വാളിന്റെ പെട്ടെന്നുള്ള മടക്കം രാജസ്ഥാനെ തെല്ലും ബാധിക്കാതെയാണ് ക്രീസിൽ ഒന്നിച്ച സഞ്ജു-ബട്ലർ സഖ്യം റൺസ് സ്കോർ ചെയ്തത്. ഇടവേളകളിൽ സിക്സും ഫോറും ആർത്തലച്ച് ബൗണ്ടറിയിലെത്തി.

14-ാം ഓവറിൽ സിറാജിന്റെ പന്തിൽ സാംസൺ പുറത്താകുമ്പോൾ രാജസ്ഥാൻ വിജയത്തിന്റെ പടിവാതിലിലായിരുന്നു. 84 പന്തിൽ 125 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. സാംസൺ മടങ്ങിയ ശേഷം തുടരെ രണ്ടു വിക്കറ്റുകൾ വീണെങ്കിലും ബട്ലർ- ഹെറ്റ്മെയർ ജോഡി രാജസ്ഥാനെ തുടർച്ചയായ നാലാം വിജയത്തിലേക്ക് നയിച്ചു.

റിയാൻ പരാ​ഗ് (4),ധ്രുവ് ജുറേൽ(2) യശസ്വി ജയ്സ്വാൾ(0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ടോസ് നഷ്ടപ്പെട്ട് ജയ്പൂരിൽ ബാറ്റിം​ഗിനിറങ്ങിയ ആ‍‌‍ർ‌.സി.ബിയെ ഒറ്റയ്‌ക്ക് തോളേറ്റി കിം​ഗ് സീസണിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.72 പന്തിൽ 113 റൺസ് കുറിച്ച കോലിയുടെ പോരാട്ടമാണ് പാഴായത്.

Tags: rajasthan royalsbeatsRoyal Challengers Bengaluru
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies