ബെംഗളൂരുവിൽ പബ്ബിലെ സ്ത്രീകളുടെ ശൗചാലയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: പബ്ബിലെ ശൗചാലയത്തിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലുള്ള പബ്ബിലാണ് സംഭവം. സ്ത്രീകളുടെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. മാണ്ഡ്യ സ്വദേശി മേഘരാജാണ് ...
























