പുഴയിൽ അടിയാെഴുക്ക് ശക്തം; വെള്ളം ഇനിയു തെളിയണം: എപ്പോൾ വിളിച്ചാലും എത്തുമെന്ന് ഈശ്വർ മൽപെ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുഴയിൽ അടിയാെഴുക്ക് ശക്തം; വെള്ളം ഇനിയു തെളിയണം: എപ്പോൾ വിളിച്ചാലും എത്തുമെന്ന് ഈശ്വർ മൽപെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 10:03 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: പുഴയിൽ ശക്തമായ അടിയൊഴുക്കുണ്ടെന്നും വെള്ളം തെളിഞ്ഞാൽ മാത്രമേ വ്യക്തമായി കാണാൻ സാധിക്കുകയുള്ളൂവെന്നും മുങ്ങൽ വിദ​ഗ്ദൻ ഈശ്വർ മൽപെ. ഇന്നലെ മൂന്ന് പോയിന്റിലും ഇന്ന് നാല് പോയിന്റിലും തെരച്ചിൽ നടത്തിയിട്ട് ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും ഈശ്വർ മൽപെ പറഞ്ഞു.

ഇന്ന് രാവിലെ വയറുകൾ ഉപയോ​ഗിച്ച് പരിശോധിച്ചു. എന്നിട്ടും ഒന്നും കിട്ടിയില്ല. ‌ഒരു പോയിന്റിന്റെ 300 മീറ്ററിനരികിലായി ഒരു ആൽമരത്തിന്റെ തടികഷ്ണം കിട്ടി. പുഴയിൽ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ട്. വെള്ളം കുറച്ചുകൂടി തെളിഞ്ഞാൽ മാത്രമേ വ്യക്തമായി കാണാൻ സാധിക്കുകയുള്ളൂ.

എപ്പോൾ വിളിച്ചാലും ഞങ്ങൾ ഇവിടെയെത്തും. നാല് പോയിന്റുകളിലാണ് ഇന്ന് പരിശോധിച്ചത്. വീടുകളിലെ തകരഷീറ്റ്, കമ്പിയും മറ്റുമാണ് ഇവിടെ നിന്ന് കിട്ടിയത്. ട്രക്ക് എവിടെയാണെന്ന് കാണാൻ കഴിയുന്നില്ല.

വെള്ളത്തിലെ ചെളി മാറിയാൽ സ്കൂബ ഡൈവേഴ്സിനെ കൃത്യമായി തെരച്ചിൽ നടത്താനാകും. 100 കിലോമീറ്റർ അപ്പുറത്താണ് ഞങ്ങളുള്ളത്. എപ്പോൾ വിളിച്ചാലും വരുമെന്നും ഈശ്വർ മാൽപെ പറഞ്ഞു.

Tags: BenguluruShiroorEWSAR MALPE
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies