Benjamin Netanyahu - Janam TV

Benjamin Netanyahu

വെടിനിർത്തൽ കരാർ താത്കാലികം മാത്രം; ഹമാസ് ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ പോരാട്ടം തുടരും; മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി 

ടെൽ അവീവ്:  ​ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ 8.30 ...

ഇല്ല, വെടിനിർത്തൽ നടപ്പാകില്ല!! ഹമാസ് വാക്ക് തെറ്റിച്ചെന്ന് നെതന്യാഹു; കരാറിൽ നിന്ന് ഇസ്രായേൽ പിന്നോട്ട്; കാരണമിത്..

ടെൽ അവീവ്: ​ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കണമെങ്കിൽ ബന്ദികളുടെ പേരുവിവരങ്ങൾ നൽകണമെന്ന ഉപാധി ഹമാസ് തെറ്റിച്ചതിനെ തുടർന്ന് വെടിനിർത്തലിൽ നിന്ന് പിന്മാറി ഇസ്രായേൽ. ഹമാസ് മോചിപ്പിക്കുമെന്ന് ഉറപ്പുനൽകിയ ബന്ദികളുടെ ...

പശ്ചിമേഷ്യ സമാധാനത്തിലേക്ക്; ‌വെടിനിർത്തൽ കരാർ നടപ്പിലാക്കുക മൂന്ന് ഘട്ടമായി, ആദ്യ ഘട്ടം 44 ദിവസം; ഇരുപക്ഷവും അം​ഗീകരിച്ചത് ഒരു ഘട്ടം മാത്രം

15 മാസം നീണ്ട് നിന്ന് യുദ്ധത്തിന് അന്ത്യമായെന്ന ശുഭവാർത്തായാണ് പശ്ചിമേഷ്യയിൽ നിന്ന് വരുന്നത്. ഇസ്രായേലും ഹമാസും സമാധാന കരാർ അം​ഗീകരിച്ചു. അരലക്ഷത്തോളം പേരുടെ ജീവനെടുത്ത പശ്ചിമേഷ്യൻ സംഘർഷത്തിനാണ് ...

ഗാസയിൽ വെടിനിർത്തൽ കരാർ അം​ഗീകരിച്ച് ഇസ്രയേലും ഹമാസും; മധ്യസ്ഥത വഹിച്ച് യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ; കരാർ അന്തിമഘട്ടത്തിലെന്ന് ഇസ്രായേൽ

ടെൽ അവീവ്: ​ഗാസയിൽ വെടിനിർത്തൽ കരാർ ഇസ്രായേലും ഹമാസും അം​ഗീകരിച്ചതായി വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസുമായി വെടിനിർത്തൽ കരാർ ഇപ്പോഴും ...

‘ഭീകരവാദ ഗ്രൂപ്പുകളെ ഉന്മൂലനം ചെയ്യും; ഹമാസ് ഇനി മടങ്ങിവരില്ല’; ഗാസ സന്ദർശിച്ച് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഗാസയിൽ അപൂർവ സന്ദർശനം നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിക്കുന്നതോടെ പലസ്തീൻ ഭരിക്കാൻ ഹമാസ് ഉണ്ടാകില്ലെന്ന് നെതന്യാഹു പറഞ്ഞു. ഭീകരവാദത്തെ തടയുന്നതിനായും ...

ചത്തത് കീചകനെങ്കിൽ..!! പേജറുകൾ പൊട്ടിയത് ഇസ്രായേൽ ഓപ്പറേഷനിൽ; വെളിപ്പെടുത്തി നെതന്യാഹു

ടെൽ അവീവ്: ലോകത്തെ ഞെട്ടിച്ച പേജർ കൂട്ട സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രായേൽ. ഹിസ്ബുള്ളയക്കെതിരെ നടത്തിയ ആസൂത്രിത ആക്രമണമാണ് പേജർ, വാക്കി-ടോക്കി കൂട്ട സ്ഫോടനങ്ങളെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ ...

ഹിസ്ബുള്ള തെറ്റ് ചെയ്തു”; ഇസ്രായേൽ പൗരന്മാരെ ദ്രോഹിക്കാൻ അനുവദിക്കില്ല; വധശ്രമത്തിന് പിന്നാലെ മുന്നറിയിപ്പുമായി നെതന്യാഹു

ടെൽ അവീവ്: തന്നെ വധിക്കാൻ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തന്നെയും ഭാര്യയെയും വധിക്കാൻ ശ്രമിച്ചത് ...

നെതന്യാഹുവിനെ വധിക്കാൻ ഡ്രോൺ അയച്ചു; പതിച്ചത് ഇസ്രായേൽ പ്രധാനമന്ത്രിയുടെ വസതിക്ക് തൊട്ടരികെ

ടെൽ അവീവ്: ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് ഡ്രോൺ ആക്രമണം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്ക് സമീപം ഡ്രോൺ പതിച്ചുവെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നെതന്യാഹുവിനെ ...

യുദ്ധാവസാനത്തിന്റെ തുടക്കമെന്ന് ബെഞ്ചമിൻ നെതന്യാഹു; ലോകത്തിന് തന്നെ മികച്ച ദിനമെന്ന് ജോ ബൈഡൻ; ഹമാസ് തലവനെ വകവരുത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ

ഹമാസ് തലവൻ യഹിയ സിൻവറിനെ ഇസ്രായേൽ വധിച്ചതിന് പിന്നാലെ ​യുദ്ധം അവസാനിക്കാൻ പോകുന്നതിന്റെ തുടക്കമാണിതെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രായേൽ സൈന്യത്തിലെ ധീരരായ സൈനികരാണ് റാഫയിൽ ...

‘സ്ഥലവും കാലവും ഇനി ഞങ്ങൾ തീരുമാനിക്കും’; ചെയ്ത തെറ്റിന് വില നൽകാൻ തയ്യാറായിക്കോളൂ; മിസൈൽ ആക്രമണത്തിൽ ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു

ടെൽ അവീവ്: ഇസ്രായേലിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാൻ വലിയ തെറ്റാണ് ചെയ്തതെന്നും പ്രത്യാഘാതം നേരിടാൻ തയ്യാറാവണമെന്നും നെതന്യാഹു ...

‘ലോകത്ത് ഭീകരവാദത്തിന് സ്ഥാനമില്ല’; സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ഭാരതം പിന്തുണ നൽകും; ബെഞ്ചമിൻ നെതന്യാഹുമായി സംസാരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുനേതാക്കളും പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ഫോൺ വഴി ചർച്ച ചെയ്തതായി പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ഭീകരവാദം ഇല്ലാതാക്കുന്നതിനും ...

ഹിസ്ബുള്ള.. ‘Enough is Enough’; ഇറാനിൽ ഇസ്രായേലിന് എത്തിപ്പെടാൻ കഴിയാത്ത ഒരു സ്ഥലവുമില്ല: ഭീകരതക്കെതിരെ യു.എന്നിൽ ആഞ്ഞടിച്ച് നെതന്യാഹു

ന്യൂയോര്‍ക്ക്: ഭീകരതക്കെതിരെ യു.എന്നിൽ ആഞ്ഞടിച്ച് നെതന്യാഹു. ഹമാസിനെയും ഹിസ്ബുള്ളയെയും പേരെടുത്ത് വിമർശിച്ച അദ്ദേഹം ഇറാനും പരസ്യമായി വലിയ താക്കീതുകൾ നൽകി. ഹമാസ് പൂര്‍ണമായും ഇല്ലാതാക്കപ്പെടേണ്ടതാണെന്നും അധികാരത്തില്‍ തുടര്‍ന്നാല്‍ ...

ഹിസ്ബുള്ള ഭീകരരുടെ മനുഷ്യകവചങ്ങളാകരുത്, സുരക്ഷിത സ്ഥാനത്തേക്ക് മാറണം; പോരാട്ടം സാധാരണക്കാരോടല്ല; ലെബനൻ ജനതയോട് സന്ദേശവുമായി ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ഇസ്രായേലിന്റെ പോരാട്ടം ലെനനനോ അവിടുത്തെ ജനങ്ങൾക്കോ എതിരല്ല മറിച്ച് ഹിസ്ബുള്ള ഭീകരർക്കെതിരെയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലേക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ...

രാജ്യത്തിന്റെ അവകാശങ്ങൾക്ക് മേൽ കടന്നുകയറാൻ ആരേയും അനുവദിക്കില്ല, അതേ നാണയത്തിൽ മറുപടി നൽകും; ലെബനന് മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഹിസ്ബുള്ള ഇസ്രായേലിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ലെബനന് ശക്തമായ താക്കീതുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലെബനനിൽ ഇപ്പോൾ നടത്തിയ ആക്രമണങ്ങൾ ഒരിക്കലും അവസാനമല്ലെന്ന് നെതന്യാഹു ...

ഇസ്രായേലിനെതിരെ നടത്തുന്ന ഓരോ ആക്രമണത്തിനും വലിയ വില നൽകേണ്ടി വരും; ഇറാന്റെയും ലെബനന്റേയും ഭീഷണികൾക്ക് മറുപടിയുമായി നെതന്യാഹു

ടെൽ അവീവ്: ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടേയും ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ ഫുവാദ് ഷുക്കറിന്റേയും മരണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന ഇറാന്റെയും ലെബനന്റേയും ഭീഷണികൾക്ക് മറുപടിയുമായി ഇസ്രായേൽ. തങ്ങൾക്കെതിരായ ...

ഇസ്രായേലിൽ ഹിസ്ബുള്ള ഭീകരർ നടത്തിയ മിസൈൽ ആക്രമണം അതിദാരുണമെന്ന് അമേരിക്ക; വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി നെതന്യാഹു

ടെൽ അവീവ്: ഇസ്രായേലിലെ ദ്രൂസ് ഗ്രാമത്തിൽ ഹിസ്ബുള്ള ഭീകരർ നടത്തിയ മിസൈൽ ആക്രമണത്തെ ശക്തമായി അപലപിച്ച് വൈറ്റ് ഹൗസ്. ഫുട്‌ബോൾ മൈതാനത്തിൽ നടത്തിയ ആക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ ...

യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി നെതന്യാഹു; ഔദ്യോഗികമായി ക്ഷണിച്ച് നേതാക്കൾ

വാഷിംഗ്ടൺ: യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യോഗത്തിൽ സംസാരിക്കാൻ യുഎസ് കോൺഗ്രസ് നേതാക്കൾ നെതന്യാഹുവിനെ കഴിഞ്ഞയാഴ്ച ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ...

ഇന്ത്യ-ഇസ്രായേൽ ബന്ധം പുതിയമാനങ്ങളിലെത്തിക്കാൻ സാധിക്കട്ടെ; പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും വിജയം സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യ- ഇസ്രായേൽ ബന്ധം പുതിയമാനങ്ങളിലേക്ക് ...

ഇസ്രായേൽ-ഹമാസ് യുദ്ധം; നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് നരേന്ദ്രമോദി. ഇരുവരും തമ്മിൽ വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടന്നതായി പ്രധാനമന്ത്രി പറഞ്ഞു. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ...

ഹമാസിനെ ഒഴിവാക്കിക്കൊണ്ട് യുദ്ധാനന്തര ഗാസ എന്ന പദ്ധതി നടക്കില്ലെന്ന് ഇസ്മായിൽ ഹനിയ; ഹമാസിന്റെ അവസാനം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നെതന്യാഹു

ടെൽ അവീവ്: ഹമാസിനെ ഒഴിവാക്കിക്കൊണ്ട് യുദ്ധാനന്തര ഗാസ എന്ന പദ്ധതി, ഇസ്രായേലിന്റെ വെറും വ്യാമോഹം മാത്രമാണെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ. ഭീകരരെ പിന്തുണയ്ക്കുകയും അവർക്ക് സാമ്പത്തിക ...

‘ഹമാസിനൊപ്പം ചേർന്ന് ആക്രമിക്കാനാണ് ഭാവമെങ്കിൽ, ബെയ്‌റൂട്ട് മറ്റൊരു ഗാസയാകും’; ഹിസ്ബുള്ളയ്‌ക്ക് ശക്തമായ മുന്നറിയിപ്പുമായി നെതന്യാഹു

ടെൽ അവീവ്: ഹമാസിനൊപ്പം ചേർന്ന് ഇസ്രായേലിനെ ആക്രമിക്കാനാണ് ഹിസ്ബുള്ളയുടെ പദ്ധതിയെങ്കിലും ശക്തമായ പ്രത്യാക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബെയ്‌റൂട്ടിലും ലെബനനിലുമെല്ലാം കടുത്ത നാശമുണ്ടാകാനേ ഹിസ്ബുളളയുടെ തീരുമാനം ...

‘ഇസ്രായേലി സ്ത്രീകളെ ബലാത്സംഗം ചെയ്യുമ്പോൾ നിങ്ങൾ എവിടെയായിരന്നു..?’; വ്യാജ മനുഷ്യാവകാശത്തിനെതിരെ നെതന്യാഹു

ടെൽഅവീവ്: വ്യാജ മനുഷ്യാവകാശം ഉന്നയിക്കുന്നവരെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുഎൻ അടക്കമുള്ള സംഘടനകൾ ഉസ്രായേലിന്റെ പ്രത്യാക്രമണത്തെ വിമർശിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ മറുപടി. പ്രതിരോധ ...

ഹമാസിനെ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യണം; അവസാനത്തെ പൗരനെയും വിട്ടുകിട്ടണം; എല്ലാ ലക്ഷ്യങ്ങളും കൈവരിക്കും വരെ യുദ്ധം തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ലക്ഷ്യം കൈവരിക്കും വരെ ഹമാസിനെതിരായ യുദ്ധം തുടരുമെന്ന് വ്യക്തമാക്കി ഇസ്രോയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികളാക്കിയ അവസാനത്തെ പൗരനെയും വിട്ടുകിട്ടും വരെ യുദ്ധം ചെയ്യുമെന്നും ...

കൊല്ലപ്പെട്ടെന്ന് കരുതിയ 9 വയസുകാരിയും മടങ്ങിയെത്തി; ഹമാസിന്റെ ബന്ദികളാക്കപ്പെട്ടവരുടെ രണ്ടാം സംഘം ഇസ്രായേലിലേക്ക്

ജറുസലേം: ഗാസയിൽ ബന്ദികളായവരിൽ രണ്ടാം ബാച്ചിനെയും മോചിപ്പിച്ച് ഹമാസ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഹമാസ് തടവുകാരെ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസിന് (ഐസിആർസി) കൈമാറിയത്. ഹമാസിന്റെ ...

Page 1 of 2 1 2