bengaluru - Janam TV

bengaluru

നമ്മ മെട്രോയുടെ യെല്ലോ ലൈൻ പൊതുഗതാഗതത്തിനായി ജൂലൈയിൽ തുറക്കും

ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈൻ പൊതുഗതാഗതത്തിനായി ജൂലൈയിൽ തുറന്ന് കൊടുക്കുന്നതായി റിപ്പോർട്ട്. ഇതോടെ ബെംഗളൂരുവിലെ യാത്രക്കാർക്ക് മറ്റൊരു മെട്രോ ലൈൻ കൂടി ലഭിക്കും. ഇത് പ്രധാന ...

രാജ്യത്തിന്റെ വളർച്ചയ്‌ക്ക് പിന്നിൽ ജനങ്ങളുടെ കൂട്ടായ പരിശ്രമം: പ്രധാനമന്ത്രി നരേന്ദ്രമോദി

ബെംഗളൂരു: കൂട്ടായപരിശ്രമമാണ് രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നതെന്ന് പ്രധാനമന്ത്രി. കർണാടകയിലെ ശ്രീമധുസൂദനൻ സായി ഇൻസ്റ്റ്യൂട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിചിക്കബെല്ലാപുരിൽ രുന്നു അദ്ദേഹം.ആസാദിക അമ്യത് മഹോത്സവത്തിലൂടെ രാജ്യം വികസനത്തിന്റെ പാതയിലേക്ക് കുതിക്കുകയാണെന്ന് ...

ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം; വൈറ്റ്ഫീൽഡ്- രാജപുരം പർപ്പിൾ മെട്രോ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ബെംഗളൂരു : പർപ്പിൾ മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിൽ 13.71 കിലോമീറ്റർ ദൈർഘ്യമുള്ള വൈറ്റ് ഫീൽഡ് മുതൽ കൃഷ്ണരാജപുരം വരെയുള്ള മെട്രോ ലൈനിന്റെ ഉദ്ഘാടനമാണ് ...

യുവതിയുടെ മൃതദേഹം റെയിൽവേ സ്റ്റേഷനിലെ ഡ്രമ്മിൽ ഉപേക്ഷിച്ച സംഭവം; കൊലപാതക പരമ്പര തള്ളി പോലീസ്

ബെംഗളൂരു: ബെംഗളൂരു കൊലപാതക പരമ്പര തള്ളി പോലീസ്. റെയിൽവേ സ്റ്റേഷനിൽ ഡ്രമ്മിൽ മൃതദേഹം കണ്ടെത്തിയ കേസിലെ അഭ്യൂഹങ്ങളാണ് പോലീസ് തള്ളിയത്. സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. ബിഹാറിൽ ...

ചെരുപ്പിനുള്ളിൽ സ്വർണ്ണം കടത്താൻ ശ്രമം; ഉദ്യോ​ഗസ്ഥരെ പറ്റിച്ച് കടന്ന് കളയാൻ ശ്രമിച്ച യുവാവ് പിടിയിൽ

ബെം​ഗളുരു: ബെം​ഗളുരു വിമാനത്താവളത്തിൽ ചെരുപ്പിനുള്ളിൽ സ്വർണ്ണം കടത്തുന്നതിനിടെ യാത്രക്കാരൻ പിടിയിൽ. 69.40 ലക്ഷം രൂപ വില വരുന്ന സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടിച്ചെടുത്തത്. ഇൻഡിഗോ എയർവേയ്‌സ് വിമാനത്തിൽ ...

വീട്ടിൽ ചാർജ്ജിനിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് വീട്ടുകാർ

ബെം​ഗളുരു: കർണാടകയിൽ വീട്ടിൽ ചാർജിനിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ചു. നിരവധി വീട്ടുപകരണങ്ങൾ കത്തിനശിച്ചു. മാണ്ഡ്യ ജില്ലയിലെ വലഗെരെഹള്ളിയിലാണ് സംഭവം നടന്നത്. അപകടത്തിൽ വീട്ടിലുണ്ടായിരുന്ന അഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ...

death

കറുപ്പ് നിറത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

ബെംഗളൂരു :കറുപ്പ് നിറത്തിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. കലബുറഗി ജെവാർഗി കൊല്ലൂർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഷഹപൂർ സ്വദേശിനിയായ ഫർസാന ബീഗമാണ് ഭർത്താവിന്റെ ആക്രമണത്തിൽ ...

ഇന്ത്യയ്‌ക്ക് ഏറ്റവും അനുയോജ്യം ബിജെപിയുടെ പ്രത്യയശാസ്ത്രം; കേന്ദ്ര സർക്കാർ കാഴ്ച വെക്കുന്നത് അഴിമതി വിരുദ്ധ ഭരണം: അമിത്ഷാ

ബെം​ഗളുരു: അഴിമതിക്കാരായ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ബിജെപി അഴിമതി വിരുദ്ധ ഭരണമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന ...

സുഹൃദ് രാഷ്‌ട്രങ്ങളുമായി ഇന്ത്യ മെച്ചപ്പെട്ട പ്രതിരോധ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നു ;പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ബെംഗളൂരു: സുഹൃദ് രാഷ്ട്രങ്ങളുമായി ഇന്ത്യ മെച്ചപ്പെട്ട പ്രതിരോധ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ എല്ലാ രാജ്യങ്ങളെയും തുല്യമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ...

ജനനായകനൊപ്പം ജനപ്രിയ താരങ്ങൾ; പ്രധാനമന്ത്രിയെ കണ്ട് യാഷും ഋഷഭ് ഷെട്ടിയും; ചിത്രങ്ങൾ കാണാം

ബെം​ഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് കന്നഡ സിനിമാ താരങ്ങൾ. കാന്താരയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി, നടൻ യഷ്, പരേതനായ നടൻ പുനീത് രാജ്കുമാറിന്റെ ...

തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള രണ്ടുപേരെ പിടികൂടി എൻഐഎ

ന്യൂഡൽ​ഹി: വിദേശ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള രണ്ടുപേരെ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും അറസ്റ്റ് ചെയ്ത് എൻഐഎ. ബെംഗളൂരുവിൽ നിന്നും മൊഹമ്മദ് ആരിഫ് എന്ന ഭീകരനെയും, മഹാരാഷ്ട്രയിലെ ...

എയ്റോ ഇന്ത്യയിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ബെംഗളൂരുവിൽ എത്തി

ബെംഗളൂരു: ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്റോ ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ബെംഗളൂരുവിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ...

വ്യോമസേനയുടെ 14-ാമത് വ്യോമ പ്രദർശനം ബെംഗളൂരുവിൽ ;പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവ്വഹിക്കും

ന്യൂഡൽഹി : വ്യോമസേനയുടെ 14-ാമത് വ്യോമ പ്രദർശനം 'എയ്‌റോ ഇന്ത്യ' യുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച്ച നിർവ്വഹിക്കും. ബെംഗളൂരുവിൽ യെലഹങ്കയിലെ സായുധ സേന സറ്റേഷനിലാണ് ഉദ്ഘാടനം. ...

Bengaluru

തീവ്രവാദിയെന്ന് സംശയം; ബെംഗളൂരുവിൽ ആരിഫ് എന്ന യുവാവ് അറസ്റ്റിൽ; പിടിയിലായത് സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 

ബെംഗളൂരു : ബെംഗളൂരുവിൽ തീവ്രവാദിയെന്ന് സംശയിക്കുന്നയാളെ എൻഐഎ പിടികൂടി. അന്താരാഷ്ട്ര ഭീകര സംഘടനയുമായി ബന്ധമുള്ള ആരിഫ് എന്നയാളെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) ...

ഇന്ത്യ എനർജി വീക്ക് 2023; പ്രധാനമന്ത്രി നാളെ ഉദ്​ഘാടനം ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച കർണാടകയിൽ ഇന്ത്യ എനർജി വീക്ക് ഉദ്ഘാടനം ചെയ്യും. ഊർജ്ജ ഉൽപാദന രം​ഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന വേദിയാകും ഇന്ത്യ ...

bengaluru

സുഹൃത്തിന്റെ ഭാര്യയെ വീഡിയോ കോളിൽ കാണാൻ തർക്കം ;സഹപ്രവർത്തകനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

  ബെംഗളൂരു: ബെംഗളൂരുവിൽ സഹപ്രവർത്തകനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വീഡിയോ കോളിൽ ഭാര്യയെ കാണിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, സഹപ്രവർത്തകനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് എച്ച്എസ്ആർ ...

ജി20; ആദ്യ ഊർജ്ജ പരിവർത്തന വർക്കിംഗ് ഗ്രൂപ്പ് യോഗം ബംഗളൂരുവിൽ

ന്യൂഡൽഹി: ഇന്ത്യയുടെ അദ്ധ്യക്ഷതയ്ക്ക് കീഴിൽ ആദ്യ ജി20 എനർജി ട്രാൻസിഷൻ വർക്കിംഗ് ഗ്രൂപ്പ് ( ഇറ്റിഡബ്ല്യുജി)യോഗം ബംഗളൂരുവിൽ നടക്കുമെന്ന് കേന്ദ്ര വൈദ്യുതി മന്ത്രാലയം. ഫെബ്രുവരി 5 മുതൽ ...

