കുരുങ്ങിക്കിടന്ന പ്രാവിന് പുതുജീവൻ നൽകി പോലീസുകാരൻ; രക്ഷപ്പെടുത്തിയത് സ്വന്തം സുരക്ഷ പണയം വച്ച്; വൈറലായി ദൃശ്യങ്ങൾ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുരുങ്ങിക്കിടന്ന പ്രാവിന് പുതുജീവൻ നൽകി പോലീസുകാരൻ; രക്ഷപ്പെടുത്തിയത് സ്വന്തം സുരക്ഷ പണയം വച്ച്; വൈറലായി ദൃശ്യങ്ങൾ

Bengaluru Traffic Cop Climbs Hoarding To Save A Pigeon

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2023, 11:37 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: നിസ്വാർത്ഥ സേവനങ്ങൾ അങ്ങനെയാണ്. ചെയ്തിട്ട് എന്തെങ്കിലും ഗുണം ലഭിക്കുമോയെന്ന് ചോദിച്ചാൽ മനസിന് കിട്ടുന്ന സംതൃപ്തിയെന്നായിരിക്കും ഉത്തരം. ഇത്തരത്തിൽ ഒരു ട്രാഫിക് പോലീസുകാരൻ ചെയ്ത നിസ്വാർത്ഥ സേവനത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ബെംഗളൂരുവിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനാണ് ജനഹൃദയങ്ങൾ കീഴടക്കുന്ന വൈറൽ താരം. രാജാജിനഗർ ട്രാഫിക് പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള സുരേഷാണ് കക്ഷി. അദ്ദേഹം അൽപം പാടുപെട്ട് കുരുങ്ങി കിടക്കുന്ന പ്രാവിനെ രക്ഷപ്പെടുത്തുന്നതാണ് വൈറലായ ദൃശ്യങ്ങളിലുള്ളത്. ബിൽബോർഡ് ഹോർഡിങ്ങിലെ നൂലിലാണ് പ്രാവ് കുരുങ്ങിപ്പോയത്. സുരേഷ് ഹോർഡിങ്ങിലേക്ക് ഏന്തിവലിച്ച് കയറി പ്രാവിനെ കൈകളിലെടുത്ത് അതിനെ ചുറ്റിവരിഞ്ഞിരിക്കുന്ന നൂൽ വേർപ്പെടുത്തി.

The hidden and unexplored side of a policemen. Well done Mr Suresh from @rajajinagartrps pic.twitter.com/D9XwJ60Npz

— Kuldeep Kumar R. Jain, IPS (@DCPTrWestBCP) December 30, 2022

ഏതാനും മിനിറ്റുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പ്രാവിന് മോചനം. കുരുക്കിൽ നിന്ന് രക്ഷപ്പെടുത്തിയ പ്രാവിനെ സുരേഷ് ആകാശത്തേക്ക് പറത്തിവിടുകയും ചെയ്തു. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെയായിരുന്നു സുരേഷ് ഹോർഡിങ്ങിന് മുകളിലേക്ക് കയറിയതെന്നതും ശ്രദ്ധേയമാണ്. ബെംഗളൂരുവിലെ ട്രാഫിക് പോലീസിന്റെ ഡെപ്യൂട്ടി കമ്മീഷണർ കുൽദീപ് കുമാർ ആർ ജെയിനും വൈറലായ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു.

അധികം പേരും തിരിച്ചറിയാതെ പോകുന്ന പോലീസുകാരുടെ ചില ഒളിഞ്ഞിരിക്കുന്ന പ്രത്യേകത എന്നായിരുന്നു അദ്ദേഹം വീഡിയോക്ക് അടിക്കുറിപ്പ് നൽകിയത്. നിരവധി പേർ വീഡിയോക്ക് താഴെ പ്രതികരണവുമായെത്തി. സുരേഷിന്റെ നിസ്വാർത്ഥ സേവനത്തിന് നൂറുകണക്കിന് പേർ പ്രശംസിക്കുകയും ചെയ്തു.

Tags: Viral Videobengaluru
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies