bengaluru - Janam TV

bengaluru

അമിത് ഷാ വന്ന വഴിയിൽ സ്ഫോടനം; ബെംഗളൂരുവിൽ സംഭവിച്ചത്..

ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച വഴിയിൽ ഉണ്ടായ സ്‌ഫോടനത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തി. അമിത് ഷാ സഞ്ചരിച്ചിരുന്ന മൗണ്ട് കാർമൽ കോളേജിന് സമീപമുള്ള ...

തമിഴ്‌നാട്ടിൽ നിന്നും മലേഷ്യയിലേക്ക് മഹാവിഷ്ണു വിഗ്രഹം കടത്താൻ ശ്രമം; കുംഭകോണം സ്വദേശി അറസ്റ്റിൽ

ചെന്നൈ : തമിഴ്‌നാട്ടിൽ നിന്നും ബംഗളൂരുവിലെ വിമാനത്താവളം വഴി വിദേശത്തേക്ക് വിഗ്രഹം കടത്താൻ ശ്രമം. സംഭവത്തിൽ കുംഭകോണം സ്വദേശിയായ 28 കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വർഷങ്ങൾ ...

ഹിജാബ് വിവാദത്തിൽ അന്തിമ വിധി ഇന്ന് : ബംഗളൂരുവിൽ സുരക്ഷ ശക്തമാക്കി പോലീസ്; ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബംഗളൂരു : കർണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ അന്തിമ വിധി ഇന്ന്. ഹിജാബ് നിരോധനം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ...

ഇന്ത്യ-ശ്രീലങ്ക പിങ്ക് ടെസ്റ്റ്: ചിന്നസ്വാമി സ്റ്റേഡിയത്തിൽ കാണികൾക്ക് 100 ശതമാനം പ്രവേശനം അനുവദിക്കും

ബംഗളൂരു: ഇന്ത്യയുടെ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 100 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. രണ്ടാം ടെസ്റ്റ് 12 മുതൽ ...

ഹിജാബ് ധരിക്കുന്നത് എതിർത്താൽ കണ്ടം തുണ്ടമാക്കുമെന്ന് ഭീഷണി; കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

ബംഗളുരു: ഹിജാബ് ധരിക്കുന്നത് എതിർക്കുന്നവർക്കെതിരെ വധഭീഷണി മുഴക്കിയ കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. കർണാടകയിലെ കോൺഗ്രസ് നേതാവ് മുകറം ഖാൻ ആണ് അറസ്റ്റിലായത്. ഇയാൾ ഇസ്ലാമിക മതമൗലികവാദികൾക്ക് ...

ഏഴ് കോടിയുടെ മയക്കുമരുന്ന് പിടികൂടി; ടാറ്റൂ ആർട്ടിസ്റ്റായ മലയാളി യുവതി ഉൾപ്പെടെ മൂന്ന് പേർ ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കേസിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ടാറ്റൂ ആർടിസ്റ്റും കോട്ടയം സ്വദേശിനിയുമായ വിഷ്ണുപ്രിയയും സുഹൃത്തുക്കളുമാണ് മയക്കുമരുന്ന് കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായത്. ...

ഹിജാബിന്റെ പേരിൽ കലാപം ; 15 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

ബംഗളൂരു :വിദ്യാലയങ്ങളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ കലാപം അഴിച്ചുവിട്ടവർക്കെതിരെ നടപടി സ്വീകരിച്ച് പോലീസ്. 15 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന്റെ മറവിൽ വ്യാപകമായി അക്രമം അഴിച്ചുവിട്ടവരുടെ ...

മസ്ജിദ്-ഇ-നൂറാനി , റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറി അനധികൃത മുസ്ലീം പള്ളിയാക്കി ; എതിർപ്പുമായി ഹിന്ദു സംഘടനകൾ

ബെംഗളൂരു : ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറി അനധികൃതമായി മുസ്ലീം പള്ളിയാക്കിയതിനെതിരെ ഹിന്ദു സംഘടനകൾ. ക്രാന്തിവീര സങ്കോലി രായണ്ണ റെയിൽവേ സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിലെ ...

ഓൺലൈൻ ആയി തേങ്ങവാങ്ങാൻ ശ്രമം; സ്ത്രീയ്‌ക്ക് നഷ്ടമായത് 45,000 രൂപ

ബംഗളൂരു : ഓൺലൈൻ വഴി തേങ്ങ വാങ്ങാൻ ശ്രമിച്ച യുവതിയ്ക്ക് നഷ്ടമായത് വൻ തുക. വിമാനപുരി സ്വദേശിയായ സ്ത്രീയ്ക്കാണ് 45,000 രൂപ നഷ്ടമായത്. സ്ത്രീയുടെ പരാതിയിൽ പോലീസ് ...

ബെംഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു നഗരത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംകൂട്ടിൽ കെയു ജോസിന്റെയും ആനിയുടെയും മകൻ ജിതിൻ ജോസ്(27), കോട്ടയം വലകമറ്റം സോണി ...

കുനൂർ ഹെലികോപ്റ്റർ അപകടം; വരുൺ സിംഗിന്റെ ഭൗതികദേഹം ഇന്ന് ഭോപ്പാലിൽ എത്തിക്കും

ബംഗളൂരു : കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ ഭൗതികദേഹം ഇന്ന് മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ എത്തിക്കും. പ്രത്യേക വിമാനത്തിൽ വൈകീട്ട് ...

വരുൺ സിംഗിന്റെ ഭൗതികദേഹം വ്യാഴാഴ്ച ഭോപ്പാലിലേക്ക് കൊണ്ടുപോകും; സംസ്‌കാരം വെള്ളിയാഴ്ച

ബംഗളൂരു : ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കേ അന്തരിച്ച ക്യാപ്റ്റൻ വരുൺ സിംഗിന്റെ ഭൗതികദേഹം വെള്ളിയാഴ്ച സംസ്‌കരിക്കും. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാകും ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുക. ബംഗളൂരുവിലെ ...

ധീര യോദ്ധാവാണ് ; വിജയിയായി മടങ്ങിവരും; വരുൺ സിംഗിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ പിതാവ്

ബംഗളൂരു : കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വ്യോമസനേ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനായി പ്രാർത്ഥനയോടെ പിതാവ്. വരുൺ സിംഗ് ഉടനെ പൂർണ ...

കുനൂരിലെ ഹെലികോപ്റ്റർ അപകടം; വരുൺ സിംഗിനെ ബംഗളൂരുവിലെ എയർഫോഴ്‌സ് കമാന്റോ ആശുപത്രിയിൽ എത്തിച്ചു

ബംഗളൂരു : കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ ബംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചു. ബംഗളൂരുവിലെ വ്യോമസേനാ കമാന്റോ ആശുപത്രിയിലാണ് എത്തിച്ചത്. ...

സെൽഫി എടുക്കുന്നതിനിടെ ബാലൻസ് തെറ്റി 140 അടി താഴേക്ക് വെളളച്ചാട്ടത്തിൽ; 12 മണിക്കൂറിന് ശേഷം അത്ഭുതകരമായ രക്ഷപ്പെടൽ

ബെംഗളൂരു: സെൽഫി എടുക്കുന്നതിനിടെ ബാലൻസ് തെറ്റി 140 അടി താഴേക്ക് വെളളച്ചാട്ടത്തിലേക്ക് വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. 28 കാരനായ പ്രദീപ് സാഗറാണ് രക്ഷപ്പെട്ടത്. 12 മണിക്കൂറിന് ...

മുഖത്ത് 8 കിലോഗ്രാം ടൃൂമർ നീക്കം ചെയ്യാൻ 16 ശസ്ത്രക്രീയ; യുവാവിന് പുതുജീവൻ

ബെംഗളൂരു: 16 ശസ്ത്രക്രീയയിലുടെ മുഖത്തെ 8 കിലോഗ്രാം ടൃൂമർ നീക്കം ചെയ്ത യുവാവിന് പുതുജീവൻ. ബംഗളൂരുവിലെ ആസ്റ്റർ സിഎംഐ ആശുപത്രിയിലാണ് ശസ്ത്രക്രീയ നടന്നത്. ഒഡീഷ സ്വദേശിയായ 31 ...

ബിനീഷ് കോടിയേരി ബിസിനസ് സംരംഭങ്ങൾ മറയാക്കിയും കള്ളപ്പണം വെളുപ്പിച്ചു; അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചത് ഡ്രൈവർ; ഹൈക്കോടതിയിൽ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ബംഗളൂരു : മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിൽവാസം അനുഭവിക്കുന്ന ബിനീഷ് കോടിയേരി ബിസിനസ് സംരംഭങ്ങൾ മറയാക്കിയും കള്ളപ്പണം വെളുപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ്. ബിനീഷിന്റെ ജാമ്യാപേക്ഷയെ ...

ബംഗളൂരുവിൽ നിന്ന് 16 കോടിയുടെ റോൾസ് റോയ്‌സ് അടക്കം നിരവധി ആഢംബര കാറുകൾ പിടിച്ചെടുത്തു

ബംഗളൂരു: മോട്ടോർ വാഹന നിയമം ലംഘിച്ച ആഢംബര കാറുകൾ പിടിച്ചെടുത്തു. കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ബംഗളൂരു നഗരത്തിൽ നിന്ന് റോൾസ് റോയ്‌സ് ...

ജലശുദ്ധീകരണത്തിന് ജപ്പാൻ മാതൃക; ബംഗളൂരു ഉൽസൂർ തടാകം ശുചീകരണത്തിന് ബൊകാഷി ബോൾ പദ്ധതി

ബംഗളൂരു: കർണ്ണാടക സംസ്ഥാനത്തിലെ പ്രശസ്തമായ ഉൽസൂർ തടാക ശുദ്ധീകരണത്തിന് ജപ്പാൻ മാതൃക പരീക്ഷിക്കാനൊരുങ്ങി നഗരസഭ. ജപ്പാനിൽ തടാകം സംരക്ഷിക്കാനും ജലബാഷ്പീകരണം കുറയ്ക്കാനും നടത്താറുള്ള ബൊകാഷി ബോൾ പദ്ധതിയാണ് ...

Page 9 of 9 1 8 9