യാത്രക്കാരെ ‘മറന്ന്’ ലഗേജുമായി വിമാനം പോയ സംഭവം; ഗോഫസ്റ്റിന് 10 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: യാത്രക്കാരെ കയറ്റാതെ ബെംഗളൂരുവിൽ നിന്നും വിമാനം പുറപ്പെട്ട സംഭവത്തിൽ ഗോ ഫസ്റ്റിന് പത്ത് ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോയ വിമാനത്തിൽ ...

ഫ്‌ലൈഓവറിന് മുകളില്‍നിന്ന് യുവാവ് പണം താഴേക്ക് വലിച്ചെറിഞ്ഞു

ബംഗളൂരു: ബംഗളൂരു നഗരത്തിലെ തിരക്കുള്ള മാര്‍ക്കറ്റിന്റെ സമീപത്തെ ഫ്‌ലൈഓവറിന് മുകളില്‍നിന്ന് യുവാവ് പണം താഴേക്ക് വലിച്ചെറിഞ്ഞു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നന്നായി വസ്ത്രം ധരിച്ചിരിക്കുന്ന ഇയാള്‍ ...

പാകിസ്താൻ സ്വദേശിനിയെ ബെംഗളൂരുവിൽ നിന്ന് പിടികൂടി; അറസ്റ്റിലായത് 19-കാരി

ബെംഗളൂരു: രാജ്യത്ത് നിയമവിരുദ്ധമായി താമസിച്ച പാകിസ്താൻ സ്വദേശിനിയെ പോലീസ് പിടികൂടി. ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെ ഭാരതത്തിലേക്ക് പ്രവേശിച്ച 19-കാരിയാണ് അറസ്റ്റിലായത്. ഇഖ്‌റ ജീവാനി എന്ന പെൺകുട്ടി കഴിഞ്ഞ വർഷമാണ് ...

മെട്രോയുടെ തൂൺ തകർന്ന് വീണു; 25-കാരിയായ അമ്മയും രണ്ടര വയസുള്ള മകനും ദാരുണാന്ത്യം; പിതാവിന് പരിക്ക്

ബെംഗളൂരു: നിർമാണത്തിലിരുന്ന മെട്രോയുടെ തൂൺ തകർന്ന് വീണ് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. രണ്ടര വയസുള്ള മകനാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ പിതാവ് ആശുപത്രിയിലാണ്. പരിക്കേറ്റ മൂന്ന് പേരെയും ...

സിംഹമോ അതോ നായയോ; ഇത് സതീഷിന്റെ സ്വന്തം ഹൈദർ; 20 കോടി രൂപ വാഗ്ദാനം ചെയ്തിട്ടും അപൂർവ്വ നായയെ വിട്ടുകൊടുത്തില്ല

ബെംഗളൂരു: സിംഹമാണോ നായയാണോ അതോ മറ്റെന്തെങ്കിലുമാണോ ഇതെന്ന് ഒറ്റനോട്ടത്തിൽ ആർക്കും സംശയം തോന്നുമെങ്കിലും ഇതൊരു നായ തന്നെയാണെന്നതാണ് യാഥാർത്ഥ്യം. ഇന്റർനെറ്റിൽ തരംഗമാകുന്ന ഈ നായ ലോകത്തെ ഏറ്റവും ...

കുരുങ്ങിക്കിടന്ന പ്രാവിന് പുതുജീവൻ നൽകി പോലീസുകാരൻ; രക്ഷപ്പെടുത്തിയത് സ്വന്തം സുരക്ഷ പണയം വച്ച്; വൈറലായി ദൃശ്യങ്ങൾ

ബെംഗളൂരു: നിസ്വാർത്ഥ സേവനങ്ങൾ അങ്ങനെയാണ്. ചെയ്തിട്ട് എന്തെങ്കിലും ഗുണം ലഭിക്കുമോയെന്ന് ചോദിച്ചാൽ മനസിന് കിട്ടുന്ന സംതൃപ്തിയെന്നായിരിക്കും ഉത്തരം. ഇത്തരത്തിൽ ഒരു ട്രാഫിക് പോലീസുകാരൻ ചെയ്ത നിസ്വാർത്ഥ സേവനത്തിന്റെ ...

പ്രണയം നിരസിച്ചു; 19-കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്; പിന്നാലെ ആത്മഹത്യാശ്രമവും; സംഭവം കോളേജ് ക്യാമ്പസിൽ വച്ച്

ബെംഗളൂരു: പ്രണയം നിരസിച്ചതിന്റെ പേരിൽ 19-കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്. ബെംഗളൂരുവിലെ പ്രസിഡൻസി കോളേജിലാണ് സംഭവം. ആക്രമണത്തിനിടയ്ക്ക് സ്വയം പരിക്കേൽപ്പിച്ച യുവാവ് നിലവിൽ ചികിത്സയിലാണ്. പ്രസിഡൻസി കോളേജിലെ ...

Page 7 of 9 1 6 7 8 9