ധീര യോദ്ധാവാണ് ; വിജയിയായി മടങ്ങിവരും; വരുൺ സിംഗിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ പിതാവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധീര യോദ്ധാവാണ് ; വിജയിയായി മടങ്ങിവരും; വരുൺ സിംഗിന്റെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ പിതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2021, 08:00 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വ്യോമസനേ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനായി പ്രാർത്ഥനയോടെ പിതാവ്. വരുൺ സിംഗ് ഉടനെ പൂർണ ആരോഗ്യവാനായി മടങ്ങിവരുമെന്ന് പിതാവ് വിരമിച്ച കേണൽ കെപി സിംഗ് പറഞ്ഞു. ധീര യോദ്ധാവാണ് തന്റെ പുത്രൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിലാണ് വരുൺ സിംഗ് ചികിത്സയിലുള്ളത്.

വരുൺ സിംഗ് വിജയിയായി തിരിച്ചുവരും. അവൻ യോദ്ധാവാണ്. ഉറപ്പായും ജീവിതത്തിലേക്ക് മടങ്ങിവരും. വരുണിന്റെ ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്നുണ്ട്. മികച്ച കൈകളിലാണ് വരുൺ ഇപ്പോൾ ഉളളതെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ചികിത്സയാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്നത്. വിദഗ്ധ ഡോക്ടർമാരാണ് പരിചരിക്കുന്നത്. രാജ്യത്തിന്റെ മുഴുവൻ പ്രാർത്ഥനയും അവനൊപ്പമാണ്. അവന് അറിയാത്ത നിരവധി പേരാണ് തന്റെ അടുത്തെത്തി ആത്മവിശ്വാസം നൽകിയത്. ഒരാൾക്ക് ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും വലിയ സ്‌നേഹമാണ് ഇതെന്നും കേണൽ കെപി സിംഗ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് വരുൺ സിംഗിനെ വെല്ലിംഗ്ടൺ ആശുപത്രിയിൽ നിന്നും ബംഗളൂരുവിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം ശരീരം മരുന്നുകളോട് പ്രതികരിക്കുന്നത് ആശ്വാസമേകുന്നുണ്ട്.

Tags: bengaluruhelecopter crashVARUN SINGH
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies