കള്ളങ്ങളുടെ ചീട്ടുകൊട്ടാരം തകർന്നുതരിപ്പണമായി; ധർമസ്ഥലയ്ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളി അറസ്റ്റിൽ, നടപടി 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കള്ളങ്ങളുടെ ചീട്ടുകൊട്ടാരം തകർന്നുതരിപ്പണമായി; ധർമസ്ഥലയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളി അറസ്റ്റിൽ, നടപടി 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2025, 11:47 am IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: അടുത്തിടെ ഏറെ ചർച്ചാവിഷയമായ ധർമസ്ഥല വിവാദത്തിൽ ആരോപണങ്ങൾ പൂർണമായും വ്യാജമെന്ന് കണ്ടെത്തൽ. കർണാടകയിലെ ധർമസ്ഥലയ്‌ക്കും മഞ്ജുനാഥ ക്ഷേത്രത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച ശുചീകരണ തൊഴിലാളിയെ അറസ്റ്റ് ചെയ്തു. 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശുചീകരണ തൊഴിലാളിയായ ചിന്നയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണസംഘം വിവിധയിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. 40 അടിയോളം ആഴത്തിൽ കുഴിയെടുത്താണ് പരിശോധിച്ചത്. എന്നാൽ ഒരു സ്ത്രീയുടെയും ശരീരാവശിഷ്ടങ്ങളോ മറ്റോ കണ്ടെത്തിയിരുന്നില്ല. പരിശോധനയിൽ രണ്ട് പുരുഷന്മാരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. അതിലൊന്ന് വനത്തിൽ തൂങ്ങിമരിച്ച യുവാവിന്റേതായിരുന്നു. മറ്റൊരാളെ കണ്ടെത്താനുള്ള പരിശോധനകൾ നടക്കുന്നുണ്ട്.

മഞ്ജുനാഥ ക്ഷേത്രമുറ്റത്ത് വച്ച് മകളെ കാണാനില്ലെന്ന് ആരോപിച്ച് സുജാത ഭട്ട് എന്നൊരു സ്ത്രീ രം​ഗത്തെത്തിയിരുന്നു. ക്ഷേത്രദർശനത്തിന് പോയ മകൾ പിന്നീട് തിരിച്ചെത്തിയില്ലെന്നായിരുന്നു ആരോപണം. എന്നാൽ ഇത് പച്ചക്കള്ളമാണെന്ന് പിന്നീട് തെളിയുകയായിരുന്നു. അവർക്ക് അങ്ങനെയൊരു മകളില്ലെന്നും മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതാണെന്നും വ്യക്തമായി. ഇതിന് പിന്നാലൊണ് പ്രത്യേക അന്വേഷണസംഘം ശുചീകരണ തൊഴിലാളിയെ ചോദ്യം ചെയ്തത്. പറയുന്ന മൊഴികളിലെല്ലാം പൊരുത്തക്കേടുകൾ ഉണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ധർമസ്ഥലയെ തകർക്കുന്നതിന് വേണ്ടി ​ഗൂഢാലോചന നടന്നുവെന്ന കാര്യം ഇതിലൂടെ വ്യക്തമാണ്. ഇതിന് പിന്നിൽ ആരൊക്കെയാണ് എന്നതിനെ കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇടത്-ജിഹാദി സംഘടനകളാണ് ഈ​​ ​ഗൂഢാലോചനയ്‌ക്ക് പിന്നിലെന്നാണ് വിവരം.

Tags: arrestedBenguluruDharmasthala
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies